News

ഡോക്ടറേറ്റ് ബിരുദം നേടി ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പിലെ ടി. മുഹമ്മദ്‌ അലി

Fathima Rana PM (1st semester BA multimedia)

വേങ്ങര :മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി ടി മുഹമ്മദ്‌ അലി പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ നിന്നും പിഎച്ച്ഡി കരസ്ഥമാക്കി.

വ്യായാമത്തിനും ശാരീരിക പ്രവർത്തനങ്ങൾക്കുമുള്ള സാമൂഹിക പിന്തുണ, സ്വയം ഫലപ്രാപ്തി, പെരുമാറ്റ നിയന്ത്രണങ്ങൾ: ടൈപ്പ് I പ്രമേഹ മെലിറ്റസ് ഉള്ള ആളുകളിലേക്കുള്ള ഒരു ക്രോസ് സെക്ഷണൽ സമീപനം എന്നി വിഷയങ്ങളിൽ ആണ് മുഹമ്മദ് അലി തന്റെ ഗവേഷണം പൂർത്തിയാക്കിയത്.
തന്റെ അധ്യാപന ജീവിതത്തിലൂടെ കോളേജിന്റെയും നാട്ടുകാരുടെയും അഭിമാനമായി മാറി.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *