മലബാർ കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥികൾ പുതുവത്സരദിനത്തിൽ തവനൂർ മനസിക വൈകല്യ കേന്ദ്രം സന്ദർശിച്ചു . കൈ നിറയെ സമ്മാനങ്ങളും മധുരവുമായിട്ടാണ് വിദ്യാർത്ഥികൾ അന്തേവാസികളുടെ മനം കവർന്നത് . പാട്ടും ആട്ടവുമായി രോഗികൾക്കൊപ്പം ചിലവഴിച്ചു .ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന്റെ സ്നേഹോപഹരമായി പുതിയ ഇൻവെക്ടർ വാഗ്ദാനം നൽകുകയും ചെയ്തു. സംഗമത്തിന് ഡിപ്പാർട്ട്മെന്റ് മേധാവി ബിഷാറ എം, അദ്ധ്യാപകരായ അബ്ദുൽ ബാരി, ഷഫീഖ്, ജാബിർ, ജുസൈന മർജാൻ, അസോസിയേഷൻ സെക്രട്ടറി നാജിയ തുടങ്ങിയവർ നേതൃത്വം നൽകി.
Related Articles
സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതിൽ ജാഗ്രത പാലിക്കുക: മലപ്പുറം സൈബർ പോലീസ്
Views: 181 വേങ്ങര: സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതിൽ ജനങ്ങൾ ജാഗരൂഗരായിരിക്കണമെന്ന് മലപ്പുറം ജില്ലാ സൈബർ ക്രൈം പോലീസ് ആവശ്യപ്പെട്ടു. മാലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ 29(K) ബറ്റാലിയൻ എൻ.സി.സി ആർമി യൂണിറ്റും മലപ്പുറം സൈബർ ക്രൈം പോലീസ് സ്റ്റേഷനും സംയുക്തമായി സൈബർ സുരക്ഷ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ലിയാഹുദ്ധീൻ വാഫി സി. അധ്യക്ഷത വഹിച്ചു. പി.ടി.എ ഭാരവാഹിയായ അലി മേലേതിൽ പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ സിവിൽ പോലീസ് ഓഫീസർ […]
തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കി മുസ്ഫിറ
Views: 217 ഫരിയ (1st sem multimedia ) വേങ്ങര: മലപ്പുറം ജില്ലാതല സ്പോർട്സ് കൗൺസിൽ തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നിന്നും വെള്ളി മെഡൽ കരസ്ഥമാക്കി ബി കോം ടി ടി. ഒന്നാം വർഷ വിദ്യാർത്ഥിനി മുസ്ഫിറ. പി. ഡിസംബർ മുപ്പതിന് മലപ്പുറത്ത് വെച്ച് സംഘടിപ്പിച്ച ചാമ്പ്യൻഷിപ് പരിപാടിയിലാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കി മുസ്ഫിറ മലബാറിന് അഭിമാനമായത്.
സ്ത്രീ ശാക്തീകരണ ദിനം ആചാരിച്ചു വേങ്ങര മലബാർ
Views: 20 വേങ്ങര: നവംബർ 25 ഇന്റർഷണൽ ഡേയ് ഫോർ ദി എലിമിനേഷൻ ഓഫ് വയലൻസ് എഗൈനിസ്റ്റ് വുമൺ ദിനത്തിന്റെ ഭാഗമായി വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വുമൺ സെല്ലിന്റെ (ഡബ്ല്യൂ.ഡി.സി) നേതൃത്വത്തിൽ പോസ്റ്റർ ക്യാമ്പയിൻ സംഘടിപ്പിച്ചു. സ്ത്രീ സുരക്ഷയും, ശാക്തീകരണവുമായി ബന്ധപ്പെട്ട പോസ്റ്ററുകളുടെ പ്രദർശനം കോളേജിൽ വെച്ച് നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ: യു. സൈതലവി പരിപാടിയുടെ ഉത്ഘാടനം നിർവ്വഹിച്ചു. ഡബ്ല്യൂ.ഡി.സി ടീച്ചർ കോർഡിനേറ്റർ പി.കെ നവാൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡബ്ല്യൂ.ഡി.സി […]