റിദ എം.പി (2nd semester BA multimedia) വേങ്ങര : മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡിസിൽ നിന്നും സി സോൺ കലോത്സവത്തിന് പതിനാറു വ്യത്യസ്ത ഇനങ്ങളിലായി 16 കലാകാരന്മാർ ഓഫ് സ്റ്റേജ് മത്സരങ്ങളിൽ മത്സരിക്കും. പ്രസംഘ മത്സരം ,ഓയിൽ ചിത്ര രചന, രങ്കോലി, ക്വിസ്, ഡിബേറ്റ്, പൂക്കളം, ഫോട്ടോഗ്രഫി, ക്ലെ മോഡലിംഗ്, കാവ്യകേലി, അക്ഷര സ്ലോഗം, പ്രബന്ധരചന ,കവിത രചന, പെൻസിൽ ചിത്രരചന, കാർട്ടൂൺ ചിത്രരചന, ജല ചായം, എംപ്രോയ്ഡറി, പോസ്റ്റർ നിർമാണം, ചെറു കഥ, […]
Month: January 2025
മാലിന്യ സംസ്കരണ ഓഡിറ്റിങ്ങിനായി ഒരുങ്ങി സംസ്ഥാനത്തെ ഭൂമിത്ര സേന ക്ലബ്ബുകൾ
ജുമാന ഫർവീൻ ടി.പി (2nd semester BA multimedia) വേങ്ങര: ഗവൺമെൻ്റ് ആവശ്യാനുസരണം ജനുവരി 21 ന് ചൊവ്വാഴ്ച വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഭൂമിത്ര സേന ക്ലബ് അംഗങ്ങൾ കോട്ടക്കൽ, പുതുപ്പറമ്പ് എം.സി.എഫിൽ മാലിന്യ സംസ്‍കരണ ഓഡിറ്റിംഗ് സംഘടിപ്പിച്ചു. ഓഡിറ്റിങ്ങിൻ്റെ ഉദ്ദേശ്യത്തെക്കുറിച്ച് എഫ്ഐസി റാഷിദ ഫർസത്ത് പ്രഭാഷണം നടത്തി. ഓഡിറ്റിംഗിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ചോദ്യാവലി പൂരിപ്പിക്കുന്നതിന് എം.സി.എഫിലെ തൊഴിലാളികൾ സഹകരിക്കുകയും ആവശ്യമായ ഡാറ്റ നൽകുകയും ചെയ്തു. സർക്കാർ നടത്തുന്ന മലിന്യമുക്ത നവകേരളം […]
മലബാർ കോളേജ് മൾട്ടിമീഡിയ വകുപ്പിന്റെ പുതിയ സംരംഭം: വോക്സ്പോപ് ന്യൂസ് പേപ്പറിന്റെ ആദ്യ പതിപ്പ് പുറത്തിറക്കി
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വോക്സ്പോപ് ന്യൂസ് പേപ്പറിന്റെ നവംബർ പതിപ്പ് പുറത്തിറക്കി. കോളേജിലെ മൾട്ടിമീഡിയ ഒന്നാം വർഷ വിദ്യാർത്ഥികൾ തയ്യാറാക്കിയ വോക്സ് പോപ്പ് ന്യൂസ് പേപ്പറിന്റെ ആദ്യ പതിപ്പ് മലബാർ കോളേജ് പ്രിൻസിപ്പൽ പ്രൊ. ഡോ. സൈതലവി സി ഊരകം പഞ്ചായത്ത് പ്രസിഡന്റും, കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാനുമായ കെ.കെ മൻസൂർ കോയ തങ്ങൾക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. പത്രത്തിന്റെ ഓൺലൈൻ (ഇ പേപ്പർ) പതിപ്പും ഇതോടൊപ്പം പുറത്തിറങ്ങി. നിലവിൽ മൾട്ടിമീഡിയ വകുപ്പിന്റെ […]
നാക്ക് റി-അക്ക്രെഡിറ്റേഷൻ രണ്ടാം ഘട്ടം: ഗോൾ സെറ്റിംഗ് ശിൽപശാല നടന്നു
