ഷിഫാന ഷെറിൻ (1st BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ മൾട്ടിമീഡിയ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഷോർട് ഫിലിം നൂലാമാലയുടെ സ്ക്രീനിംഗ് ഉദ്ഘാടനം കോളേജ് മാനേജർ സി.ടി മുനീർ നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊ. ഡോ. സൈദലവി. സി, മൾട്ടിമീഡിയ വകുപ്പ് മേധാവി നമീർ. എം, അധ്യാപകരായ നൗഫൽ പി.ടി, നയീം. പി, എ.കെ.പി ജുനൈദ്, വാസില പി.പി, ഫിറോസ് കെ.സി, സിനിമ പിന്നണി പ്രവർത്തകരായ അശ്വന്ത് എം.പി, അഞ്ചൽ സി.ടി, അഫ്താഹ്, […]
Author: Akp Junaid
കലാസ്മി ആർട്സ് ഫലങ്ങൾ ഇനി ഓൺലൈനിലൂടെയും
(Ummu Hafeefa 2nd sem Multimedia) വേങ്ങര: വേങ്ങര മലബാർ കോളേജ്കോ ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസ് കലോത്സവ മത്സരങ്ങളുടെ ഫലങ്ങൾ തത്സമയം ഓൺലൈനിലൂടെ ലഭ്യമാക്കി കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഫലങ്ങൾ ഇനി നേരിട്ടറിയാം. കംപ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഓൺലൈൻ സ്കോർ ബോർഡിലൂടെ ഓൺസ്റ്റേജ്, ഓഫ്സ്റ്റേജ് മത്സരങ്ങളുടെ ഫലം അറിയാവുന്നതാണ്. പ്രധാനമായും ഗാലറി, ലീഡർ ബോർഡ്, സ്കോർ, ഓരോ ഇനത്തിൻ്റെയും വ്യക്തികത വിവരങ്ങൾ എന്നിവ ഓൺലൈൻ സ്കോർബോർഡിലൂടെ ലഭ്യമാണ്. ബി.സി.എ മൂന്നാം വർഷ വിദ്യാർത്ഥികളായ […]
മലബാർ കോളേജ് കലാസ്മി ആർട്സ് ഫെസ്റ്റിന് നാളെ തുടക്കം
(Mohammed Naseem K 1st sem Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ ഒമ്പതാമത് വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന കലാസ്മി ആർട്സ് ഫെസ്റ്റിന് നാളെ തുടക്കം. ബുധൻ, വ്യാഴം ദിവസങ്ങളിലായി നടക്കുന്ന ആർട്സ് ഫെസ്റ്റിവലിൽ വിവിധ വകുപ്പുകളിലെ വിദ്യാർത്ഥികൾ മാറ്റുരക്കുന്ന കലാപരിപാടികൾ നടക്കും. രണ്ട് വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. കലാസ്മിയുടെ ഓഫ് സ്റ്റേജ് മത്സരങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി അവസാനിച്ചു. ഇത് വരെയുള്ള മത്സര ഫലങ്ങൾ പുറത്തു വന്നപ്പോൾ നാലാം സ്ഥാനത്ത് ടൈറ്റാൻസ് -(21), മൂന്നാംസ്ഥാനം […]
നാവിൽ രുചിയൂറും ‘കലവറ’ യൊരുക്കി മലബാർ കോളേജ്
(Anusree Ck 2nd sem Multimedia) വേങ്ങര: രുചിപ്രേമികൾക്ക് വ്യത്യസ്ത അനുഭവമൊരുക്കി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ കലവറ എന്ന നാമത്തിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. ഫുഡ് മസിൽമാൻ മുഹമ്മദ് അമീർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി സൈതലവി അധ്യക്ഷത വഹിച്ചു. ഒമ്പതാമത് വിദ്യാർത്ഥി യൂണിയനാണ് പരിപാടി സംഘടിപ്പിച്ചത്. മൾട്ടിമീഡിയ, സൈക്കോളജി, ഇലക്ട്രോണിക്സ്, ബി.സി.എ, ബി.ബി.എ, കൊമേഴ്സ്, ട്രാവൽ ആൻ്റ് ടൂറിസം, ഇംഗ്ലീഷ്, ഇകണോമിക്സ് എന്നീ പഠനവിഭാഗങ്ങളാണ് ഭക്ഷ്യമേളയിൽ പങ്കെടുത്തത്. നാടൻ വിഭവങ്ങൾ, പാശ്ചാത്യ ഭക്ഷ്യ […]
മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പുതിയ പ്രിൻസിപ്പൽ നിയമിതനായി
