വേങ്ങര:സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ എസ് എസ് യൂണിറ്റിന്റെയും വുമൺ ഡവലപ്മെന്റ് സെല്ലിന്റെയും ആഭിമുഖ്യത്തിൽ ചതുർ ദിന പ്രീമാരിറ്റൽ കൗൺസിലിംഗ് കോഴ്‌സിന് തുടക്കമായി. ഡയറക്ടർ ഡോ. എ. ബി മൊയ്‌തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മദ്രസ അധ്യാപർക്ക് ശമ്പളം നൽകാനായി രണ്ടായിരം കോടി രൂപ പൊതു ഖജനാവിൽ നിന്ന് ചിലവഴിക്കുന്നുവെന്ന ആരോപണം തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും അങ്ങനെ ഉണ്ടെങ്കിൽ തന്നെ അത് ശുദ്ധ അസംബന്ധമാണെന്നും […]
Author: Firose KC
FACTUM 2020 ബി ബി എ ഡിപ്പാർട്ട്‌മെന്റ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു.
Reporter: Mufeeda PT, II BA Multimedia വേങ്ങര:മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ബിബിഎ അസോസിയേഷൻ Factum 2k20 ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. ചില്ലിസ് ഗ്രൂപ്പ് ചെയർമാൻ സജാദ്.ടി എം പരിപാടി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി മൊഹമ്മദ് റാഫി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ യു സൈതലവി മുഖ്യ പ്രഭാഷണം നടത്തി. അദ്ധ്യാപകരായ അബ്ദുറഹ്മാൻ കറുത്തേടത്ത്,ധന്യ ബാബു,നൗഷാദ്,റോഷിഫ് എന്നിവർ സംസാരിച്ചു.കോളേജ് ചെയർമാൻ സൽമനുൽ ഫാരിസ് പരിപാടിക്ക് ആശംസകൾഅർപ്പിച്ചു. ഡിപ്പാർട്ട്‌മെന്റിന്റെ കീഴിൽ […]
Articles 2k20 ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു
Reporter: Dheena fasmi, II BA Multimedia വേങ്ങര:മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് അസോസിയേഷൻ article 2020 ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കെ എ എച് എം യൂണിറ്റി വിമൻസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക എം. കെ വിനീത പരിപാടി ഉദ്ഘാടനം ചെയ്തു. ഡിപ്പാർട്മെന്റ് ഹെഡ് എം. ബിഷാറ എം സ്വാഗതം പറഞ്ഞ ചടങ്ങിൽ കോളേജ് മാനേജർ മജീദ് മണ്ണിശ്ശേരി അദ്ധ്യാപകരായ അബ്ദുൽ ബാരി, നാസിഫ്, ഷഫീക്, താജുദ്ധീൻ, […]
ത്രിദിന ദേശീയ പരിസ്ഥിതി സെമിനാറിന് തുടക്കമായി
Reporter: Akhil M, II BA Multimedia വേങ്ങര : വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ എൻ.എസ്.എസ് യൂണിറ്റിന്റെയും മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ കേരള സംസഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ട്രേറ്റിന്റെ സഹകരണത്തോടെ ‘ഫ്ലഡ് മാനേജ്മെന്റ് ആന്റ് ബയോഡൈവേഴ്സിറ്റി കൺസർവ്വേഷൻ’ എന്ന വിഷയത്തിൽ ത്രിദിന ദേശീയ സെമിനാറിന് തുടക്കമായി. പരിസ്ഥിതി മാധ്യമ പ്രവർത്തകനായ കെ.എ ഷാജി ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി പ്രവർത്തകൻ അരുൺ കൃഷ്ണമൂർത്തി മുഖ്യ പ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ.യു സൈതലവി […]
Sierra-2020 കമ്പ്യൂട്ടർ സയൻസ് അസോസിയേഷൻ ഉൽഘാടനം ചെയ്‌തു.
Reporter: Shyamjith KP, II BA Multimedia വേങ്ങര :മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റിന്റെ അസോസിയേഷൻ ഉദ്ഘടാനം sierra 2k20 കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിജിറ്റൽ വിങ് അസിസ്റ്റന്റ് പ്രോഗ്രാമർ ശ്രീശാന്ത് ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. യു സൈതലവി മുഖ്യ പ്രഭാഷണം നടത്തി. കമ്പ്യൂട്ടർ സയൻസ് അസോസിയേഷൻ സെക്രട്രറി റബീഹ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മാനേജ്‍മെന്റ് കമ്മറ്റി അംഗം ആവയിൽ ഉമ്മർ ഹാജി ,അധ്യാപകരായ […]
ഇലക്ട്രോണിക്സ് അസോസിയേഷൻ ‘Decai’ ഉദ്ഘാടനം ചെയ്തു .
