News

വിദ്യാർത്ഥികൾക്ക് പ്രശസ്ത സർവകലാശാലകളിൽ ഉന്നത പഠനത്തിന് പ്രവേശനം

റിദ എം പി BA Multimedia (Third Semester)

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇംഗ്ലീഷ് വിഭാഗം വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ പ്രമുഖ സർവകലാശാലകളിൽ പ്രവേശനം ലഭിച്ചു.

അൻഫിദ (എം.എസ്.ഡബ്ല്യു
രാജസ്ഥാൻ സെൻട്രൽ യൂണിവേഴ്സിറ്റി), തൈസീർ.വി.കെ.
(എം.എ. ഇംഗ്ലീഷ്, പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി), മനാൽ വളപ്പിൽ (എം.എ. പബ്ലിക്
അഡ്മിനിസ്ട്രേഷൻ, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള) എന്നീ വിദ്യാർത്ഥികളാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടിയത്.
വിദ്യാർത്ഥികളുടെ വിജയത്തിൽ ഇംഗ്ലീഷ് വിഭാഗം പ്രവേശനം ലഭിച്ച വിദ്യാർത്ഥികളെ അഭിനന്ദിച്ചു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *