ഫാത്തിമ മിസ്‌ന കെടി (2nd semester BA Multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റ്ഡീസിൽ ബികോം സി എ വകുപ്പിൽ രണ്ട്, മൂന്ന് വർഷ വിദ്യാർഥികൾക്കായി മോട്ടിവേഷൻ പ്രോഗ്രാം സെമിനാർ ഹാളിൽ വെച്ച് ജനുവരി 31 നടത്തി. ‘എ സെമിനാർ ഓൺ മാപ്പിങ് യുവർ പാത് ‘എന്നാ പ്രോഗ്രാം നവാൽ മുഹമ്മദ് (ഡിപ്പാർട്മെന്റ് എച്ച് ഡി ) ഉദ്ഘാടനം നിർവഹിച്ചു. മോട്ടിവേഷൻ സ്പീക്കറും കൗൺസിലറുമായ തുളസി സൗഭാരി മുഖ്യാധിതിയായി. രണ്ടര മണിക്കൂറോളം നീണ്ട് നിന്ന പ്രോഗ്രാമിൽ ഗോൾ സെറ്റ് ചെയുന്നതിനെയും സ്കിൽ ഡവലപ്പ് ചെയുന്നതിനെയും കുറിച് സംസാരിച്ചു. അത് വിദ്യാർത്ഥികൾക്ക് ഏറെ ഉപകാര പ്രദമാവുകയും ചെയ്തു.
അധ്യാപകരായ സാബു കെ റസ്തം, റാഷിദ ഫർസത് എന്നിവരും രണ്ടാം വർഷ വിദ്യാർത്ഥികളായ ഷെറി, റിൻഷ എന്നിവരും ചടങ്ങിൽ സംസാരിച്ചു