Musrifa
(2semaster BA Multimedia )
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റാഡീസിൽ ഐ ഇ ഡി സി സംഘടിപ്പിച്ച തിങ്കേഴ്‌സ് ഹക്ക് പരിപാടിയിൽ മൂന്നാം വർഷ ബി സി എ വിദ്യാർത്ഥിനി നിഥിന ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഗൂഗിൾ മീറ്റ് വഴിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ‘വ്റൂം’ എന്ന പേരിലാണ് നിഥിന തന്റെ ഐഡിയ
അവതരിപ്പിച്ചത്. എല്ലാത്തരം കാറുകളുടെയും റെന്റൽ പ്ലേറ്റ് ഫോമിനായി ഒരു ആപ്പ് നിർമിക്കുക എന്നതായിരുന്നു’ വ്റൂം’ ന്റെ ലക്ഷ്യം. ഐ ഇ ഡി സി യിൽ
ഇല്ലാത്ത വിത്യാർഥികൾക്കും ഇതൊരവസരം ആയിരുന്നു.