

Related Articles
‘ഐഡിയോൺ 2.0’ ദ്വിദിന ആശയ നവീകരണ പരിപാടിക്ക് തുടക്കം
Views: 369 വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നൂതന സംരംഭക വികസന ക്ലബ്ബും ,സംരംഭക വികസന ക്ലബ്ബും,ഐ ഐ സി ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഐഡിയോൺ 2.0’ ദ്വിദിന ആശയ നവീകരണ പരിപാടിക്ക് തുടക്കം. പരിപാടി കേരള വ്യാപാര വ്യവസായി വേങ്ങര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം. കെ സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. ക്ലബ് കോഡിനേറ്റർ മാരായ നവാൽ മുഹമ്മദ്, ആഷിക് വി എം എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി […]
വിടരും മുമ്പേ….
Views: 256 AYISHA SHANI ( I BA ENGLISH) ആയിരം കിനാവിന്റെ പുഞ്ചിരി പൂന്തേൻ പേര് വിടരാൻ കൊതിച്ചു നീ ഈ മണ്ണിൽ. വിടരും മുമ്പേ വിട പറയാനായ നിൻ ജീവിതം മഹാ സത്യം! നീയില്ലാതെൻ ജീവിതം ഭാഗ്യമോ വിധിയോ എന്നറിവില്ലല്ലോ…. ആഗ്രഹിക്കുന്നെൻ ഹൃദയം നീയെന്നരികെ ഉണ്ടായിരുന്നെങ്കിലെന്ന് നിനക്കായ് നൽകുവാൻ ഇന്നില്ലെന്നിൽ പ്രാർത്ഥനയും കണ്ണീരുമെല്ലാതൊന്നും……