Jesla Sherin P.P (BA Multimedia second Semester) വേങ്ങര: ജനുവരി 31 ന് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ കമ്പ്യൂട്ടർ സയൻസ് വകുപ്പിന്റെ നേതൃത്വത്തിൽ “കരിയർ കണക്റ്റ് അലുംനി ടോക്ക്”എന്ന പരിപാടി സംഘടിപ്പിച്ചു. ബി.സി.എ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ പരിപാടിയിൽ അലുംനി ഭാരവാഹിയായ സജാദ് റഹ്മാൻ മുഖ്യാതിഥിയായി. മലബാർ കോളേജിലെ ആദ്യ ബി.സി.എ ബാച്ചിലെ വിദ്യാർത്ഥി കൂടിയാണ് മുഖ്യാതിഥിയായ സജാദ് റഹ്മാൻ. സെമിനാർ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ സ്കിൽ ഡെവലപ്മെന്റിനെകുറിച്ചായിരുന്നു […]
News
മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ബി സോൺ കായിക മത്സരത്തിൽ രണ്ടാം ഘട്ടത്തിലേക്
ഫാത്തിമ റഷ വിപി (2nd semester BA multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ബി സോൺ കായിക മത്സരത്തിൽ രണ്ടാം ഘട്ടത്തിലേക്. ജനുവരി ഇരുപത്തിമൂന്നിന് വ്യാഴാഴ്ച്ച മഞ്ചേരി ഏറനാട് നോളേജ് സിറ്റിയിൽ വെച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ വൂഷു ചാമ്പ്യൻഷിപിൽ രണ്ടാം വർഷ ബി എ മൾട്ടിമീഡിയ വിദ്യാർത്ഥിയായ മുഹമ്മദ് ദിൽഷാദ് വിജയം കൈവരിച്ച് രണ്ടാം ഘട്ടത്തിലേക്. ആവേശം നിറഞ്ഞ ബോക്സിങ് നിടെ ആദ്യ ഘട്ടത്തിൽ നിന്ന് രണ്ടാം ഘട്ടത്തിലേക്ക് അർഹനായിരിക്കുകയാണ് […]
ടാലി വിസാർഡ്: മലബാർ കോളേജിൽ ടാലി കോമേഴ്‌സ് അപ്രിറ്റ്യൂഡ് ടെസ്റ്റ് നടത്തി
Jesla Sherin P.P ( 2nd semester BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിൽ കൊമേഴ്‌സ് വിഭാഗവും വേങ്ങര ജിടെക് കമ്പ്യൂട്ടർ എഡ്യുക്കേഷനുമായി സഹകരിച്ച് “ടാലി വിസാർഡ്” എന്ന പേരിൽ അഖിലേന്ത്യാ ടാലി കോമേഴ്‌സ് അപ്റ്റിറ്റ്യൂഡ് ടെസ്റ്റ് സംഘടിപ്പിച്ചു. ജനുവരി 29 ന് ബുധനാഴ്ചയാണ് ടെസ്റ്റ് നടന്നത്. ബി.കോം സി. എ ഒന്നും, രണ്ടും വർഷ വിദ്യാർത്ഥികൾക്കയാണ് ഓൺലൈൻ ടെസ്റ്റ് സംഘടിപ്പിച്ചത്. വേങ്ങര ജി-ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷനിലെ അധ്യാപകനായ ഷരീഫ് ആയിരുന്നു […]
വിദ്യാർത്ഥികൾക്കും സ്റ്റാഫുകൾക്കുമായി “ഫ്യുൽ യുവർ പാഷൻ” ട്രെയിനിങ് പരിപാടി നടത്തി മലബാർ കോളേജ്
ഫാത്തിമ റഷ വിപി (2nd Semester BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വിദ്യാർത്ഥികൾക്കും സ്റ്റാഫുകൾക്കുമായി “ഫ്യുൽ യുവർ പാഷൻ” എന്ന പേരിൽ ട്രെയിനിങ് പരിപാടി നടത്തി മലബാർ കോളേജ്. ചൊവ്വാഴ്ച രാവിലെ കുന്നുംപുറം ജസീറ കൺവെൻഷൻ സെന്ററിൽ വെച്ചാണ് ട്രെയിനിങ് പരിപാടി നടന്നത്. കോളേജ് പ്രിൻസിപ്പൽ പ്രൊ.ഡോ. സി സൈതലവി അധ്യക്ഷത വഹിച്ചു. തുടർന്ന് ഉച്ചവരെ വിദ്യാർത്ഥികൾക്കും ഉച്ചക്ക് ശേഷം കോളേജ് സ്റ്റാഫുകൾക്കുമായാണ് ട്രെയിനിംഗ് പരിപാടി നടന്നത്. ഉച്ച വരെ നീണ്ടു […]
ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ്; മലബാർ കോളേജ് അദ്ധ്യാപകന് അഭിമാന നേട്ടം
Jesla Sherin P.P (BA Multimedia 2nd semester) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ബി.കോം ട്രാവൽ ആൻഡ് ടൂറിസം വകുപ്പ് അസിസ്റ്റൻ്റ് പ്രൊഫസർ അനിൽ വി.പിക്ക് ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് (ജെ ആർ എഫ് ) നേട്ടം. യു.ജി.സിയുടെ നെറ്റ് പരീക്ഷയിൽ അധിക യോഗ്യത നേടിയാണ് ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് കരസ്തമാക്കിയത്. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബി.കോം ഫിനാൻസിൽ ബിരുദവും, എം.കോമിൽ ബിരുധാനന്തര ബിരുദവും, കൊമോഴ്സിൽ ബി.എ.ഡും പൂർത്തിയാക്കിയ അനിൽ വി.പിയുടെ പുതിയ […]
വൈ.ഐ.പി 7.0 ഐഡിയ സബ്‌മിഷനിൽ മലബാർ കോളേജിന് മൂന്നാം സ്ഥാനം
നജില.കെ (2nd Semester BA Multimedia) വേങ്ങര: സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന കേരള യൂത്ത് ഇന്നോവറ്റീവ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഐഡിയ സബ്‌മിഷനിൽ കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള കോളേജുകളിൽ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന് മൂന്നാം സ്ഥാനം. സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഒന്നും, എം.ഇ.എസ് പൊന്നാനി കോളേജ് രണ്ടാമതും ഉണ്ട്. കാലിക്കറ്റ് സർവകലാശാലയുടെ കീഴിൽ വരുന്ന ആദ്യ കോളേജുകളിൽ മലബാറിന് മുൻപന്തിയിലെത്താൻ സാധിച്ചത് വിവിധ വകുപ്പുകളിൽ നിന്നും വിദ്യാർത്ഥികളുടെ ന്യൂതന ആശയങ്ങൾ […]
76-ാം റിപ്പബ്ലിക് ദിനത്തോടെനുബന്ധിച്ച് പോസ്റ്റർ ഡിസൈൻ മത്സരം നടത്തി വിദ്യാർത്ഥി യൂണിയൻ
ഫാത്തിമ റിൻസി .വി (2nd semester BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിൽ റിപ്പബ്ലിക് ദിനത്തോടെനുബന്ധിച്ച് വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ പോസ്റ്റർ ഡിസൈൻ മത്സരം നടന്നു. അഞ്ച് ഡിപ്പാർട്മെന്റുകളിൽ നിന്നുള്ള (ഇലക്ട്രോണിക്സ്, ബി കോം ടി.ടി, ബി.സി.എ, ഇംഗ്ലീഷ്, ഇക്കണോമിക്സ്) വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. മൂന്നു അംഗങ്ങൾ അടങ്ങുന്ന ടീമായിട്ടാണ് മത്സരം നടന്നത്. പതിനഞ്ചോളം മത്സരാർത്ഥികൾ പങ്കെടുത്തതിൽ ഒന്നാം വർഷ ബി.സി.എ വിദ്യാർത്ഥികളായ അഭിഷേക് കെ, മുഹമ്മദ് ശാമിൽ ടി.കെ, മുഹമ്മദ് സാബിഖ് […]
