ഫാത്തിമ റിൻസി. വി (2nd semester BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിൽ എൻസിഎഐഐടി പരിപാടി നടന്നു. സെമിനാർ ഹാളിൽ വെച്ച് ഷമീം അക്തർ കെ സ്വാഗത പ്രസംഗം നടത്തി. അധ്യക്ഷ പ്രസംഗം ഡിപ്പാർട്മെന്റ് മേധാവി അസ്‌കറലി കെ ടി നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സി സൈദലവി ആദ്യ ദിനം ഉദ്ഘാടനം ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നവീകരണത്തെയും സ്വാധീനത്തെയും കുറിച്ചുള്ള കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റ് നടത്തുന്ന രണ്ട് ദിവസ നാഷണൽ […]
Month: February 2025
മലബാർ ദുക്: മലബാറിന്റെ രുചിയൂറും ഉത്സവം
ജെസ്‌ല ഷെറിൻ പി.പി (BA Multimedia Second Semester) വേങ്ങര: ഫെബ്രുവരി അഞ്ചിന് മലബാറിലെ പത്താമത് വിദ്യാർത്ഥി യൂണിയനും, ഡബ്ല്യു.ഡി.സിയും എൻഎസ്എസും “മലബാർ ദുക്”, മലബാറിന്റെ രുചിയൂറും ഉത്സവം സംയുക്തമായി സംഘടിപ്പിച്ചു. പരിപാടി ഫുഡി വേൾഡ് ഹഖ് എന്ന ഫുഡ് വ്ലോഗർ ഇൻസാമമുൽ ഹഖ് ഉദ്ഘാടനം ചെയ്തു. മലബാർ രുചി ഉത്സവത്തെ അദ്ദേഹം പ്രശംസിച്ചു. മാൾട്ടിമീഡിയ, ഇംഗ്ലീഷ്, സൈക്കോളജി,ഇക്കണോമിക്സ്, സി.എ, ടി.ടി , ഇലക്ട്ട്രോണിക്സ്, ബി.ബി.എ, ബി.സി.എ എന്നീ ഒമ്പത് വിഭാഗത്തിനും ഓരോ സ്റ്റാളുകൾ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ […]
മലബാർ കോളേജിൽ രണ്ട് ദിവസത്തെ ഓറേറ്റ് പ്ലസ് വർക്ക്ഷോപിന് തുടക്കമായി
Ayisha Nida. P(2nd semester BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിൽ കൊമേഴ്സ് ഡിപ്പാർട്ട്മെന്റും ഐ ഐ എം ബാംഗ്ലൂരും സംയുക്തമായി നടത്തുന്ന രണ്ട് ദിവസത്തെ ഓറേറ്റ് പ്ലസ് വർക്ക്ഷോപിന് ഇന്ന് സെമിനാർ ഹാളിൽ തുടക്കമിട്ടു. കോളേജ് പ്രിൻസിപ്പൾ സി സൈദലവി ഉദ്ഘാടനം ചെയ്തു. മുഖ്യ അതിഥി ഐ ഐ എം പ്രതിനിധി ശ്രീ പ്രവീൺ രാം ബോജൻ പരിപാടിയിൽ പങ്കെടുത്തു. പരിപാടിയിൽ നവാൽ മുഹമ്മദ് പി കെ, ഫൈസൽ ടി, റാഷിദ […]
മലബാർ കോളേജിൽ വനിതാ വികസന സെൽ ആരംഭിച്ചു
Nihala.O (BA MULTIMEDIA – SECOND SEMESTER) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വുമൺ ഡെവലപ്പ്മെന്റ് സെൽ ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് രാവിലെ 10.30 ന് കോളേജിൽ വെച്ച് നടന്നു. സ്ത്രീകളുടെ നേതൃത്വവും അവകാശങ്ങളും മുന്നോട്ട് വയ്ക്കുന്നതിനുള്ള ഒരു പുതിയ വേദി ഒരുക്കുക എന്നതായിരുന്നു ഇതിൻ്റെ പ്രധാന ലക്ഷ്യം. പരിപാടിയുടെ മുഖ്യ അതിഥിയായി തുഞ്ചത്ത് എഴുത്തച്ചൻ മലയാളം സർവ്വകലാശാലയിലെ പ്രൊ.ടി.വി സുനീത പങ്കെടുത്തു. സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിൽ സ്വാധീനം ഉണ്ടാക്കാൻ കഴിയും എന്നും, അതിനുള്ള […]
തിങ്കേഴ്‌സ് ഹാക്ക് പരിപാടിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി നിഥിന
Musrifa (2semaster BA Multimedia ) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റാഡീസിൽ ഐ ഇ ഡി സി സംഘടിപ്പിച്ച തിങ്കേഴ്‌സ് ഹക്ക് പരിപാടിയിൽ മൂന്നാം വർഷ ബി സി എ വിദ്യാർത്ഥിനി നിഥിന ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഗൂഗിൾ മീറ്റ് വഴിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ‘വ്റൂം’ എന്ന പേരിലാണ് നിഥിന തന്റെ ഐഡിയ അവതരിപ്പിച്ചത്. എല്ലാത്തരം കാറുകളുടെയും റെന്റൽ പ്ലേറ്റ് ഫോമിനായി ഒരു ആപ്പ് നിർമിക്കുക എന്നതായിരുന്നു’ വ്റൂം’ ന്റെ ലക്ഷ്യം. ഐ ഇ […]
‘തിങ്കർ ഹാക്ക്’ ക്യാമ്പിന് തുടക്കം കുറിച്ച് മലബാർ കോളേജ്
ഫാത്തിമ റഷ വിപി (2nd semester BA multimedia ) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ വനിതകൾക്കായി ഒരു പുതിയ സംരംഭം ‘തിങ്കർ ഹാക്ക്’ എന്ന കേരളത്തിലെ വലിയ വനിതാ ഹാക്കത്തോൺ ക്യാമ്പ് ഫെബ്രുവരി ഒന്ന്, രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊ. ഡോ. സി.സൈദലവി അധ്യക്ഷത വഹിച്ചു. നോടൽ ഉദ്യോഗസ്ഥ പി കെ നവാൽ മുഹമ്മദ്, അസിസ്റ്റന്റ് നോടൽ ഉദ്യോഗസ്ഥ ഡോ. ഷബീബ എന്നിവരുടെ നേതൃത്വത്തിൽ കോളേജ് സെമിനാർ ഹാളിൽ വെച്ചാണ് […]