ഫാത്തിമ റിൻസി. വി
(Second semester BA Multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകനായ ഡോ.ആഷിഖ്. വി എം അറബി കയ്യക്ഷര പ്രതീകം പുതിയ സാങ്കേദികവിദ്യയിലൂടെ എളുപ്പമാക്കലിൽ പിഎച്ച് ഡി കരസ്തമാക്കി. മറ്റു ഭാഷകളിൽ നിന്നും വ്യത്യസ്തമായ രീതിയിൽ എഴുതുന്ന അറബി എഴുത്ത് സുഖകരമാക്കാൻ വേണ്ടി ആധുനിക രീതിയിലുള്ള മൾട്ടി ഫേസ് സമീപനമായ ക്രമപദ്ധതിയാണ് സ്വീകരിച്ചത്.
കോയമ്പത്തൂരിലെ കർപ്പഗം അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ കോളേജിലെ
കമ്പ്യൂട്ടർ ടെക്നോളജി വകുപ്പ് പ്രൊഫസർ ഡോ. ഇ ജെ തോംസൺ ഫ്രഡ്‌റികിന്റെ ഗൈഡൻസിലാണ് പിഎച്ച് ഡി കരസ്തമാക്കിയത്.