റിദ എം.പി (2nd semester BA multimedia)
വേങ്ങര : മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡിസിൽ നിന്നും സി സോൺ കലോത്സവത്തിന് പതിനാറു വ്യത്യസ്ത ഇനങ്ങളിലായി 16 കലാകാരന്മാർ ഓഫ് സ്റ്റേജ് മത്സരങ്ങളിൽ മത്സരിക്കും.
പ്രസംഘ മത്സരം ,ഓയിൽ ചിത്ര രചന, രങ്കോലി, ക്വിസ്, ഡിബേറ്റ്, പൂക്കളം, ഫോട്ടോഗ്രഫി, ക്ലെ മോഡലിംഗ്, കാവ്യകേലി, അക്ഷര സ്ലോഗം, പ്രബന്ധരചന ,കവിത രചന, പെൻസിൽ ചിത്രരചന, കാർട്ടൂൺ ചിത്രരചന, ജല ചായം, എംപ്രോയ്ഡറി, പോസ്റ്റർ നിർമാണം, ചെറു കഥ, എന്നിവ മത്സരങ്ങളിൽ ശ്രദ്ധേയമായ രംഗങ്ങളായിരുന്നു.
മുഹമ്മദ് റബീഹ് കെ (ക്വിസ് ),ഫാത്തിമ നദ കെ ട്ടി (കവിത രചന),നദ കാരാ ടൻ (ഓയിൽ ചിത്ര രചന)ദിൽഷാന കെ (ഓയിൽ ചിത്ര രചന ),മുഹമ്മദ് അബ്ദുൽ ജവാദ് (ഡിബേറ്റ്), മുഹമ്മദ് മിഷാബ് കെ (പെൻസിൽ ചിത്ര രചന ), ദിയ സാമാൻ വി (ചെറു കഥ ), മുഹമ്മദ് ശിബിൽ എൻ പി (ക്വിസ് ), അനഘ പി(രങ്കോലി ), മുഹമ്മദ് നവാസ്(കവിത രചന), ഇർഷാദ്(ജല ചായ), ദിയ ചെമ്പകശ്ശേരി(ഡിബേറ്റ് ), ഫർഹാന പാർവീൻ വി കെ(ചെറു കഥ ), അഭിഷേക് കെ (രങ്കോലി). എന്നിവർ സി സോൺലേക്ക് തിരഞ്ഞെടുക്കപ്പെട്ടു