News

മൾട്ടിമീഡിയയുടെ അഭിമാനമായി ഇ. പി അശ്വിൻ

നാഫിഅ തെങ്ങിലാൻ
ബി എ മൾട്ടിമീഡിയ ( 3rd semester)

വേങ്ങര: തിരിച്ചറിയിവ് എന്ന ഗാനത്തിന് സംഗീതം നൽകി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ബി എ മൾട്ടിമീഡിയ രണ്ടാം വർഷ വിദ്യാർത്ഥിയായ ഇ.പി അശ്വിൻ. സുഹൃത്തായ ഇ.വി നവനീത് ആണ് വരികൾ എഴുതുകയും പാടുകയും ചെയ്തത്.

കഴിഞ്ഞ കാലത്തെ ഓർമ്മപ്പെടുത്തുന്ന രീതിയിലാണ് പാട്ട് തയ്യാറാക്കിയിരിക്കുന്നത്. രണ്ടുപേരുടെയും ആദ്യത്തെ സംരംഭമാണി ത്. വിദ്യാർത്ഥിയായി പഠനം തുടരുന്നതിനൊപ്പം തന്നെ കലാപരമായ കഴിവുകൾ മികച്ച രീതിയിൽ പ്രകടിപ്പിക്കുന്ന വിദ്യാർഥികളിൽ അശ്വിൻ ഉജ്ജ്വല മാതൃകയാന്ന്. സ്പോട്ടിഫൈ ആപ്ലിക്കേഷനിലൂടെ പുറത്തിറങ്ങിയ ഗാനത്തിന് പിന്നാലെ ഇരുവരെയും മലബാർ കോളേജ് അഭിനന്ദിച്ചു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *