ജുമാന ഫർവീൻ ടി. പി (2 nd semester BA multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ ഈ വർഷത്തെ ആർട്സ് ഫെസ്റ്റിവലിന്റെ ഓഫ് സ്റ്റേജ് പരിപാടികളുടെ നാലാം ദിനം ഡിബേറ്റ്, ക്വിസ്, രംഗോലി, കാർട്ടൂൺ രചന എന്നീ മത്സരങ്ങൾ നടന്നു. ഓഫ് സ്റ്റേജ് മത്സര ഇനങ്ങൾ സമാപിച്ചപ്പോൾ ഫാൽക്കൺ (ബി.എ മൾട്ടിമീഡിയ, ബി.കോം സിഎ) ഗ്രൂപ്പാണ് പോയിന്റ് നിരയിൽ മുന്നിൽ നിൽക്കുന്നത്