റിദ എം പി ( 3 sem, BA Multimedia ) “കാണുന്നതാണ് സത്യം” എന്ന പഴയ ചൊല്ലിന് ഡിജിറ്റൽ യുഗത്തിൽ പ്രസക്തി നഷ്ടപ്പെടുകയാണോ? ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്ത് വിപ്ലവം സൃഷ്ടിക്കുമ്പോൾ, ഒരേസമയം അത്ഭുതവും ആശങ്കയും ഉയർത്തുന്ന ഒന്നാണ് ‘ഡീപ്ഫേക്ക്’ സാങ്കേതികവിദ്യ. സർഗ്ഗാത്മകതയുടെ പുതിയ തലങ്ങൾ തുറക്കുന്നതോടൊപ്പം തന്നെ, സമൂഹത്തിൽ വലിയൊരു അരാജകത്വം സൃഷ്ടിക്കാനും ഇതിന് കഴിയുമെന്നതാണ് യാഥാർത്ഥ്യം. എന്താണ് ഡീപ്ഫേക്ക്? ലളിതമായി പറഞ്ഞാൽ, നിലവിലുള്ള ഒരു വീഡിയോയിലെയോ ചിത്രത്തിലെയോ വ്യക്തിയുടെ മുഖം മറ്റൊരാളുടെ മുഖം കൊണ്ട് […]
Month: July 2025
“മാലബാർ കോളേജിൽ പിനാക്കിൾ രണ്ടായിരത്തി ഇരുപത്തി അഞ്ച്: സംരംഭകത്വത്തിനൊരു പുതിയ അദ്ധ്യായം”
റിദ എം പി BA Multimedia ( Third Semester) വേങ്ങര: ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സെന്റർ (ഐഇഡിസി) യും വുമൺ എന്റർപ്രെനെഴ്സ് ആൻഡ് ലീഡേഴ്‌സ് ലീഗ് (വെൽ) യും ചേർന്ന് പിനാക്കിൾ രണ്ടായിരത്തി ഇരുപത്തി അഞ്ച് എന്ന പേരിൽ സംഘടിപ്പിച്ച സംരംഭകത്വ മുഖാമുഖം ജൂലൈ പതിനേഴിന് സെമിനാർ ഹാളിൽ വച്ച് സംഘടിപ്പിച്ചു. “ഒരു പാരമ്പര്യം കെട്ടിപ്പടുക്കൽ: വിജയകരമായ ഒരു സംരംഭകനിൽ നിന്നുള്ള പാഠങ്ങൾ” എന്ന വിഷയത്തിൽ പ്രശസ്ത വ്യവസായി ഡോ. മുഹമ്മദ് കുട്ടി നെച്ചിക്കാട്ടിൽ […]
മൾട്ടിമീഡിയയുടെ അഭിമാനമായി ഇ. പി അശ്വിൻ
നാഫിഅ തെങ്ങിലാൻ ബി എ മൾട്ടിമീഡിയ ( 3rd semester) വേങ്ങര: തിരിച്ചറിയിവ് എന്ന ഗാനത്തിന് സംഗീതം നൽകി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ബി എ മൾട്ടിമീഡിയ രണ്ടാം വർഷ വിദ്യാർത്ഥിയായ ഇ.പി അശ്വിൻ. സുഹൃത്തായ ഇ.വി നവനീത് ആണ് വരികൾ എഴുതുകയും പാടുകയും ചെയ്തത്. കഴിഞ്ഞ കാലത്തെ ഓർമ്മപ്പെടുത്തുന്ന രീതിയിലാണ് പാട്ട് തയ്യാറാക്കിയിരിക്കുന്നത്. രണ്ടുപേരുടെയും ആദ്യത്തെ സംരംഭമാണി ത്. വിദ്യാർത്ഥിയായി പഠനം തുടരുന്നതിനൊപ്പം തന്നെ കലാപരമായ കഴിവുകൾ മികച്ച രീതിയിൽ […]
എ. പി ഉണ്ണികൃഷ്ണൻ മെമ്മോറിയൽ എക്‌സലൻസ് അവാർഡ് വിതരണം ചെയ്തു
വേങ്ങര :മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും വേങ്ങര മലബാർ കോളേജിലെ പ്രഥമ പി. ടി. എ ഭാരവാഹിയുമായിരുന്ന എ. പി ഉണ്ണികൃഷ്ണന്റെ ഓർമ്മയിൽ കോളേജ് പി. ടി. എ കമ്മിറ്റി ഏർപ്പെടുത്തിയ എക്‌സലൻസ് അവാർഡ് ഇ. ടി മുഹമ്മദ് ബഷീർ എം. പി വിതരണം ചെയ്തു. ഉന്നത വിദ്യാഭ്യാസ രംഗത്തെ അധ്യാപന രീതികൾ കാലോചിതമായി നവീകരിക്കേണ്ടതാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. എ. പി ഉണ്ണികൃഷ്ണന്റെ സാമൂഹ്യ ജീവിതത്തെയും സംഭവനകളെയും അദ്ദേഹം അനുസ്മരിച്ചു. പ്രിൻസിപ്പൽ ഡോ.സി. സൈതലവി അധ്യക്ഷത […]
