Asst. Professor, Dept. of Journalism, Malabar College of Advanced Studies, Vengara
News

കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റ് വെബ്സൈറ്റ് പ്രകാശനം ചെയ്‌തു

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാശനകർമ്മം ഡോ.കബീർ വി നിർവഹിച്ചു.വിദ്യാർത്ഥികൾക്ക് ആവശ്യമായ സ്റ്റഡിമെറ്റീരിയൽസ്, അഡ്മിഷൻ സംബന്ധമായ വിവരങ്ങൾ, വീഡിയോ ക്ലാസുകൾ, സർവകലാശാല സംബന്ധമായ വിവരങ്ങൾ,മുൻകാല ചോദ്യപേപ്പറുകൾ, ഡിപ്പാർട്ട്മെന്റ് പ്രോഗ്രാമുകൾ തുടങ്ങിയവ ലഭ്യമാകും. പ്രിൻസിപ്പൽ ഡോ യു സൈതലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. കോളേജ് മാനേജർ അബ്ദുൽ മജീദ് മണ്ണിശ്ശേരി , ഡിപ്പാർട്മെന്റ് തലവൻ അസ്ക്കർഅലി കെ ടി, […]

News

ഇൻറർനെറ്റ് ഉപയോഗം എങ്ങിനെ സുരക്ഷിതമാക്കാം, ദേശീയ വെബിനാറുമായി മലബാർ കോളേജ് കമ്പ്യൂട്ടർ സയൻസ് വിഭാഗം

വേങ്ങര: വിവര സാങ്കേതിക വിദ്യയിൽ ലോകം വിപ്ലവാത്മകമായ നേട്ടങ്ങൾ കൈവരിച്ച ഈ കാലഘട്ടത്തിൽ നമ്മുടെ ഇൻറർനെറ്റ് ഉപയോഗവും ഉപകരണങ്ങളും എങ്ങനെ സുരക്ഷിതമാക്കാം എന്ന വിഷയത്തിൽ മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് കമ്പ്യൂട്ടർ സയൻസ് വിഭാഗം ദേശീയ വെബിനാർ സംഘടിപ്പിച്ചു. കർണാടകയിലെ ഹരിഹര സി എസ്‌ ഗവണ്മെന്റ് ഫസ്റ്റ്‌ ഗ്രേ‌ഡ്‌ കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം തലവൻ പ്രൊഫ. ഗുരു രാജ്‌ ജെ പി വിഷയം അവതരിപ്പിച്ചു. പ്രിൻസിപ്പാൾ ഡോ. യു സൈതലവി ഉദ്‌ഘാടനം ചെയ്തു. കോളേജിലെ […]

News

NAAC related Quality Enhancement Strategies and Framework for Preparation of SSR എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിച്ചു.

വേങ്ങര: കൊവിഡാനന്തര കാലഘട്ടത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പ്രവർത്തനങ്ങളെ കുറിച്ചും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് NAAC അംഗീകാരം നേടുന്നതിനുള്ള മുന്നൊരുക്കങ്ങളെക്കുറിച്ചും മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് IQAC ദേശീയ വെബ്ബിനാർ സംഘടിപ്പിച്ചു.വിദ്യാഭ്യാസ ചിന്തകനും NAAC പിയർ ടീം അംഗമായും UGC കമ്മറ്റി അംഗമായും പ്രവർത്തിച്ചിട്ടുള്ള ഡോ.എൻ എസ് ധർമാധികാരി വിഷയാവതരണം നടത്തി. NAAC അംഗീകാരത്തിനായുള്ള Self Study Report (SSR) തയ്യാറാക്കുന്നതിനെക്കുറിച്ച്‌ വിശദമായി വെബ്ബിനാർ ചർച്ചചെയ്തു. NAAC അംഗീകാരത്തിന് ശ്രമിക്കുന്ന വിവിധ കോളേജുകളിൽനിന്നുള്ള പ്രിൻസിപ്പാൾമാർ, IQAC കോർഡിനേറ്റർമാർ,അധ്യാപകർ […]

News

വായനാപക്ഷാചരണ വെബിനാർ സംഘടിപ്പിച്ചു

വേങ്ങര: വായനപക്ഷാചരണത്തോടനുബന്ധിച്ച് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് – വേങ്ങരയിലെ മലയാളം, അറബിക്, ഹിന്ദി ഡിപ്പാർട്ട്മെന്റുകൾ സംയുക്തമായി 24/06/2020 ബുധനാഴ്ച രാവിലെ 10നു “നവമാധ്യമ കാലത്തെ വായന സാധ്യതകളും പരിമിതികളും” എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ എഴുത്തുകാരനും, ചിത്രകാരനും അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് – നിലമ്പൂരിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ശ്രീ. മുനീർ അഗ്രഗാമി മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പാൾ ഡോ. യു സൈതലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാളം വിഭാഗം […]

News

പരിസ്ഥിതി ദിനത്തിൽ ‘എന്റെ മരം നന്മ മരം’ പദ്ധതിയുമായി മലബാർ കോളേജ് കൊമേഴ്‌സ് വിഭാഗം

