വേങ്ങര: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി എല്ലാ ഡിപ്പാർട്മെന്റുകളിലും വിവിധ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. പുതുവത്സരദിനത്തിൽ ഉച്ചകഴിഞ്ഞ് 2.30 മുതൽ 3.30 വരെയാണ് ആഘോഷ പരിപാടികൾ നടന്നത്. എല്ലാ ഡിപ്പാർട്മെന്റുകളിലെയും മൂന്ന് ബാച്ചുകളിലെയും വിദ്യാർഥികൾ കേക്ക് മുറിച്ചും പുതുവത്സരാശംസകൾ കൈമാറിയും ആഘോഷത്തിൽ പങ്കുചേർന്നു. പരിപാടിയോടനുബന്ധിച്ച് കോളേജ് യൂണിയൻ 2020 ലെ ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ കണ്ടെത്തി.
Related Articles
ക്യാമ്പസിന് ഊർജ്ജം പകർന്ന് കൊമേഴ്സ് വിഭാഗത്തിന്റെ മാനേജ്മെൻ്റ് മീറ്റ്
Views: 176 റാനിയ കെ.സി വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കൊമേഴ്സ് വിഭാഗം സംഘടിപ്പിച്ച മാനേജ്മെൻ്റ് മീറ്റ് “സിനർജി 2022” ശ്രദ്ധേയമായി. വിദ്യാർഥികളിൽ നേതൃപാടവം, ആശയവിനിമയ നൈപുണ്യം, മാനേജ്മെൻ്റ് അഭിരുചി, ടീം വർക് തുടങ്ങിയ കഴിവുകൾ വികസിപ്പിക്കാനുതകുന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. മികച്ച സംഘാടനവും മത്സരാർഥികളുടെ വർധിച്ച പങ്കാളിത്തവും പരിപാടിയുടെ മാറ്റ് കൂട്ടി. പരിപാടി സിയ പ്രൊഫഷണൽ സർവീസ് എം.ഡി വി എ ജബ്ബാർ ഉദ്ഘാടനം ചെയ്തു. കോമേഴ്സ് വിഭാഗം മേധാവി പി കെ നവാൽ […]
മലബാർ ക്യാമ്പസിന്റെ ചരിത്ര പുസ്തകത്തിലേക്ക് നേട്ടങ്ങളുടെ പൊൻതൂവലുകൾ തുന്നിച്ചേർത്ത് ഒരു അധ്യയന വർഷം കൂടി വിടപറയുന്നു…
Views: 277 വേങ്ങര: പുത്തൻ ആശയങ്ങളും അറിവുകളും അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവെച്ച് ഒരു അധ്യയന വർഷംകൂടി പടിയിറങ്ങുന്നു. നിപയും പ്രളയവും പുൽവാമയും സൃഷ്ടിച്ച ആശങ്കകൾ സംസ്ഥാനത്തെയും രാജ്യത്തെയും സംബന്ധിച്ച് ചില ഓർമപ്പെടുത്തലുകളാണ്. ഇത്തരത്തിലുള്ള ആധികൾക്കും ആശങ്കകൾക്കുമിടയിലും നമ്മുടെ ‘മലബാറിന്’ നേട്ടങ്ങളുടെയും പ്രതീക്ഷളുടെയും ഒരുപാട് നല്ല ചിത്രങ്ങളും ഓർമ്മകളും പങ്കുവെക്കാനുണ്ട്. എൻ എസ് എസ്, ഡബ്ള്യു ഡി സി, ഭൂമിത്രസേന, ഇ ഡി ക്ലബ്, ലിറ്റററി ക്ലബുകളുടെ നേട്ടങ്ങളും യൂണിവേഴ്സിറ്റി സി-സോൺ കലാമേളയിലെ നിറപ്പകിട്ടാർന്ന വിജയങ്ങളുമെല്ലാം മലബാറിന്റെ ചരിത്രത്തിലെ […]
‘ഖയാൽ’ മലബാറിന്റെ കലാ മാമാങ്കത്തിന് തിരി തെളിഞ്ഞു
Views: 232 Reporter: Mufeeda PT, II BA Multimedia വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കോളേജ് യൂണിയൻ സംഘടിപ്പിക്കുന്ന ഫൈൻ ആർട്സ് മത്സരങ്ങൾക്ക് വർണാഭമായ തുടക്കം . രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ വിവിധ മത്സരങ്ങളിലായി നിരവധി വിദ്യാർഥികൾ വേദിയിൽ എത്തുന്നു. മലബാറിന്റെ കലാകിരീടത്തിനായുള്ള മത്സരത്തിൽ എട്ട് ഡിപ്പാർട്മെന്റുകൾ നാല് ഗ്രൂപ്പുകളായി തിരിഞ്ഞാണ് കിരീട പോരാട്ടത്തിനിറങ്ങുന്നത്. ഖയാൽ 2020 ന്റെ ഔദ്യോഗിക ഉത്ഘാടനം ബഹു: മുൻ എം എൽ എ അബ്ദുറഹ്മാൻ രണ്ടത്താണി […]