ഫാത്തിമ റിഫ പി.പി (2nd semester BA Multimedia) വേങ്ങര: നാക്ക് രണ്ടാംഘട്ട പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ്. സെമിനാർ ഹാളിൽ വെച്ച് ജനുവരി പത്തിന് ഐ.ക്യു.എ.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം കോളേജ് മാനേജർ സി.ടി മുനീർ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊ. ഡോ. സി സൈതലവി അധ്യക്ഷത വഹിച്ചു. ബിഷറ എം (ഐ.ക്യു.എ.സി കോഡിനേറ്റർ) ശിൽപശാലയുടെ ലക്ഷ്യങ്ങളെക്കുറിച്ച് സംസാരിച്ചു. കോളേജിന്റെ വികസനത്തിനായി പുതിയ ആശയങ്ങൾ സജ്ജീകരിക്കുന്നതിനും വിപുലമായ വികസനങ്ങൾ […]
ബി കോം സി എ ഒന്നാം വർഷ വിദ്യാർത്ഥികൾ വ്യവസായ സ്ഥാപനത്തിലേക്ക് പഠന യാത്ര നടത്തി
റിദ എം.പി (2nd semester BA multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡിസിലെ ഒന്നാം വർഷ ബികോം സി എ വിദ്യാർത്ഥികൾ ജനുവരി എട്ടു മുതൽ പത്തുവരെ മൂന്നാറിലെ പ്രമുഖ ടാറ്റാ റിപ്പിൽ ടീ ഫാക്ടറിയിലേക്ക് നടത്തിയ പഠന യാത്ര വിജയകരമായി സമാപിച്ചു. പഠന യാത്രയുടെ ഭാഗമായി വിദ്യാർത്ഥികൾ ടാറ്റാ റിപ്പിൾ ടീ ഫാക്ടറി സന്ദർശിക്കുകയും പഠനവുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ അനുഭവപരിചയത്തിലൂടെ അറിയുകയും ചെയ്തു. ടീ ഫാക്ടറിയിലെ ഉത്പാദന പ്രക്രിയ, പ്രവർത്തനം തുടങ്ങിയവയെ […]
ഒന്നാംവർഷ എൻഎസ്എസ് ഓറിയന്റേഷൻ ക്യാമ്പ് നടത്തി മലബാർ കോളേജ്
Riya Fathima (BA Multimedia 2nd semester) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ജനുവരി 10,11 ദിവസങ്ങളിലായി എൻഎസ്എസ് ഓറിയന്റേഷൻ പ്രോഗ്രാം നടത്തി. മലപ്പുറം ജില്ല എൻഎസ്എസ് കോഡിനേറ്റർ മുഹമ്മദ് നൗഫലിന്റെ നേതൃത്വത്തിലാണ് പരിപാടി ആരംഭിച്ചത്. നൗഫൽ പി.ടി (കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ) യുടെ സ്വാഗതപ്രസംഗത്തോടുകൂടി പരിപാടി ആരംഭിച്ചു. ഓറിയന്റേഷൻ പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി അവരുടെ കലാപരമായ കഴിവുകൾ പുറത്തെടുക്കാനുള്ള അവസരം ലഭിച്ചു. ശനിയാഴ്ച രാവിലെ ഫിസിക്കൽ എജുക്കേഷൻ […]
ബി.ബി.എ അസോസിയേഷൻ ഉദ്ഘാടനം നിർവഹിച്ചു
ഫാത്തിമ മിസ്ന കെ ടി (2nd semester BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ബി.ബി.എ അസോസിയേഷൻ ഉദ്ഘാടനം ത്രീ.ജി.ഐ.ആർ.പി.എസ് ഐ.ഐ.ടി മദ്രാസ് റിസർച്ച് പാർക്കിന്റെ സ്ഥാപകനും ചെയർമാനുമായ സാഹിദ് ചോലയിൽ നിർവഹിച്ചു. നൗഷാദ് കെ.കെ (വകുപ്പ് മേധാവി, ബി.ബി.എ) അധ്യക്ഷത വഹിച്ചു. പരിപാടിയിൽ സാഹിദ് ചോലയിൽ എ.ഐയുടെ ന്യൂതന ആശയങ്ങൾ പരിചയപെടുത്തികൊണ്ട് സംസാരിച്ചു. ചടങ്ങിൽ വെച്ച് വ്യത്യസ്ത മേഖലകളിൽ വിജയം കൈവരിച്ചവരെ ആദരിച്ചു. അധ്യാപകരായ അബ്ദുറഹ്മാൻ കറുത്തേടത്, ഡോ. ധന്യ ബാബു […]
