വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഒന്നാം വർഷ സൈക്കോളജി വിദ്യാർത്ഥികൾ ‘മൈൻഡ് എസ്പെറാന്റോ’ എന്ന പേരിൽ ബ്ലോഗ് ആരംഭിച്ചു. സൈക്കോളജി പഠന വകുപ്പിലെ വിദ്യാർത്ഥികളുടെ കലാപരമായ നൈപുണ്യ വികസനമാണ് ബ്ലോഗിന്റെ ലക്ഷ്യം. ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ച ബ്ലോഗിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. യു സൈതലവി നിർവഹിച്ചു. ഒന്നാം വർഷ സൈക്കോളജി വിദ്യാർത്ഥിനി ഫാത്തിമ റിദ അധ്യക്ഷത വഹിച്ചു. ഡിപ്പാർട്മെൻറ് ഹെഡ് നസീഹ തഹ്സിൻ ടി , അധ്യാപികമാരായ റോഷ്ന സുൽത്താന, ഷാദിയ റഹ്മാൻ ടി എന്നിവർ ആശംസകൾ അർപ്പിച്ചു. ബ്ലോഗ് എഡിറ്റോറിയൽ ബോർഡ് അംഗം നിഹ ഫാത്തിമ ബ്ലോഗിനെ പരിചയപ്പെടുത്തി. ക്ലാസ് മോണിറ്റർ മുഹമ്മദ് ഫൈഹ്, നദ എന്നിവർ സംസാരിച്ചു.
Related Articles
സപ്ത ദിന സ്പെഷ്യൽ ക്യാമ്പ് സംഘാടക സമിതി രൂപീകരിച്ചു.
Views: 101 വേങ്ങര : വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ. എസ്. എസ് യൂണിറ്റിന്റെ സപ്തദിന സ്പെഷ്യൽ ക്യാമ്പിന്റെ സ്വാഗത സംഘം രൂപീകരിച്ചു. ഒതുക്കുങ്ങൽ മറ്റത്തൂർ ടി. എ. എസ്.എം യു.പി. സ്കൂളിൽ ചേർന്ന യോഗം സ്കൂൾ മാനേജർ കടമ്പോട്ട് മൂസ സാഹിബ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ടി. ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. വി.യു കുഞ്ഞാൻ , കാവുങ്ങൽ അബു ,സി.ടി അഹമ്മദ് കുട്ടി, കടമ്പോട്ട് ഫൈസൽ മാസ്റ്റർ , […]
ക്യാമ്പുകളിൽ തിളങ്ങാൻ മലബാറിൽ നിന്നും അഭിനവ്മാർ
Views: 217 മുർഷിദ. പി (1 st sem Multimedia ) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ.എൻ.സിക്ക് അഭിമാന നേട്ടം. കോളേജിലെ രണ്ടാം വർഷ ബികോം ടി.ടി വിദ്യാർത്ഥി അഭിനവ് .ഇ ഡിസംബർ 24 മുതൽ ജനുവരി 2 വരെ പയ്യന്നൂരിൽ വെച്ച് നടക്കുന്ന കേരള ഇ.ബി.എസ്.ബി (ഇ.കെ ഭാരത് ശ്രേഷ്ഠ ഭാരത്) എന്ന ക്യാമ്പിലേക്കും, രണ്ടാം വർഷ ബികോം സി.എ വിദ്യാർത്ഥിയും എൻ. സി. സി കേഡറ്റുമായ അഭിനവ് പി.പി ഡിസംബർ […]
ഇന്റേർണൽ പരീക്ഷകൾ മാര്‍ച്ച് 22 ന് ആരംഭിക്കും.
Views: 118 Reporter SHIBILI, II BA Multimedia വേങ്ങര: മലബാര്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ രണ്ട്, നാല് സെമസ്റ്ററുകളുടെ ഇന്റേർണൽ പരീക്ഷകള്‍ മാര്‍ച്ച് 22 ന് ആരംഭിക്കുമെന്ന് കോളേജ് പ്രിന്‍സിപ്പൽ ഡോ. യു സൈതലവി അറിയിച്ചു. ഉച്ചക്ക് ശേഷം 2.00 മുതൽ 3.30 വരെയാണ് പരീക്ഷകൾ നടക്കുക. ഇന്റേർണൽ പരീക്ഷകൾ യൂണിവേഴ്സിറ്റി പരീക്ഷകളുടെ അതേ പ്രാധാന്യത്തില്‍ കാണണമെന്ന് പ്രിന്‍സിപ്പൽ പറഞ്ഞു. ഓരോ ഡിപ്പാര്‍ട്ട്മെന്റുകളുടെയും പരീക്ഷ ടൈംടാബിൾ അതാത് ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ അറിയിക്കുമെന്നും കൂടാതെ പരീക്ഷ […]