വേങ്ങര:വേങ്ങര ഗ്രാമ പഞ്ചായത്ത് സായം പ്രഭാ ഹോമിൽ വയോജനങ്ങൾ മനുഷ്യാവകാശദിനത്തോട് അനുബന്ധിച്ച് വിത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു.തിരൂരങ്ങാടി താലൂക്ക് ലീഗിൽ സർവ്വീസസ് കമ്മിറ്റിയും വി.സി സ്മാരക ഗ്രന്ഥാലയം ഊരകംകിഴ്മുറിയും സംയുക്തമായി നിയമ ബോധവത്കരണ ക്ലാസും .വേങ്ങര മലബാർ കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥികൾ വയോജനങ്ങൾവേണ്ടി വിത്യസ്ത കലാവിരുന്നൊരുക്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖദീജാബി ചടങ്ങ് ഉൽഘാടനം നിർവഹിച്ചു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റിചെയർമാൻ ഫസൽ കൂളിപ്പിലാക്കൽ അധ്യക്ഷത നിർവഹിച്ചു. വേങ്ങര സഹകരണ ബാങ്ക് പ്രസിഡന്റ് എൻ ടി […]
Author: Nameer M
Asst. Professor,
Dept. of Multimedia,
MalabarCollege of Advanced Studies,Vengara