മലബാർ കോളേജിൽ ഏകദിന വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് നടന്നു
നജില.കെ (2nd Semester BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ന്യൂനപക്ഷ സമുദായത്തിലെ വിദ്യാർത്ഥികൾക്കായി “പാസ്‌വേഡ്” (2024-25) എന്ന പേരിൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഊരകം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ മൻസൂർ കോയ തങ്ങൾ നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊ. ഡോ. സൈദലവി സി അധ്യക്ഷത വഹിച്ചു. സർക്കാറുമായി സഹകരിച്ചാണ് പരിശീലന ക്യാമ്പ് നടന്നത്. കോളേജ് സെമിനാർ ഹാളിൽ വെച്ച് ഒമ്പതോടെയാണ് ക്യാമ്പ് തുടങ്ങിയത്. ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർത്ഥികൾക്ക് മാത്രമായി […]
മലബാർ കോളേജിലെ ഓഫ് സ്റ്റേജ് ഇനങ്ങൾ: അവസാന ദിനം
ജുമാന ഫർവീൻ ടി. പി (2 nd semester BA multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ ഈ വർഷത്തെ ആർട്സ് ഫെസ്റ്റിവലിന്റെ ഓഫ് സ്റ്റേജ് പരിപാടികളുടെ നാലാം ദിനം ഡിബേറ്റ്, ക്വിസ്, രംഗോലി, കാർട്ടൂൺ രചന എന്നീ മത്സരങ്ങൾ നടന്നു. ഓഫ് സ്റ്റേജ് മത്സര ഇനങ്ങൾ സമാപിച്ചപ്പോൾ ഫാൽക്കൺ (ബി.എ മൾട്ടിമീഡിയ, ബി.കോം സിഎ) ഗ്രൂപ്പാണ് പോയിന്റ് നിരയിൽ മുന്നിൽ നിൽക്കുന്നത്
ആർട്സ് ഫെസ്റ്റിവൽ വെബ്സൈറ്റ് ലോഞ്ചിംഗ് ചെയ്ത് കോളേജ് യൂണിയൻ
ഫാത്തിമ റിഫ പി.പി (2nd Semester BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജനുവരി ഏഴിന് രാവിലെ 10.30 ന് സെമിനാർ ഹാളിൽ വെച്ച് കോളേജ് ആർട്സ് ഫെസ്റ്റിവലിന്റെ വെബ്സൈറ്റ് (ധ്വനി) ലോഞ്ച് ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് ലിയാഹുദ്ദീൻ വാഫി ഉദ്ഘാടന കർമ്മം നിർവഹിച്ചു. 2024-25 ആർട്സ് ഫെസ്റ്റിവലിന്റെ റിസൾട്ടുകൾ ഉടനടി കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെൻ്റിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഓൺലൈൻ സ്കോർബോർഡിലൂടെ മത്സരഫലങ്ങൾ അറിയാവുന്നതാണ്. ബിസിഎ ഡിപ്പാർട്ട്മെൻ്റിലെ ഫഹ്മിൻ ഫയാസ് എ.കെ, […]