Asst. Professor, Dept. of Journalism, Malabar College of Advanced Studies, Vengara
News

ക്രിക്കറ്റ് കിരീടം ഒപാലിന്…

Reporter: Ajmala Thasni, II BA Multimedia വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങര എനർജിയ സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടന്ന ക്രിക്കറ്റ്‌ ടൂർണമെന്റിൽ ടീം ഓപാൽ കിരീടം ചൂടി. ആവേശകരമായ ഫൈനലിൽ അംബർ ടീമിനെ ആറ് റൺസിന് പരാജയപ്പെടുത്തിയാണ് ഓപാലിന്റെ കിരീടനേട്ടം. ആദ്യം ബാറ്റ് ചെയ്ത ഓപാൽ 57 എടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ അംബറിന് 51 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. നേരത്തെ ടോപാസിനെ പരാജയപ്പെടുത്തിയാണ് ഓപാൽ ഫൈനലിൽ പ്രവേശിച്ചത്. ഓണിക്സിനെ കീഴ്പ്പെടുത്തിയായിരുന്നു അമ്പറിന്റെ […]

News

ദേശീയ ഊര്‍ജ്ജസംരക്ഷണ ദിനം ആചരിച്ചു

Reporter: Nadira K II BA Multimedia വേങ്ങര: വിദ്യാർത്ഥികളെ ഊര്‍ജ്ജസംരക്ഷണത്തെക്കുറിച്ച് ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ ഊര്‍ജ്ജസംരക്ഷണ ദിനത്തോടനുബന്ധിച്ച് വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇലക്ട്രോണിക്സ് അസോസിയേഷനും വനിത സെല്ലും സംയുക്തമായി ഡിസംബർ 9 മുതൽ 14 വരെ ‘ഊർജ്ജോത്സവം’ പരിപാടി ആചരിച്ചു. ഊർജ്ജോത്സവത്തിൽ വിവിധ ദിവസങ്ങളിലായി വിദ്യാർത്ഥികൾക്കുള്ള പോസ്റ്റർ, വീഡിയോ, ഉപന്യാസ രചന മത്സരങ്ങൾ, സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണം, എനർജി എക്സിബിഷൻ, എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലനം എന്നിവ […]

News

പൗരത്വ ബില്ലിനെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ

Reporter: Muhsin rahman KK 2nd BA Multimedia വേങ്ങര:പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെയും പി.പി.ട്ടി.എം ചേരൂർ കോളേജിലെയും വിദ്യാർഥികൾ സംയുക്തമായി ലോങ്ങ്‌ മാർച്ച്‌ നടത്തി. വേങ്ങര കുറ്റാളൂർ നിന്നും ആരംഭിച്ച മാർച്ച്‌ വേങ്ങര ബസ്സ്സ്റ്റാൻഡിൽ സമാപിച്ചു. അഞ്ഞൂറോളം വിദ്യാർത്ഥികൾ കേന്ദ്ര സർക്കാറിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി നിരത്തിൽ ഇറങ്ങി. വിവിധ വിദ്യാര്‍ഥി സംഘടനകളുടെ പ്രവർത്തകർ ലോങ് മാര്‍ച്ചില്‍ പങ്കെടുത്തു. വേങ്ങര ബസ്സ് സ്റ്റാൻഡിൽ വെച്ചു നടന്ന സമാപന സമ്മേളനത്തിൽ പി.പി.ട്ടി.എം […]

News

മലബാറിന്റെ ഫുട്ബാൾ കിരീടം ഓണിക്സിന്

Reporter: Dinoop, II BA Multimedia വേങ്ങര: എനർജിയ സ്പോർട്സ് മീറ്റിന്റെ ഭാഗമായി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടന്ന ഫുട്ബോൾ ടൂർണമെന്റിൽ ഓനിക്സ് ടീം കിരീടം ചൂടി. ടൂർണമെന്റിന്റെ ഔദ്യോഗിക ഉൽഘാടനം കോളേജ് പ്രിൻസിപ്പാൾ ഡോ. യു സൈതലവി നിർവഹിച്ചു. ആദ്യറൗണ്ട് മത്സരങ്ങളിൽ ടീം ഒപാലും ഉം ആമ്പറും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ആംബറിനായിരുന്നു വിജയം. ഓനിക്സ്ഉം ടോപ്പസും ഏറ്റുമുട്ടിയ രണ്ടാം മൽത്സരം ടൈബ്രേക്കറിലും സമനില പാലിച്ചപ്പോൾ ടോസിന്റെ ആനുകൂല്യത്തിൽ ടീം ഓനിക്സ് ഫൈനലിലേക്ക് യോഗ്യത […]

C-Corner Literature

‘96’ The Life of Ram…

Reporter: Muhammed Niyas O III BA. Multimedia 96 റിലീസായി ഒരു വർഷം പിന്നിടുന്നു. സിനിമ ഇറങ്ങിയ സമയത്ത് തന്നെ പലതരത്തിലുള്ള നിരൂപണങ്ങളും സിനിമക്ക് ലഭിച്ചിരുന്നു.എന്നാൽ 96 ലെ “The Life of Ram “എന്ന ഗാന രംഗത്തെകുറിച്ചുള്ള ചില ആലോചനകളാണിത് ഒരു പക്ഷെ എന്റെതു മാത്രമായ ചില തോന്നലുകളുമായേക്കാം. ?കടൽ/മരുഭൂമി കടലും മരുഭൂമിയും ഇവ രണ്ടും അനന്തമാണ്. എത്ര തവണ കണ്ടാലും നമ്മെ മടുപ്പിക്കാത്തവ.സംങ്കടം/ സന്തോശം വരുമ്പേഴും കടൽ കാണാൻ പോകുന്ന മനുഷ്യരുണ്ട് .ഇനി […]

News

രാഷ്ട്രീയ ഏകത ദിനം ആചരിച്ചു

വേങ്ങര : ഇന്ത്യയുടെ പ്രഥമ ഡെപ്യുട്ടി പ്രൈം മിനിസ്റ്റർ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മ ദിനത്തിൽ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ എസ്‌ എസ്‌ യൂണിറ്റിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ ഏകത ദിനം ആചരിച്ചു. പ്രിൻസിപ്പൽ ഡോ. യു സൈതലവി ഉദ്ഘാടനം ചെയ്‌തു. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ നാസിഫ് എം ‘ഒറ്റ ഇന്ത്യ ഒരു പാട് സംസ്കാരങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. എൻ എസ്‌ എസ്‌ സെക്രട്ടറിമാരായ സൽമാനുൽ ഫാരിസ്, നീതു […]

News

മലബാർ ക്യാമ്പസിൽ സംഗീത വിരുന്നൊരുക്കി മ്യൂസിക് ക്ലബ്

വേങ്ങര: ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വിവിധ തലങ്ങളെ ശ്രോതാക്കൾക്ക് പരിചയപ്പെടുത്തിക്കൊണ്ട് മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഗീത ശില്പശാല സംഘടിപ്പിച്ചു. പുല്ലാംകുഴൽ സംഗീതജ്ഞനായ രാജേഷ് രാമപുരം നേതൃത്വം നൽകിയ ശില്പശാലയിൽ കീബോർഡിസ്റ്റ് റിഥുൻ തബലിസ്റ്റ് മിഥുൻ എന്നിവർ പങ്കെടുത്തു. പരിപടിയുടെ ഔപചാരിക ഉദ്ഘാടനം കോളേജ് മാനേജർ അബ്‌ദുൾ മജീദ് മണ്ണിശ്ശേരി നിർവഹിച്ചു. പ്രിൻസിപ്പാൾ ഡോ യു സൈതലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ മ്യൂസിക് ക്ലബ് കോർഡിനേറ്റർ നിതിൻ എം സ്വാഗതവും പി ടി […]

News

ലോക മാനസികാരോഗ്യ ദിനത്തെ അന്വർഥമാക്കി ‘പിഎൻസ’

Reporter: Beevi swabeera, II BA Multimedia വേങ്ങര: ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി സൈക്കോളജി ഡിപ്പാർട്മെന്റ് സെമിനാർ- പിഎൻസ സംഘടിപ്പിച്ചു. കോഴിക്കോട് ഹ്യൂമൻ കെയർ ഫൗണ്ടേഷനിലെ ക്ലിനിക്കൽ സൈക്കോളജി വിഭാഗം തലവനായ ടി പി ജവാദ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഇന്റർനാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവെൻഷന്റെ (IASP) ഈ വർഷത്തെ മുദ്രാവാക്യമായ “വർക്കിംഗ്‌ ടുഗെതർ ടു പ്രിവെൻറ് സൂയിസൈഡ് ” ആശയത്തിലൂന്നിയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. യു സൈതലവി അധ്യക്ഷത […]

News

ഇൻട്രാ കോളേജിയേറ്റ് മാനേജ്മെന്റ് മീറ്റ്: ക്യാമ്പസിൽ തരംഗമായി ‘Le-Gestion 2K19’

Reporter: Rahiba Thasni, II BA Multimedia വേങ്ങര: ഇൻട്രാ കോളേജിയേറ്റ് മാനേജ്മെന്റ് മീറ്റിന്റെ ഭാഗമായി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിൽ ഡിപ്പാർട്മെന്റ് ഓഫ് മാനേജ്മെന്റ് Le-gestion 2K19 സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. യു സൈതലവി ഉദ്ഘാടനം നിർവഹിച്ചു. ഇതോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടന്നു. മാർക്കറ്റിങ് ഗെയിം, ഹ്യൂമൻ റിസോഴ്സ്സ്, ബെസ്റ്റ് മാനേജർ, ബെസ്റ്റ് മാനേജ്മെന്റ് ടീം, ഫിനാൻസ് ഗെയിം, ബിസിനസ് ക്വിസ്, ട്രഷർ ഹണ്ട്, സ്‌പോട്ട് ഫോട്ടോഗ്രഫി, ഷൂടൗട്ട്‌ തുടങ്ങിയ രസകരമായ മത്സരങ്ങൾ […]

News

ഇലക്ട്രോണിക് മാലിന്യ ശേഖരണത്തിന് ‘ഇ- ബിൻ’ പദ്ധതിയുമായി കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റ്

Ramshidha, II BA Multimedia വേങ്ങര : ക്യാമ്പസും പരിസര പ്രദേശങ്ങളും ഇലക്ട്രോണിക് മാലിന്യ വിമുക്തമാക്കുന്നതിന്റെ ഭാഗമായി മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റ് ‘ഇ-ബിൻ’ പദ്ധതി ആരംഭിച്ചു. ഇലക്ട്രോണിക് മാലിന്യങ്ങളുടെ (ഇ-വേസ്റ്റ്) ശേഖരണവും ജനങ്ങളെ ബോധവത്കരിക്കുകയുമാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾ വീടുകളിൽ നിന്നും നേരിട്ട് ഇ-വേസ്റ്റ് ശേഖരിക്കും. പദ്ധതി കണ്ണമംഗലം പഞ്ചായത്ത്‌ മെമ്പർ യു എം ഹംസ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. യു സൈതലവി […]