മുഹമ്മദ് സിയാസ് എം (1st sem BA Multimedia ) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ.എസ്.എസ് യൂണിറ്റും കുന്നുംപുറം പെയിൻ ആൻഡ് പാലിയേറ്റീവ് കെയറും സംയുക്തമായി നടത്തുന്ന രണ്ടാമത് ബിരിയാണി ചലഞ്ചിൽ മലബാർ കോളേജിലെ വിദ്യാർത്ഥികൾ പങ്കാളികളായി. കോളേജിലെ രണ്ടാം വർഷ എൻ.എസ്.എസ് യൂണിറ്റ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ കോളേജിലെ എല്ലാ വകുപ്പുകളിലും ബിരിയാണി വിതരണം നടന്നു. കുന്നുംപുറം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സമൂഹത്തിനായി നടത്തുന്ന പ്രവർത്തനങ്ങളുടെ ഫണ്ട് സമാഹരിക്കുന്നതിനായാണ് ബിരിയാണി ചലഞ്ച് […]
News
സാമ്പത്തിക സാക്ഷരത അവബോധ പരിപാടി സംഘടിപ്പിച്ചു മാനേജ്മെന്റ് സ്റ്റഡീസ്
ഫാത്തിമ ഹിബ .പി (1st Sem BA Multimedia) വേങ്ങര: മാലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (എസ്.ഇ.ബി.ഐ) യുമായി സഹകരിച്ച് “മണി മെന്റർ ഫിനാൻഷ്യൽ ലിറ്ററസി അവർനെസ് പ്രോഗ്രാം” എന്ന പേരിൽ സാമ്പത്തിക സാക്ഷരതാ അവബോധ ഓൺലൈൻ പരിപാടി സംഘടിപ്പിച്ചു. 2025 ഒക്ടോബർ 6 ന് രാവിലെ 10 മണി മുതൽ 11 മണി വരെ സൂം പ്ലാറ്റ്‌ഫോം വഴി നടന്ന ഈ […]
കോമേഴ്‌സ് വിഭാഗം മോക്ക് കോർട്ട് സംഘടിപ്പിച്ചു
ഫാത്തിമ മിർഫ. എം കെ ( 1st sem BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ രണ്ടാം വർഷ കോമേഴ്‌സ് വിഭാഗം വിദ്യാർത്ഥിൾക്കായി മോക്ക് കോർട്ട് സംഘടിപ്പിച്ചു. നിയമവ്യവസ്ഥയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് പ്രായോഗികമായ അറിവ് നൽകുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. നീതിയുടെ ഒരു അനുകരണം എന്ന പേരിൽ നടന്ന പരിപാടിയിൽ കോമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സാബു .കെ രസ്തം മോക്ക് കോർട്ടിന്റെ പ്രവർത്തനങ്ങളും മാർഗനിർദ്ദേശങ്ങളും നൽകി. എഫ്.വൈ.യു.ജി.പി ഓപ്പൺ മോഡ്യുളിന്റെ […]
എൻഎസ്എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എച്ച്ഐവി, എയ്ഡ്സ് അവബോധ ക്യാമ്പ്
അൻഷിദ ഷെറിൻ (1st sem BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റേഡിസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സോസൈറ്റിയുമായി സഹകരിച്ച് എച്ച്ഐവി ഐഡ്സ് അവബോധ കാമ്പയിൻ സംഘടിപ്പിച്ചു. സെപ്റ്റംബർ 26 ന് ഉച്ചയ്ക്ക് കോളേജ് സ്റ്റുഡന്റസ് സർക്കിളിന് സമീപം വെച്ചാണ് പരിപാടി നടന്നത്. എൻ എസ് എസ് ഓഫിസർ നൗഫൽ പി.ടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്തികൾക്കിടയിൽ എച് ഐ വി, എയ്ഡ്സ് എന്നിവയെകുറിച്ച് അവബോധം വളർത്തുക, പ്രതിരോധ നടപടികളെക്കുറിച്ചും […]
സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ “വിങ്സ് ടു ഹാർട്സ്” പരിപാടി ഐ.എൽ.എ ഫൗണ്ടേഷനിൽ
മുഹമ്മദ് സിയാസ് എം (1st sem BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ സാമ്പത്തിക ശാസ്ത്ര വകുപ്പ് സംഘടിപ്പിച്ച “വിങ്സ് ടു ഹാർട്സ്” എന്ന പരിപാടി സെപ്റ്റംബർ 25 ന് കുറ്റിപ്പുറം ഐ.എൽ.എ ഫൗണ്ടേഷനിൽ വെച്ച് സംഘടിപ്പിച്ചു. രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെ നീണ്ടുനിന്ന പരിപാടിയിൽ പ്രശസ്ത എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ നജീബ് കുറ്റിപ്പുറം മുഖ്യാതിഥിയായി പങ്കെടുത്തു. വിദ്യാർത്ഥികളിൽ മനുഷ്യസ്നേഹം, സാമൂഹിക ഉത്തരവാദിത്വം, സഹാനുഭൂതി എന്നീ മൂല്യങ്ങൾ വളർത്തുക […]
ഇൻകം ടാക്സ് ഫയലിംഗ് അടിസ്ഥാനങ്ങൾ: സമഗ്ര ശിൽപശാല വിജയകരമായി സമാപിച്ചു
