വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ സ്റ്റാഫ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. അധ്യാപകരും അനധ്യാപകരുമടക്കം മുപ്പതോളം പേർ സംഗമത്തിൽ പങ്കെടുത്തു. സ്റ്റാഫ് അംഗങ്ങളായ മൻസൂർ , നൗഫൽ, മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പസിൽ വെച്ചുതന്നെ മലബാറിന്റെ തനത് വിഭവങ്ങൾ ഒരുക്കി. സ്റ്റാഫ് കൂട്ടായ്മയുടെ മറ്റൊരു മികച്ച പരിപാടിയായി ഇഫ്താർ മീറ്റ്. സ്റ്റാഫ് ക്ലബ് സെക്രട്ടറി ടി മുഹമ്മദലി നേതൃത്വം നൽകിയ പരിപാടിയിൽ പ്രിൻസിപ്പാൾ ഡോ. യു സൈതലവി അടക്കം ഭൂരിഭാഗം സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു.
Related Articles
മലബാർ കോളേജിൽ റാഗിംഗ് വിരുദ്ധ ബോധവൽക്കരണവും റോഡ് സേഫ്റ്റി ക്ലബ്ബ് ഉദ്ഘാടനവും സംഘടിപ്പിച്ചു
Views: 108 വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ആൻ്റി റാഗിംഗ് സെല്ലിൻ്റെ കീഴിൽ റാഗിംഗ് വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. യു സൈതലവി അധ്യക്ഷത വഹിച്ചു. വേങ്ങര ഇൻസ്പെക്ടർ ഓഫ് പോലീസ് എസ് എച് ഒ മുഹമ്മദ് ഹനീഫ റാഗിംഗ് വിരുദ്ധ ബോധവൽക്കരണം നടത്തി. പ്രസ്തുത ചടങ്ങിൽ കോളേജിലെ റോഡ് സേഫ്റ്റി ക്ലബ്ബിൻറെ ഉദ്ഘാടനവും നിർവ്വഹിച്ചു. ആൻറി റാഗിംഗ് സെൽ കോർഡിനേറ്റർ ഡോ. രമീഷ് എൻ സ്വാഗതം പറഞ്ഞു. റോഡ് […]
അന്താരാഷ്ട്ര അനിമേഷൻ ദിനം ആഘോഷമാക്കി മലബാർ ക്യമ്പസ്
Views: 321 ആയിഷ സുഹൈമത്ത് വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മൾട്ടിമീഡിയ വിഭാഗം അന്താരാഷ്ട്ര അനിമേഷൻ ദിനത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിൽ ആയിട്ടാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഒക്ടോബർ 28 ന് രാവിലെ 10.00 ന് മെറ്റവേർസ് സങ്കേതിക വിദ്യയെ കുറിച്ചുള്ള ശിൽപശാല നടത്തി. പ്രിൻസിപ്പൽ ബിഷാറ എം പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഇലുസിയ ലാബ് സി.ഇ.ഒ നൗഫൽ.പി വിദ്യാർഥികൾക്ക് ട്രെയിനിംഗ് നൽകി. ഡിപ്പാർട്മെന്റ് തലവൻ നമീർ എം, നൗഫൽ […]
പാഴ് വസ്തുക്കളെ കരവിരുത് കൊണ്ട് അലങ്കാരമാക്കി മിൻഹ ഫാത്തിമ
Views: 182 Reporter: Fathima Suhaila, Ist BA Multimedia കോട്ടക്കൽ: പാഴ് വസ്തുക്കൾ എന്നും നമുക്കൊരു പൊല്ലാപ്പാണല്ലോ..! പുനരുപയോഗമില്ലാത്ത ഇത്തരം വസ്തുക്കൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ചെറുതല്ല. എന്നാൽ ചങ്കുവെട്ടി പി.എം.എസ്.എ. പി.ടി.എം. എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ്സുകാരി മിൻഹ ഫാത്തിമയുടെ നിഘണ്ടുവിൽ പാഴ് വസ്തു എന്നൊരു പദമില്ല. നമ്മൾ ഉപയോഗമില്ലെന്ന് കരുതി വലിച്ചെറിയുന്ന പലതും മിൻഹയുടെ ‘ഫാക്ടറിയിലെ’ അമൂല്യങ്ങളായ അസംസ്കൃത വസ്തുക്കളാണ്. പാഴ് വസ്തുക്കളിൽ നിന്നും മനോഹരങ്ങളായ അലങ്കാര രൂപങ്ങൾ ഉണ്ടാക്കി തന്റെ കരവിരുത് […]