Views: 134 കേരള ഗ്രാമ വികസന വകുപ്പിന്റെ കീഴിലാണ് ഈ തസ്തിക. ഓഫീസ് ജോലിക്കൊപ്പം ഫീൽഡ് വർക്ക് കൂടി ഉൾപെടുന്നതായിരിക്കും ജോലി. 14 ജില്ലകളിലുമായി ഏകദേശം 1500 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത് (കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്നും 1561 പേർക്ക് ഇത് വരെ നിയമനം നടന്ന് കഴിഞ്ഞു. പത്താം ക്ലാസ് ആണ് മിനിമം യോഗ്യത (കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം) തെരഞ്ഞെടുക്കപ്പെട്ടാൽ 20,000 – 45,800 ശമ്പള സ്കെയിലിലാണ് ജോലി (മറ്റ് സർക്കാർ ആനുകൂല്യങ്ങൾ പുറമെ) .പ്രായ പരിധി: 19-36 (ജെനറൽ); […]
Views: 79 എയര്‍മാന്‍ ഗ്രൂപ്പ് എക്സ് (എജു. ഇന്‍സ്ട്രക്ടര്‍ ട്രേഡ്ഒഴികെ), ഗ്രൂപ്പ് വൈ (നോണ്‍ ടെക്നിക്കല്‍- ഓട്ടോടെക്ക്, ജി.ടി.ഐ., ഐ.എ.എഫ്.പോലീസ്, ഐ.എ.എഫ്. സെക്യൂരിറ്റി, മ്യുസീഷ്യന് ട്രേഡുകള്‍ ഒഴികെ)ട്രേഡുകളിലേക്ക് ഇന്ത്യന്‍ എയര്‍ഫോഴ്സ് അപേക്ഷ ക്ഷണിച്ചു. ഇതിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ജനുവരി 2ന് ആരംഭിക്കും. അപേക്ഷാ ഫീസ്: 250 രൂപ.ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ്/ ഇന്റര്‍നെറ്റ് ബാങ്കിങ് വഴി ഓണ്‍ലൈന്‍ ആയാണ് ഫീസ് അടയ്ക്കേണ്ടത്. ആക്സിസ് ബാങ്ക് ശാഖകള്‍ വഴി ചലാന്‍ ആയും ഫീസ് അടയ്ക്കാം. അപേക്ഷിക്കേണ്ട വിധം: www.airmenselection.gov.in എന്ന വെബ്സൈറ്റിലെ നിര്‍ദ്ദേശങ്ങള്‍ […]
Views: 85 കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാലയുടെ ലക്ഷദ്വീപ് കേന്ദ്രങ്ങളില്‍ പ്രിന്‍സിപ്പല്‍, ഗസ്റ്റ് ലക്ചറര്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. കവരത്തി കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഡ്യുക്കേഷനില്‍ പ്രിന്‍സിപ്പല്‍, ഗസ്റ്റ് ലക്ചറര്‍ (ഫിസിക്കല്‍ സയന്‍സ്, നാച്ച്വറല്‍ സയന്‍സ്, മാത്തമാറ്റിക്സ്, സോഷ്യല്‍ സയന്‍സ്, അറബിക്, ഇംഗ്ലീഷ്, ജനറല്‍ എഡ്യുക്കേഷന്‍, ഫിസിക്കല്‍ എഡ്യുക്കേഷന്‍), കാലിക്കറ്റ് യൂണിവേഴ്സിറ്റി ആന്ത്രോത്ത്, കടമത്ത് കേന്ദ്രങ്ങളില്‍ പ്രിന്‍സിപ്പല്‍, ഗസ്റ്റര്‍ ലക്ചറര്‍ (അക്വകള്‍ച്ചര്‍, അറബിക്, ബയോകെമിസ്ട്രി, കൊമേഴ്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, […]