ഡോക്ടറേറ്റ് ബിരുദം നേടി കെ. റാഹില
Fathima Rifa PP BA Multimedia 3rd semester വേങ്ങര: കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ജീവശാസ്ത്ര വിഭാഗത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി മലബാർ കോളേജ് സൈക്കോളജി വകുപ്പ് അധ്യാപിക കെ.റാഹില. അസഫേറ്റ്, ക്ലോറാൻഡ്രേനിലിപ്രോല് എന്നിങ്ങനെ ഉള്ള കീടനാശിനികളുടെ ഉപയോഗം എത്രത്തോളം ജീവികളുടെ ജീനുകളിലും ആകൃതികളിലും മാറ്റങ്ങൾ വരുത്തി എന്നതാണ് ഗവേഷണം നടത്തിയ വിഷയം. ഈ രണ്ട് കീടനാശിനികളുടെയും ഉപയോഗം പഴയീച്ചയുടെ സാധാരണ ജീവ ചക്രത്തെ മാറ്റി മറിക്കുകയും നിരവധി ജീനുകളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നതായി കണ്ടെത്തി. ഗവേഷണത്തിന് മാർഗനിർദ്ദേശം […]
ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് “ഹാൻഡ്ലിംഗ് എൻ എസ് എസ് ഡാറ്റ സെറ്റ്” എന്ന വിഷയത്തിൽ ഏകദിന പരിശീലനം നടത്തി എക്കണോമിക്സ് വകുപ്പ്
ഫാത്തിമ റിഫ പി.പി ബി എ മൾട്ടിമീഡിയ (3rd semester) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എക്കണോമിക്സ് വകുപ്പ് ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ജൂലൈ പതിനഞ്ചിന് രാവിലെ പത്ത് മണിക്ക് സെമിനാർ ഹാളിൽ വെച്ച് “ഹാൻഡ്ലിങ് എൻഎസ്എസ്ഒ ഡാറ്റ സെറ്റ്” എന്ന വിഷയത്തിൽ ഏകദിന പരിശീലനം നടത്തി. ആർദ്ര അശോക് (സർവേ സൂപ്പർവൈസർ, നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ), കോഴിക്കോട് ബ്രാഞ്ച്) പരിപാടിയുടെ മുഖ്യാതിഥിയായി. എക്കണോമിക്സ് വകുപ്പ് മേധാവി എ.പി മുഹമ്മദ് ഷഫീക്ക് പരിപാടിക്ക് […]
കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.സി.എ റാങ്ക് ജേതാക്കളെ അനുമോദിച്ചു
റിദ എം പി BA Multimedia (Third Semester) വേങ്ങര: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബി.സി.എ പരീക്ഷയിൽ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വിദ്യാർത്ഥികൾക്ക് മികവുറ്റ വിജയം. മുഹമ്മദ് ആഷിക് സി.ജി.പി.എ 9.15 നേടി സർവകലാശാലയിൽ ആറാം റാങ്കും, ഫാത്തിമ ഷമീല പി പി സി.ജി.പി.എ 9.05 നേടി എട്ടാം റാങ്കും നേടി കോളേജിന് മാതൃകയും അഭിമാനവും ആയി. കോളജിന്റെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മികച്ച ശ്രമ ഫലങ്ങളാണ് അഭിമാന നേട്ടത്തിനർഹമാക്കിയത്. മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് […]
വേഗതയുടെ ലോകത്ത് ശാന്തത തേടുമ്പോൾ: എന്താണ് ‘സ്ലോ ലിവിംഗ്’?
