വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന അഭയം പദ്ധതി അവസാന ഘട്ടത്തിലേക്ക് . പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പട്ട ഒതുക്കുങ്ങൽ മറ്റത്തൂരങ്ങാടിയിലെ അബൂബക്കറിന്റെ കുടുംബത്തിനാണ് അഭയം പദ്ധതിയിലൂടെ എൻ. എസ്. എസ് വളണ്ടിയേഴ്സും സഹൃദയരായ നാട്ടുകാരും ചേർന്ന് വീട് നിർമിച്ച് നൽകുന്നത്. നാട്ടുകാരുടെയും എൻ. എസ്. എസ്. കോ -ഓർഡിനേറ്റർ അബ്ദുൾ ബാരി യുടെയും സാനിധ്യത്തിൽ വീടിന്റെ കട്ടിൽ വെക്കൽ കർമ്മം നിർവഹിച്ചു.
Related Articles
പ്രളയാനന്തര ശുചീകരണ പ്രവർത്തനങ്ങളുമായി മലബാർ കോളേജ് എൻ എസ് എസ് യൂണിറ്റ്
Views: 132 വേങ്ങര: മലബാർ കോളേജ് എൻ എസ് എസ് യൂണിറ്റ് വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുമായി സഹകരിച്ച് വേങ്ങര പഞ്ചായത്തിലെ മുതലമാട്, കാളിക്കടവ് ഭാഗങ്ങളിലും പറപ്പൂർ പഞ്ചായത്തിലെ പുഴച്ചാൽ ഭാഗത്തും കിണർ ശുചീകരണവും ക്ളോറിനേഷനും നടത്തി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. വേലായുധൻ, കോളേജ് പ്രിൻസിപ്പൽ ഡോ. യു. സൈതലവി, വേങ്ങര എസ് ഐ ശ്രീ. റഫീഖ്, ഹെൽത്ത് ഇൻസ്പെക്ടർ സി ബാബു, സുബൈർ മാസ്റ്റർ, കോളേജിലെ അധ്യാപകരായ സി അബ്ദുൽ ബാരി, അബ്ദുറഹ്മാൻ […]
മലബാർ ക്യാമ്പസിന്റെ ചരിത്ര പുസ്തകത്തിലേക്ക് നേട്ടങ്ങളുടെ പൊൻതൂവലുകൾ തുന്നിച്ചേർത്ത് ഒരു അധ്യയന വർഷം കൂടി വിടപറയുന്നു…
Views: 277 വേങ്ങര: പുത്തൻ ആശയങ്ങളും അറിവുകളും അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവെച്ച് ഒരു അധ്യയന വർഷംകൂടി പടിയിറങ്ങുന്നു. നിപയും പ്രളയവും പുൽവാമയും സൃഷ്ടിച്ച ആശങ്കകൾ സംസ്ഥാനത്തെയും രാജ്യത്തെയും സംബന്ധിച്ച് ചില ഓർമപ്പെടുത്തലുകളാണ്. ഇത്തരത്തിലുള്ള ആധികൾക്കും ആശങ്കകൾക്കുമിടയിലും നമ്മുടെ ‘മലബാറിന്’ നേട്ടങ്ങളുടെയും പ്രതീക്ഷളുടെയും ഒരുപാട് നല്ല ചിത്രങ്ങളും ഓർമ്മകളും പങ്കുവെക്കാനുണ്ട്. എൻ എസ് എസ്, ഡബ്ള്യു ഡി സി, ഭൂമിത്രസേന, ഇ ഡി ക്ലബ്, ലിറ്റററി ക്ലബുകളുടെ നേട്ടങ്ങളും യൂണിവേഴ്സിറ്റി സി-സോൺ കലാമേളയിലെ നിറപ്പകിട്ടാർന്ന വിജയങ്ങളുമെല്ലാം മലബാറിന്റെ ചരിത്രത്തിലെ […]
നേട്ടങ്ങൾ കൊയ്ത വിദ്യാർത്ഥികൾക്ക് അലുംനിയുടെ ആദരവ്
Views: 446 അൻസിൽ അൻസാർ (1st sem BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് രണ്ടാം സെമസ്റ്റർ പരീക്ഷ ഫല പ്രഖ്യാപനത്തിൻ്റെ ഭാഗമയി വിവിധ വകുപ്പുകളിലെ റാങ്ക് ജേതാക്കളെ കോളേജ് അലുംനി കമ്മിറ്റിയായ മക്കാസയുടെ നേതൃത്വത്തിൽ അദരം. ഫാത്തിമ കൻസാ (ബി.സി. എ), ആയിഷ തൻസേഹ (ബി. എ ഇംഗ്ലീഷ്), അഫീഫ ഹുസ്ന (ബികോം സി.എ), സഹ്ലല (സൈക്കോളോജി), റിൻഷ (ഇക്കണോമിക്സ്), നൗഫ് ബിൻത് നാസർ (ബി.എ മൾട്ടിമീഡിയ), ഫാത്തിമ ലിയാന (ബി.ബി.എ), […]