News

ഓർമകൾ പങ്കുവെച്ച്‌ മലബാർ കോളേജ് പൂർവ വിദ്യാർത്ഥി സംഗമം

മലബാർ കോളേജ്‌ ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ലെ പൂർവ വിദ്യാർത്ഥി സംഗമം ഡിസംബർ 29 ന് കോളേജിൽ വെച്ച് നടന്നു . 3 ബാച്ച്കളിൽ നിന്നും പഠനം പൂർത്തിയാക്കിയ നിരവധി പേർ സംഗമത്തിന് എത്തിച്ചേർന്നു . ജില്ലാ പഞ്ചായത്ത് മെമ്പർ സൈദ് പുല്ലാണി സംഗമം ഉദ്ഘടാനം ചെയ്‌തു . പ്രിൻസിപ്പൽ ഡോ : യു . സൈതലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ അദ്ധ്യാപകരായ നൗഷാദ് ,അസ്‌കർ അലി , അബ്ദുറഹ്മാൻ , ബിഷാറ ,നവാൽ മുഹമ്മദ് , നമീർ , ഷബീർ എന്നിവർ സംസാരിച്ചു . പരിപടിയുടെ ഭാഗമായി വരും വർഷങ്ങളിലേക്കുള്ള പൂവ്വവിദ്യാത്ഥി സംഗമത്തിനുള്ള കമ്മറ്റി രൂപീകരണവും നടന്നു.

Nameer M
Asst. Professor, Dept. of Multimedia, MalabarCollege of Advanced Studies,Vengara

Leave a Reply

Your email address will not be published. Required fields are marked *