കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള വിവിധ മന്ത്രാലയങ്ങളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. കൃഷി മന്ത്രാലയത്തില്‍ മൃഗസംരക്ഷണ വകുപ്പില്‍ വെറ്ററിനറി സര്ജന് 01 (ഒബിസി), ആരോഗ്യ കുടുംബക്ഷേമ വകുപ്പില്‍ അസോസിയറ്റ് പ്രൊഫസര്‍/സീനിയര്‍ ലക്ചറര്‍ 01 (യുആര്‍), ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴില്‍ സ്പെഷ്യലിസ്റ്റ് ഗ്രേഡ് മൂന്ന് (മെഡിസിന്) 05 (ഒബിസി 02, യുആര്‍ 03) ഒഴിവ്.
സ്പെഷ്യലിസ്റ്റ് ഗ്രേഡ് മൂന്ന് (ഒഫ്താല്ഗമാളജി) 05 (എസ്ടി 01, യുആര്‍ 04) ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ അഡ്മിനിസ്ട്രേഷന് കീഴില്‍ വ്യവസായ വകുപ്പില്‍ ഫങ്ഷണല്‍ മാനേജര്‍ (ക്രെഡിറ്റ്) 01 (യുആര്‍). https://www.upsconline.nic.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 10.
വിശദവിവരം https:// www.upsc.gov.in ല്‍.