Reporter: Dheena fasmi, II BA Multimedia വേങ്ങര: 2019‐20 വർഷത്തെ ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റ് അസോസിയേഷൻ ഉദ്ഘാടനം കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.മുഹമ്മദ് ബെദീഉസമാൻ നിർവ്വഹിച്ചു. വകുപ്പുമേധാവി ശ്രീ.ഷബീർ ടി.കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രിൻസിപ്പൽ ഡോ.യു സൈതലവി സർ മുഖ്യപ്രഭാഷണം നടത്തി. ഡിപാർട്മെന്റ് സംഘടിപ്പിച്ച വിവിധ മൽസരങ്ങളിലെ വിജയികൾക്ക് കോളേജ് മാനേജർ ശ്രീ. അബ്ദുൽമജീദ് മണ്ണിശേരി ട്രോഫികൾ വിതരണം ചെയ്തു. അധ്യാപകരായ ഡോ.ലിയാവുദ്ധീൻ, രേഷ്മ എം, ഇസ്ഹാഖ് അഹമ്മദ്, രമ്യ കെ.ആർ, […]
കൊതിയൂറും രുചി വൈവിധ്യങ്ങളൊരുക്കി ഇൻട്രാ കോളേജ് ഭക്ഷ്യ മേളയുമായി മലബാർ കോളേജ്
Reporter: Dheena fasmi, II BA Multimedia വേങ്ങര :ഹരിതം സ്റ്റുഡന്റസ് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ഇൻട്രാ കോളേജ് ഫുഡ് ഫെസ്റ്റ് 2k20 -ൽ വ്യത്യസ്ത രുചി കൂട്ടുകളുമായി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്.ഓരോ ഡിപ്പാർട്മെമെന്റിന്റെയും കീഴിൽ എട്ടു സ്റ്റാളുകളിലായി വിഭവങ്ങൾ നിരന്നു. ഫുഡ് ഫെസ്റ്റിന്റെ ഔദ്യോഗിക ഉത്‌ഘാടനം കോളേജ് മാനേജർ മജീദ് മണ്ണിശ്ശേരി നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ :യു സൈതലവി ,അധ്യാപകരായ ലിയാവുദീൻ വാഫി, നൗഫൽ പി ടി അബ്ദു റഹ്മാൻ കറുത്തേടത്ത് എന്നിവരും […]
മലബാറിൽ ചലച്ചിത്ര വിസ്മയം ഒരുക്കി KLAPPE-2020
Reporter: Dheena fasmi, II BA Multimedia വേങ്ങര :മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ _ക്ലാപ്പെ-2020 ഇൻട്രാ ഡിപ്പാർട്മെന്റ് ഫിലിം ഫെസ്റ്റിവലിന് തുടക്കം കുറിച്ചു. മൾട്ടിമീഡിയ ഡിപ്പാർട്മെന്റ് സംഘടിപ്പിക്കുന്ന ദ്വിദിന ചലച്ചിത മേള പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും പത്ര പ്രവർത്തകനുമായ സജീദ് നെടുത്തൊടി ഉദ്ഘാടനം ചെയ്തു. സാങ്കേതിക വിദ്യയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് ക്രിയാത്മകമായി ഉപയോഗിക്കാൻ മാധ്യമവിദ്യാർത്ഥികൾക്ക് സാധിക്കണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിപ്പാർട്മെന്റ് തലവൻ നമീർ മഠത്തിൽ സ്വാഗതം ആശംസിക്കുകയും പ്രിൻസിപ്പൽ ഡോ :യു സൈദലവി […]
ക്ലാപ്പേ സമാപന വേദിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി ചലച്ചിത്ര പ്രേമികൾ
Reporter: Akhil M, II BA Multimedia വേങ്ങര : മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മൾട്ടീമീഡിയ ഡിപ്പാർട്ടമെന്റ് സംഘടിപ്പിച്ച ക്ലാപ്പെ-2020 ഫിലിം ഫെസ്റ്റിവലിന് സമാപനമായി. സമാപന ചടങ്ങ് പ്രിൻസിപ്പാൾ ഡോ യു സൈതലവി ഉദ്‌ഘാടനം ചെയ്‌തു. ചലച്ചിത്ര മേളയുടെ സമാപനച്ചടങ്ങിനോടനുബന്ധിച്ച് പൗരത്വ നിയമ ഭേദഗതിക്കെതിരെ പാട്ടും പാടി പ്രതിഷേധിച്ച് വിദ്യാർഥികൾ ഒത്തുകൂടി. പ്രതിഷേധ ഗാനങ്ങൾ ആലപിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. അദ്ധ്യാപകരും വിദ്യാർത്ഥികളും പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തു. രണ്ട് സ്ക്രീനുകളിൽ ഇരുപതോളം സിനിമകളാണ് രണ്ട് ദിവസം […]
മലബാറിൽ ചലച്ചിത്ര വിസ്മയം ഒരുക്കി KLAPPE-2020
Reporter: Akhil M, II BA Multimedia വേങ്ങര :മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ _ക്ലാപ്പെ-2020 ഇൻട്രാ ഡിപ്പാർട്മെന്റ് ഫിലിം ഫെസ്റ്റിവലിന് തുടക്കം കുറിച്ചു. മൾട്ടിമീഡിയ ഡിപ്പാർട്മെന്റ് സംഘടിപ്പിക്കുന്ന ദ്വിദിന ചലച്ചിത മേള പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും പത്ര പ്രവർത്തകനുമായ സജീദ് നെടുത്തൊടി ഉദ്ഘാടനം ചെയ്തു. സാങ്കേതിക വിദ്യയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് ക്രിയാത്മകമായി ഉപയോഗിക്കാൻ മാധ്യമവിദ്യാർത്ഥികൾക്ക് സാധിക്കണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിപ്പാർട്മെന്റ് തലവൻ നമീർ മഠത്തിൽ സ്വാഗതം ആശംസിക്കുകയും പ്രിൻസിപ്പൽ ഡോ :യു സൈദലവി […]