റിദ എം പി ( 4 sem, BA Multimedia) രാവിലെ അലാറം അടിക്കുന്നതിന് മുൻപേ തുടങ്ങുന്ന വെപ്രാളം, ഫോണിലെ നോട്ടിഫിക്കേഷനുകളിലേക്കുള്ള ഓട്ടം, ട്രാഫിക് ബ്ലോക്കുകൾ, ഡെഡ്‌ലൈനുകൾ… ഇതിനിടയിൽ എപ്പോഴെങ്കിലും നിങ്ങൾ ശ്വാസം വിടാൻ പോലും മറന്നുപോയിട്ടുണ്ടോ? ‘തിരക്കാണ്’ എന്നത് ഒരു സ്റ്റാറ്റസ് സിംബലായി മാറിയ ഈ കാലത്ത്, ലോകം മുഴുവൻ ഒരു മൽസരയോട്ടത്തിലാണ്. എന്നാൽ ഈ ഓട്ടപ്പാച്ചിലിനിടയിൽ നമ്മുടെ സമാധാനവും ആരോഗ്യവും നഷ്ടപ്പെടുകയാണോ? ഇവിടെയാണ് സ്ലോ ലിവിംഗ് എന്ന വിപ്ലവകരമായ ആശയത്തിന് പ്രസക്തിയേറുന്നത്. പലരും തെറ്റിദ്ധരിക്കുന്നത് […]
മലബാർ കോളേജിൽ റാഗിംഗ് വിരുദ്ധ അവബോധ പരിപാടി സംഘടുപ്പിച്ചു
ദിൽഷാന. കെ (BA multimedia 3rd semester) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ റാഗിംഗ് വിരുദ്ധ അവബോധ വാരാഘോഷത്തിന്റെ ഭാഗമായി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തത്തോടെ അവബോധ പരിപാടി സംഘടുപ്പിച്ചു. കോളേജിലെ റാഗിംഗ് നിരീക്ഷണ സെൽ, 29(K) ബി.എൻ എൻ.സി.സി ആർമി വിഭാഗം എന്നിവയുടെ സഹകരണത്തിലായിരുന്നു പരിപാടിയുടെ ഒരുക്കം. പരിപാടി കോളേജിലെ സെമിനാർ ഹാളിൽ രാവിലെ 10 മണിക്ക് നടന്നു. വേങ്ങര പൊലീസ് സ്റ്റേഷനിലെ എസ്.ഐ സുരേഷ് കെ വിദ്യാർത്ഥികൾക്കായി ബോധവത്കരണ സെഷൻ നടത്തി. […]
എ പ്ലസുകൾക്കിടയിൽ ശ്വാസം മുട്ടുന്നവർ.
റിദ എം പി (4 sem, BA Multimedia) ഉച്ചകഴിഞ്ഞ് മൂന്ന് മണി. കമ്പ്യൂട്ടർ സ്ക്രീനിലെ ആ ചെറിയ വിൻഡോയിലേക്ക് കണ്ണുംനട്ട് ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഇരിക്കുകയാണ്. സബ്‌മിറ്റ് ബട്ടൺ അമർത്തുമ്പോൾ മിടിക്കുന്നത് അവരുടെ ഹൃദയം മാത്രമല്ല, ഒരുപക്ഷേ ഒരു കുടുംബത്തിന്റെയാകെ പ്രതീക്ഷകളാണ്. നിമിഷങ്ങൾക്കകം സ്ക്രീനിൽ തെളിയുന്ന അക്കങ്ങൾ ചിലർക്ക് ആഘോഷമാകുമ്പോൾ, മറ്റു ചിലർക്ക് അത് സ്വന്തം മുറിയിലേക്കുള്ള ഒരു ഒളിച്ചോട്ടമാണ്. ഫ്ലക്സ് ബോർഡുകളിലെ ചിരിക്കുന്ന മുഖങ്ങൾക്കും ചാനലുകളിലെ വിജയഗാഥകൾക്കും അപ്പുറം, ഈ റിസൾട്ട് കാലം ബാക്കിയാക്കുന്ന ചില […]










