News

മലബാർ കോളേജിൽ രണ്ട് ദിവസത്തെ ഓറേറ്റ് പ്ലസ് വർക്ക്ഷോപിന് തുടക്കമായി

Ayisha Nida. P(2nd semester BA Multimedia)

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിൽ കൊമേഴ്സ് ഡിപ്പാർട്ട്മെന്റും ഐ ഐ എം ബാംഗ്ലൂരും സംയുക്തമായി നടത്തുന്ന രണ്ട് ദിവസത്തെ ഓറേറ്റ് പ്ലസ് വർക്ക്ഷോപിന് ഇന്ന് സെമിനാർ ഹാളിൽ തുടക്കമിട്ടു. കോളേജ് പ്രിൻസിപ്പൾ സി സൈദലവി ഉദ്ഘാടനം ചെയ്തു. മുഖ്യ അതിഥി ഐ ഐ എം പ്രതിനിധി ശ്രീ പ്രവീൺ രാം ബോജൻ പരിപാടിയിൽ പങ്കെടുത്തു. പരിപാടിയിൽ നവാൽ മുഹമ്മദ് പി കെ, ഫൈസൽ ടി, റാഷിദ ഫർസത്ത് , ബിഷാറ എം, മുഹമ്മദ് ഷഹീൻ, മുഹമ്മദ്‌ യാസിർ, നിയ തുടങ്ങിയവർ സംസാരിച്ചു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *