ഫാത്തിമ റഫ വി. എ (2nd semester BA multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിൽ മൂന്നാംവർഷ ബികോം സി.എ വിദ്യാർത്ഥികൾക്കായി കരിയർ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.
നിഷാദ് പട്ടയിൽ ആണ് ക്ലാസ്സിന് നേതൃത്വത്തം നൽകിയത്.
വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കാനും മെച്ചപ്പെട്ട തൊഴിലവസരങ്ങൾ നേടിയെടുക്കാനും ഉള്ള മികച്ച ക്ലാസ്സ് ആയിരുന്നു.
കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കാനായി മൂന്നാം വർഷ ബികോം സി.എ ഡിപ്പാർട്ട്മെന്റ് നടത്തിയ ടാലി കോഴ്സിന്‍റെ ഗ്രാജുവേഷൻ സെറിമണിയിലാണ് ഈ ക്ലാസുകൾ നടന്നത്.
വിദ്യാർത്ഥികൾക്ക് ഏറെ തൊഴിലവസരം സൃഷ്ടിക്കുന്ന ഒരു മേഖലയാണ് ടാലി
അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ എന്നത്.
ഇതിൽ വിദ്യാർഥികൾ സജീവമായി പങ്കെടുക്കുകയും ഗ്രാജുവേഷൻ നേടുകയും ചെയ്തു.