(സൈദ 1st sem Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പുതിയ പ്രിൻസിപ്പലായി പ്രൊഫസർ ഡോ. സൈതലവി ചീരങ്ങോട്ട് നിയമിതനായി. ഏറെ അനുഭവസമ്പത്തും ശ്രദ്ധേയമായ അക്കാഡമിക് പശ്ചാത്തലവും കൈമുതലുമുള്ള പ്രൊഫ. ഡോ. സൈതലവി മലയാളം സർവകലാശാലയിൽ നിന്നും ഭാഷ ശാസ്ത്ര വിഭാഗം പ്രൊഫസർ തസ്തികയിൽ നിന്നാണ് മലബാർ കോളേജിന്റെ പുതിയ പ്രിൻസിപ്പലായി ചുമതലയേറ്റത്. വയനാട് മുട്ടിൽ ഡബ്ലൂ.എം.ഒ കോളേജ് മുൻ അധ്യാപകൻ കൂടിയാണ്. മലയാളം സർവകലാശാലയിലെ രജിസ്ട്രാർ ഇൻ ചാർജ്, മലയാളം സർവകലാശാല ഡയറക്ടർ […]
മുഖ്യമന്ത്രിയുടെ സ്റ്റുഡൻ്റ് എക്സലൻസ് അവാർഡ് കരസ്ഥമാക്കി മുബീന
റുഷ്‍ദ തഹ്സീൻ പി.സി (1st sem Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നിന്നും ബി.എസ്.സി ഇലക്ട്രോണിക്സ് ബിരുധം പൂർത്തിയാക്കിയ പി. മുബീന മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാപുരസ്‌കാരത്തിന് അർഹയായി. 2021-22 അദ്ധ്യയന വർഷത്തിൽ സംസ്ഥാനത്തെ കോളേജുകളിൽ നിന്നും ഉന്നത മാർക്ക് വാങ്ങി ബിരുധം പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുത്തവർക്കാണ് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാപുരസ്‌കാരം നൽകുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മലബാറിൽ ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരം […]
ബി.ബി.എ. അസോസിയേഷൻ മാനേജ്മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു
ആഷ്നി ബിനു ( 1sem multimedia ) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ബി.ബി.എ അസോസിയേഷൻ്റെ ഭാഗമായി മാനേജ്മെന്റ് വകുപ്പ് അസ്പേര എന്ന പേരിൽ മാനേജ്മെന്റ ഫെസ്റ്റ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി സി നിർവഹിച്ചു. ബി.ബി.എ വകുപ്പ് മേധാവി നൗഷാദ് അധ്യക്ഷത വഹിച്ചു. ജനുവരി ഇരുപത്തിനാല് ഇരുപത്തിയഞ്ച് തിയതികളിലായി നടന്ന പരിപാടിയുടെ ആദ്യ ദിനത്തിൽ മികച്ച മാനേജർ മാർക്കറ്റിംഗ്, ആശയ അവതരണം, നിധി വേട്ട, വെടിവയ്പ്പ്, ജാലവിദ്യ, തീറ്റ […]
ദേശീയ സെമിനാർ സംഘടിപ്പിച്ച് ഇംഗ്ലീഷ് വകുപ്പ്
അൻഷിദ. എം (1st sem, Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ‘സിദ്ധാന്തങ്ങളുടെ പുനർഭാവന’ എന്ന വിഷയത്തിൽ ദേശീയസെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി സി ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് വിഭാഗം മേധാവി ബിഷാറ എം അധ്യക്ഷയായി. മംഗ്ലൂർ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ശിവശങ്കർ രാജ്മോഹൻ മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയുടെ ആദ്യ സെഷനിൽ മുഹമ്മദ് ഷഫീർ കെ.പി, നൗഷിത എ.എം, നൗഫൽ പി. ടി, ഹാഷിമ, റിൻഷ സി.പി, ശബാന എ.സി, […]
സൈക്കോളജി അസോസിയേഷന് കീഴിൽ സൈ-ഫൈ എക്സ്പോ സംഘടിപ്പിച്ചു
അൻഷിദ. എം(1st sem Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ സൈക്കോളജി വകുപ്പ് സൈ-ഫൈ എക്സ്പോ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി സി നിർവഹിച്ചു. വകുപ്പ്സെ മേധാവി നിഖിത ഗോപി അധ്യക്ഷത വഹിച്ചു. ജനുവരി ഇരുപത്തിരണ്ട് ഇരുപത്തിമൂന്ന് തിയതികളിലായി നടന്ന ഇന്റർ ഡിപ്പാർട്മെന്റൽ പരിപാടിയുടെ ആദ്യ ദിനത്തിൽ ആഡ്-ക്രിട്ടിക്, പരീക്ഷണങ്ങളും വിലയിരുത്തലുകളും, മിഥ്യാധാരണയുടെ മാതൃകകൾ, ഫിലിം പ്രദർശനം, ഗെയിം സോൺ തുടങ്ങിയ പരിപാടികൾ നടത്തി. രണ്ടാം ദിനം കൊലപാതകത്തിന്റെ ദുരൂഹത […]