Reporter: Muhsin Rahman, III BA MUltimedia വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കൊമേഴ്‍സ് വിഭാഗം ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ‘എന്റെ മരം നന്മ മരം’ എന്ന പദ്ധതി ഈ വർഷം നടപ്പാക്കി. കോളേജ് പ്രിൻസിപ്പൽ ഡോ. യു സൈതലവി ക്യാമ്പസിൽ വൃക്ഷത്തൈ നട്ടുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഈ സമയത്ത് വിദ്യാർഥികൾ അവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നട്ടുകൊണ്ട് പരിപാടിയിൽ പങ്കുചേർന്നു. പരിപാടിക്ക് ആശംസ അർപ്പിച്ച് കൊണ്ടും കോവിഡ് കാലത്ത് പരിസ്ഥിതി ദിന പരിപാടികൾ […]

News

“FROM CLASSROOM TO STUDIO CENTER”, ഓൺലൈൻ അധ്യാപനത്തിന് മൾട്ടിമീഡിയ സ്റ്റുഡിയോ എങ്ങിനെ ഉപയോഗപ്പെടുത്താം..! വേങ്ങര മലബാർ കോളേജിൽ നാഷണൽ വെബിനാർ സംഘടിപ്പിച്ചു

Reporter: FIROSE KC, Asst. Professor and HOD, Dept. of Journalism വേങ്ങര: മലബാർ കോളേജ്‌ ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൾട്ടിമീഡിയ ഡിപ്പാർട്മെന്റും കോളേജ് IQAC യും സംയുക്തമായി “FROM CLASSROOM TO STUDIO CENTER” എന്ന വിഷയത്തിൽ നാഷണൽ വെബിനാർ സംഘടിപ്പിച്ചു. അക്കാദമിക കലണ്ടറിലും അധ്യാപന രീതികളിലും കോവിഡ് 19 വരുത്തിയ മാറ്റം പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ എങ്ങിനെ മറികടക്കാം എന്നതിലൂന്നിയാണ് വെബിനാർ നടന്നത്. കോളേജുകളിൽ ഓൺലൈൻ അധ്യാപനത്തിന് മൾട്ടിമീഡിയ സ്റ്റുഡിയോ എങ്ങിനെ […]

News

പെരുന്നാൾ സമ്മാനമായിക്കിട്ടിയ തുക വൃക്ക രോഗികളുടെ ചികിത്സക്കായി ദാനം ചെയ്ത് നൽകി ‘കുഞ്ഞ്‍’ ലിസ

Reporter: Mubeena Farvi EK, I BA Multimedia അച്ചനമ്പലം: തനിക്ക്‌ പെരുന്നാൾ സമ്മാനമായി കിട്ടിയ 863 രൂപ അലിവ് ചാരിറ്റി സെല്ലിന് സംഭാവന ചെയ്ത് ലിസ. അച്ചനമ്പലം സ്വദേശികളായ ഇരുകുളങ്ങര സാദിഖ്-സഫ ദമ്പതികളുടെ മകളാണ് രണ്ടര വയസ്സുകാരിയായ ലിസ. പിതാവ് സാദിഖ് അലിവ് ചാരിറ്റി സെല്ലിലെ ഒരു മെമ്പർ കൂടിയാണ്. ലിസയുടെ സ്നേഹ സമ്മാനം അലിവ് ചാരിറ്റിസെൽ കോഡിനേറ്റർ ഇകെ അസ്‌കർ പണം ഏറ്റുവാങ്ങി. അലിവിന്റെ മേൽനോട്ടത്തിൽ കണ്ണമംഗലം പഞ്ചായത്തിലെ വൃക്ക രോഗികൾക്ക്‌ സൗജന്യമായി ഡയാലിസിസ് […]

C-Corner Literature

1921- നൂറ് വർഷങ്ങൾ പല ചരിത്രങ്ങൾ അതിലേറെ ഓർമ്മകൾ: റഹ്‌മാൻ കിടങ്ങയത്തിന്റെ അന്നിരുപത്തൊന്നില് ഒരു വായന

ABDUL BARI C (Asst. Professor, Department of English, Malabar College of Advanced Studies, Vengara) ലോക്ക് ഡൌൺ കഴിഞ്ഞാൽ ആദ്യം ചെയ്യാനുള്ള കാര്യങ്ങളിൽ ഒന്നായിരുന്നു റഹ്‌മാൻ മാഷിന്റെ അന്നിരുപത്തൊന്നിൽ വാങ്ങണം ,വായിക്കണം എന്നത്. ലോക്ക് ഡൌൺ വീണ്ടും നീട്ടിയെങ്കിലും കാത്തിരിപ്പ് നീട്ടി വെക്കാൻ മനസ്സ് സമ്മതിച്ചില്ല. ടി ബി എസിൽ വിളിച്ചു. വന്നാൽ പുസ്തകം കിട്ടുമെന്ന് പറഞ്ഞു. പക്ഷെ, ജില്ല വിട്ടു പോകാൻ വയ്യ. പിന്നെ vpp ഉണ്ടെന്നു പറഞ്ഞു. വളരെ സന്തോഷമായി.ഓർഡർ […]