ഫാത്തിമ മിസ്ന കെ ടി (2nd semester BA Multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ബി.ബി.എ അസോസിയേഷൻ ഉദ്ഘാടനം ത്രീ.ജി.ഐ.ആർ.പി.എസ് ഐ.ഐ.ടി മദ്രാസ് റിസർച്ച് പാർക്കിന്റെ സ്ഥാപകനും ചെയർമാനുമായ സാഹിദ് ചോലയിൽ നിർവഹിച്ചു. നൗഷാദ് കെ.കെ (വകുപ്പ് മേധാവി, ബി.ബി.എ) അധ്യക്ഷത വഹിച്ചു. പരിപാടിയിൽ സാഹിദ് ചോലയിൽ എ.ഐയുടെ ന്യൂതന ആശയങ്ങൾ പരിചയപെടുത്തികൊണ്ട് സംസാരിച്ചു.
ചടങ്ങിൽ വെച്ച് വ്യത്യസ്ത മേഖലകളിൽ വിജയം കൈവരിച്ചവരെ ആദരിച്ചു. അധ്യാപകരായ അബ്ദുറഹ്മാൻ കറുത്തേടത്, ഡോ. ധന്യ ബാബു വി, ഡോ.മുഹമ്മദ് റോഷിഫ് യൂ, യാസീർ (കോളേജ് യൂണിയൻ ചെയർമാൻ), ബി.ബി.എ അസോസിയേഷൻ സെക്രട്ടറി അംജദ് പി.എം, ഹസ്നത്ത് തുടങ്ങിയവർ സംസാരിച്ചു.