ഫാത്തിമ മിസ്‌ന (BA Multimedia 2semester )
മലബാർ കോളേജ് ഓഫ് അദ്ധ്യാൻസ്ഡ് സ്റ്റ്ഡീസിൽ ബൂമിത്രസേന ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി പ്രത്യേക ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ചു. സെമിനാർ ഹാളിൽ വെച്ച നടന്ന പരിപാടിയിൽ അധ്യാപകനും ട്രാവലറുമായ ഹമീദ് അലി വാഴക്കാട് ഉദ്ഘാടനം നിർവഹിച്ചു. അധ്യാപികയായ റാഷിദ ഫർസത്ത് (ക്ലാബ്ബ് കോഡിനേറ്റർ ) അധ്യക്ഷത വഹിച്ചു.
പാരിപാടിയിൽ ഹമിദ് അലി വാഴക്കാട് തന്റെ ട്രാവൽ എക്സ്പീരിയൻസും പരിസ്ഥിതി പ്രാധാന്യം മനസ്സിലാക്കി പ്രകൃതിയുമായി ചേർത്ത് ജീവിക്കാനുള്ള മാർഗങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
അധ്യാപകനായ അബ്ദുൽ ബാരി(ഇംഗ്ലീഷ്) അർഷിദ് (ബൂ മിത്രസേന കോഡിനേറ്റർ), അസ്‌ന ജാസ്മിൻ (ബിബിഎ സ്റ്റുഡന്റസ്), മുഹമ്മദ് ആഷിഖ് (ബി.കോം സിഎ സ്റ്റുഡന്റ്), മുബഷിറ(ഇംഗ്ലീഷ് സ്റ്റുഡന്റ്) എന്നിവർ ചടങ്ങിൽ സംസാരിച്ചു