പ്ലസ്ടു വിദ്യാർത്ഥികൾക്ക് കരിയർ ക്ലാസ്സ് സംഘടിപ്പിച്ച് മലബാറിലെ മൂന്നാം വർഷ കോമേഴ്‌സ് വിദ്യാർത്ഥികൾ
Musrifa (2nd semester BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റാഡീസിലെ ബികോം സി എ മൂന്നാം വർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ‘ഫ്യൂച്ചർ ക്വിസ്റ്റ് ‘എന്ന പേരിൽ വേങ്ങര അൽ ഇഹ്‌സാൻ സ്ക്കൂളിലെ പ്ലസ്റ്റു കോമേഴ്‌സ് വിദ്യാർത്ഥികൾക്കായി കരിയർ ക്ലാസ്സ് സംഘടിപ്പിച്ചു. സി എ, സി എം എ, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയ പ്രഫഷണൽ കോഴ്സുകൾ ഉൾപ്പെടെ കോമേഴ്‌സിന് ശേഷമുള്ള കരിയർ ഓപ്ഷനുകളിൽ വിദ്യാർത്ഥികൾക്ക് അവബോധം സൃഷ്ട്ടിക്കാനാണ് പരിപാടി ലക്ഷ്യമിട്ടത്. മൂന്നാം […]
ഫ്യൂവൽ യുവർ പാഷൻ ട്രെയിനിങ് പ്രോഗ്രാം അൽ ജസീറ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും
റിദ എം.പി (2nd semester BA multimedia) വേങ്ങര: വിദ്യാർത്ഥികളുടെ കഴിവുകൾ കണ്ടെത്താനും അവരുടെ താല്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി “ഫ്യൂവൽ യുവർ പാഷൻ” എന്ന പേരിൽ പ്രത്യേക ട്രെയിനിങ് പ്രോഗ്രാം ജനുവരി 28 ന് രാവിലെ 9.30 ന് കുന്നുംപുറം അൽ ജസീറ ഓഡിറ്റോറിയത്തിൽ നടത്തപ്പെടും. ട്രെയിനിങ് പ്രോഗ്രാം വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ തുറന്നുകാട്ടാനും അവരെ പ്രോത്സാഹിപ്പിക്കാനും പ്രചോദനം നൽകാനുമായാണ് രൂപകൽപന ചെയ്തത്. പരിശീലനത്തിന് നേതൃത്വം നൽകുന്നത് ലോക പ്രശസ്ത ട്രെയിനറായ മധു ഭാസ്കർ ആണ്. കോളേജിലെ എല്ലാ […]
മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡിസിൽ 76-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു
റിദ എം.പി (2nd semester BA multimedia) വേങ്ങര: 76-ാമത് റിപ്പബ്ലിക് ദിനം വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡിസിൽ പ്രൌഡമായ ആഘോഷങ്ങളോടെ നടന്നു. ദേശീയ അഭിമാനത്തിൻ്റെ പ്രതീകമായി പ്രിൻസിപ്പൽ പ്രൊഫ.ഡോ.സൈദലവി സി ദേശീയ പതാക ഉയർത്തിയതോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. വിദ്യാർത്ഥികൾ ദേശിയ ഗാനം ആലപിക്കുകയും എല്ലാവരിലും ഐക്യവും ദേശ സ്നേഹവും ഉണർത്തി. 29 കെ ബറ്റാലിയനിലെ അസോസിയേറ്റ് എൻസിസി ഓഫീസർ ലഫ്റ്റനൻ്റ് ഡോ. സാബു കെ റെസ്തം, റിപ്പബ്ലിക് ദിനത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് സ്വാഗത […]