മുബീന BA Multimedia (Third Semester)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തില്‍
ബഷീർ ദിനാഘോഷത്തിന്റെ ഭാഗമായി കാർട്ടൂൺ മത്സരം നടന്നു. പരിപാടിയുടെ ഭാഗമായി പതിനാറ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പ്രദർശനം നടന്നു. ഈ വീഡിയോയുടെ ഉള്ളടക്കം അടിസ്ഥാനമാക്കി കാരിക്കേച്ചറുകൾ വരക്കാനായിരുന്നു നിര്‍ദേശം. ഇരുപത് പേർ പങ്കെടുത്ത മത്സരത്തിൽ ബിഎ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനി അനഘ പി ഒന്നാം സ്ഥാനവും ബി എസ് സി സ്സൈക്കോളജി രണ്ടാം വർഷ വിദ്യാർത്ഥിനി ആമിന ഇൻഷ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.




