News

മലബാർ കോളേജിൽ പെൺകുട്ടികൾക്കായി നടത്തിയ ഹിറ്റിങ് ദി ടാർഗറ്റ് മത്സരം ആവേശകരമായി

റിദ എം.പി (2nd semester BA multimedia ) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ കലിംഗ ആനുവൽ സ്പോർട്സ് മീറ്റിന്റെ ഭാഗമായി ജനുവരി ആറിന് പെൺകുട്ടികൾക്കായി നടത്തിയ ഹിറ്റിങ് ദി ടാർഗറ്റ് മത്സരം വിദ്യാർത്ഥിനികളുടെ ശ്രദ്ധയും പ്രാവീണ്യവും തെളിയിച്ച ഒരു വേദിയായി മാറി. മത്സരത്തിൽ 20 വിദ്യാർത്ഥിനികൾ പങ്കെടുത്തു. ഫൈനലിൽ മൂന്നാം വർഷ വിദ്യാർത്ഥിനി ജസീല (ബികോം ടി.ടി) ആദ്യസ്ഥാനത്ത് എത്തി. റിൻഷി (ബികോം ടി.ടി), ആര്യത (ബിഎ ഇംഗ്ലീഷ് എന്നിവർ രണ്ടും മൂന്നും […]

News

മലബാറിൽ ഇനി ധ്വനി കാലം

അൻഷിയ എം.എം (2nd semester, BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ധ്വനി ആർട്സ് ഫെസ്റ്റിന് തുടക്കം കുറിച്ചു. ജനുവരി മൂന്ന് വെള്ളിയാഴ്ച ഓഫ് സ്റ്റേജ് മത്സരങ്ങളിലൂടെയാണ് ധ്വനി ആർട്സ് ഫെസ്റ്റിന് തുടക്കം കുറിച്ചത് . രാവിലെ 10.30 ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് മലയാളം പ്രബന്ധരചനയിലൂടെയാണ് ഓഫ് സ്റ്റേജ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചത്. കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, അറബി, ഉറുദു എന്നീ ഭാഷകളിൽ പ്രബന്ധരചന മത്സരം നടന്നു. ഉച്ചക്കുശേഷം മലയാളം, ഇംഗ്ലീഷ്, […]