ആദിത്യൻ കെ എം (1st sem BA Multimedia ) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, വിദ്യാർത്ഥികൾക്ക് ഇൻകം ടാക്സ് ഫയലിംഗിന്റെ (വരുമാന നികുതി റിട്ടേൺ സമർപ്പിക്കൽ) പ്രായോഗികമായ അറിവ് നൽകുക എന്ന ലക്ഷ്യത്തോടെ കൊമേഴ്‌സ് ഡിപ്പാർട്മെന്റ് (ബി. കോം സീ. എ ) ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബിസിനസ് അക്കൗണ്ടിംഗ് & ടാക്സേഷനുമായി (ഐ ബി എ ടി ) സഹകരിച്ച് സംഘടിപ്പിച്ച “ഇൻകം ടാക്സ് ഫയലിംഗ് അടിസ്ഥാനങ്ങൾ“: എന്ന വിഷയവുമായി ബന്ധപ്പെട്ടു നടത്തിയ […]
എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ്
Karthik K (1st sem BA Multimedia) വേങ്ങര:“മറ്റുള്ളവരെ ജീവിക്കാൻ സഹായിക്കുക” എന്ന സന്ദേശവുമായി മാലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 24 ന് ബുധനാഴ്ച്ച രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ സാമൂഹിക ഉത്തരവാദിത്വബോധം വളർത്തുകയും, രോഗികൾക്ക് രക്തം നൽകുന്നത് വഴി ഒരു താങ്ങായി മാറാനും ഈ ക്യാമ്പ് സഹായകമായി. രാവിലെ 9.30ക്ക് ആരംഭിച്ച ക്യാമ്പ് മൂന്ന് വിഭാഗങ്ങളായാണ് നടന്നത്. ആദ്യ വിഭാഗത്തിൽ ബി എ മൾട്ടിമീഡിയ, ബി […]
ആർ.ജെ. ശിൽപശാല സംഘടിപ്പിച്ച് മൾട്ടിമീഡിയ വകുപ്പ്
FATHIMA RANA PM (1st semester BA MULTIMEDIA) വേങ്ങര: മലബാർ കോളേജിലെ മൾട്ടിമീഡിയ, വിഷ്വൽ കമ്മ്യൂണിക്കേഷൻസ് വകുപ്പുകളുടെ ആഭിമുഖ്യത്തിൽ പ്രമുഖ റേഡിയോ ജോക്കിയും റെഡ് എഫ്.എമ്മിലെ ആർ.ജെ.യുമായ മനുവിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ആർ.ജെ ശിൽപശാല സംഘടുപ്പിച്ചു. എങ്ങനെ ഒരു റേഡിയോ ജോക്കി ആകാം എന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി സെപ്റ്റംബർ 24 ന് കോളേജ് സെമിനാർ ഹാളിൽ വെച്ചാണ് ശിൽപശാല സംഘടുപ്പിച്ചത്. റേഡിയോ പ്രക്ഷേപണത്തിന്റെ അടിസ്ഥാന തത്വങ്ങൾ, ശബ്ദ നിയന്ത്രണം, അഭിമുഖങ്ങൾ […]
കാലിക്കറ്റ് സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി; വോട്ടെടുപ്പ് ഒക്ടോബർ 9 ന്
Fathima rana pm(1st semester) BA MULTIMEDIA വേങ്ങര: കാലിക്കറ്റ് സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകൾ, സർവകലാശാല സെന്ററുകൾ, ഡി.എസ്.എസ്, ടി.എസ്.ആർ, ഡി.എസ്.യു എന്നിവയിലേക്കുള്ള യൂണിയൻ തിരഞ്ഞെടുപ്പ് വിജ്ഞാപനം സർവകലാശാല പുറത്തിറക്കി. തിരഞ്ഞെടുപ്പ് നടപടികൾ സെപ്റ്റംബർ 23 മുതൽ വിവിധ ഘട്ടങ്ങളായി ആരംഭിക്കും. അതേ ദിവസം തന്നെ വൈകീട്ട് 4 മണിയോടെ പ്രാഥമിക വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. സെപ്റ്റംബർ 24 ന് ഉച്ചക്ക് 12 മണിയോടെ അന്തിമ വോട്ടർ പട്ടിക പുറത്തുവരും. 25 ന് ഉച്ചയ്ക്ക് 12 മണി […]
ഫ്രഷേഴ്സ് എംപവർമെന്റ് പ്രോഗ്രാമിന് സമാപനം
അസ്‌രിയ (1st sem BA multimedia) വേങ്ങര: സെപ്റ്റംബർ 23 മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ആദ്യ വർഷ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും പ്രചോദിപ്പിക്കുന്നതിനായി ഫ്രഷേഴ്സ് എംപവർമെന്റ് പ്രോഗ്രാം നടത്തി. മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച പരിപാടി കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്നു. പ്രശസ്ത അധ്യാപകനും ട്രെയിനറുമായ പി.സി. സിദ്ദീഖുൽ അക്ബർ വാഫി ആണ് ക്ലാസുകൾ നയിച്ചത്. വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ആത്മവിശ്വാസം പകരുക, ജീവിത മൂല്യങ്ങളോടെ അക്കാദമിക് വളർച്ചയ്ക്കുള്ള കരുത്ത് പകർന്നു നൽകുക എന്നിവയായിരുന്നു പരിപാടിയുടെ […]










