Views: 85 ജൂനിയര്‍ എഞ്ചിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. വിവിധ സോണലുകളിലേക്കും പ്രൊഡക്ഷന്‍ യൂണിറ്റുകളിലേക്കും ജൂനിയര്‍ എന്‍ജിനിയര്‍ 13,034 ജൂനിയര്‍ എന്‍ജിനിയര്‍(ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) 49, ഡിപോട് മെറ്റീരിയല്‍ സൂപ്രണ്ടന്റ് 456, കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസി. 494 – എന്നിങ്ങനെയാണ് ഒഴിവുകള്‍ യോഗ്യത ജൂനിയര്‍ എന്‍ജിനിയര്‍: ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനിയറിങ് ബിരുദം/ഡിപ്ലോമ.ഡിപോട് മെറ്റീരിയല്‍ സൗപ്രണ്ടന്റ്: എന്‍ജിനിയര്‍ ബിരുദം/ ഡിപ്ലോമ. ജൂനിയര്‍ എന്‍ജിനിയര്‍(ഇന്‍ഫര്‍മേഷന്‍ […]
Views: 85 കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാലയുടെ ലക്ഷദ്വീപ് കേന്ദ്രങ്ങളില്‍ പ്രിന്‍സിപ്പല്‍, ഗസ്റ്റ് ലക്ചറര്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. കവരത്തി കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഡ്യുക്കേഷനില്‍ പ്രിന്‍സിപ്പല്‍, ഗസ്റ്റ് ലക്ചറര്‍ (ഫിസിക്കല്‍ സയന്‍സ്, നാച്ച്വറല്‍ സയന്‍സ്, മാത്തമാറ്റിക്സ്, സോഷ്യല്‍ സയന്‍സ്, അറബിക്, ഇംഗ്ലീഷ്, ജനറല്‍ എഡ്യുക്കേഷന്‍, ഫിസിക്കല്‍ എഡ്യുക്കേഷന്‍), കാലിക്കറ്റ് യൂണിവേഴ്സിറ്റി ആന്ത്രോത്ത്, കടമത്ത് കേന്ദ്രങ്ങളില്‍ പ്രിന്‍സിപ്പല്‍, ഗസ്റ്റര്‍ ലക്ചറര്‍ (അക്വകള്‍ച്ചര്‍, അറബിക്, ബയോകെമിസ്ട്രി, കൊമേഴ്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, […]
Views: 116 കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള വിവിധ മന്ത്രാലയങ്ങളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. കൃഷി മന്ത്രാലയത്തില്‍ മൃഗസംരക്ഷണ വകുപ്പില്‍ വെറ്ററിനറി സര്ജന് 01 (ഒബിസി), ആരോഗ്യ കുടുംബക്ഷേമ വകുപ്പില്‍ അസോസിയറ്റ് പ്രൊഫസര്‍/സീനിയര്‍ ലക്ചറര്‍ 01 (യുആര്‍), ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴില്‍ സ്പെഷ്യലിസ്റ്റ് ഗ്രേഡ് മൂന്ന് (മെഡിസിന്) 05 (ഒബിസി 02, യുആര്‍ 03) ഒഴിവ്. സ്പെഷ്യലിസ്റ്റ് ഗ്രേഡ് മൂന്ന് (ഒഫ്താല്ഗമാളജി) 05 (എസ്ടി 01, യുആര്‍ 04) ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ അഡ്മിനിസ്ട്രേഷന് കീഴില്‍ വ്യവസായ വകുപ്പില്‍ […]