വേങ്ങര: ഇന്റർനാഷണൽ വിമൻസ് ഡേ ആചരണത്തോടനുബന്ധിച്ച് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വിമൻസ് ഡെവലപ്മെന്റ് സെലിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. “ഫെമില്ല” എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ കോഴിക്കോട് സർവകലാശാല വിമൻസ് സ്റ്റഡീസ് ഡിപ്പാർട്മെന്റ് അദ്ധ്യാപിക ഡോ: മോളി കുരുവിള മുഖ്യ പ്രഭാഷണം നടത്തി. മാനേജ്മന്റ് സ്റ്റഡീസ് വിഭാഗം തലവൻ അബ്ദുറഹ്മാൻ കറുത്തേടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡബ്ല്യൂ ഡി സി കോർഡിനേറ്റർ വി ധന്യ ബാബു സ്വാഗതം ആശംസിച്ചു. സി അബ്ദുൽ ബാരി, പി രമണി എന്നിവർ സംസാരിച്ചു.
Related Articles
ദേശീയ സെമിനാർ സംഘടിപ്പിച്ച് ഇംഗ്ലീഷ് വകുപ്പ്
Views: 182 അൻഷിദ. എം (1st sem, Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ‘സിദ്ധാന്തങ്ങളുടെ പുനർഭാവന’ എന്ന വിഷയത്തിൽ ദേശീയസെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി സി ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് വിഭാഗം മേധാവി ബിഷാറ എം അധ്യക്ഷയായി. മംഗ്ലൂർ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ശിവശങ്കർ രാജ്മോഹൻ മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയുടെ ആദ്യ സെഷനിൽ മുഹമ്മദ് ഷഫീർ കെ.പി, നൗഷിത എ.എം, നൗഫൽ പി. ടി, ഹാഷിമ, റിൻഷ സി.പി, […]
പടിഞ്ഞാറേക്കര ബീച്ച് ശുചീകരിച്ച് മലബാർ എൻ.എസ്.എസ് യൂണിറ്റ്
Views: 247 നാസിദ (1st Semester BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തോടനുബഡിച്ച് ‘സ്വച്ച്ചതാ ഹി സേവ’എന്ന ശുചീകരണ പരിപാടി തിരൂർ പടിഞ്ഞാറേക്കര ബീച്ചിൽ വെച്ച് നടന്നു. പഠനത്തോടപ്പം വിദ്യാർത്ഥികളിൽ സാമൂഹിക ബോധവും വളർത്തിയെടുക്കുന്നതിനായി ഇത്തരം പരിപാടികൾ സഹായകമാകുന്നു എന്ന് കോളേജ് പ്രിൻസിപ്പാൾ സി. അബ്ദുൾ ബാരി അഭിപ്രായപ്പെട്ടു. ശുചീകരണത്തിന് എൻ.എസ്. എസ് കോർഡിനേറ്റർ ഫൈസൽട് . ടി നേതൃത്വം നൽകി. പ്രദേശത്തെ വാർഡ് […]
ക്യാമ്പസിന് ഊർജ്ജം പകർന്ന് കൊമേഴ്സ് വിഭാഗത്തിന്റെ മാനേജ്മെൻ്റ് മീറ്റ്
Views: 176 റാനിയ കെ.സി വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കൊമേഴ്സ് വിഭാഗം സംഘടിപ്പിച്ച മാനേജ്മെൻ്റ് മീറ്റ് “സിനർജി 2022” ശ്രദ്ധേയമായി. വിദ്യാർഥികളിൽ നേതൃപാടവം, ആശയവിനിമയ നൈപുണ്യം, മാനേജ്മെൻ്റ് അഭിരുചി, ടീം വർക് തുടങ്ങിയ കഴിവുകൾ വികസിപ്പിക്കാനുതകുന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. മികച്ച സംഘാടനവും മത്സരാർഥികളുടെ വർധിച്ച പങ്കാളിത്തവും പരിപാടിയുടെ മാറ്റ് കൂട്ടി. പരിപാടി സിയ പ്രൊഫഷണൽ സർവീസ് എം.ഡി വി എ ജബ്ബാർ ഉദ്ഘാടനം ചെയ്തു. കോമേഴ്സ് വിഭാഗം മേധാവി പി കെ നവാൽ […]