Musrifa (2nd semester BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റാഡീസിലെ ബികോം സി എ മൂന്നാം വർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ‘ഫ്യൂച്ചർ ക്വിസ്റ്റ് ‘എന്ന പേരിൽ വേങ്ങര അൽ ഇഹ്‌സാൻ സ്ക്കൂളിലെ പ്ലസ്റ്റു കോമേഴ്‌സ് വിദ്യാർത്ഥികൾക്കായി കരിയർ ക്ലാസ്സ് സംഘടിപ്പിച്ചു. സി എ, സി എം എ, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയ പ്രഫഷണൽ കോഴ്സുകൾ ഉൾപ്പെടെ കോമേഴ്‌സിന് ശേഷമുള്ള കരിയർ ഓപ്ഷനുകളിൽ വിദ്യാർത്ഥികൾക്ക് അവബോധം സൃഷ്ട്ടിക്കാനാണ് പരിപാടി ലക്ഷ്യമിട്ടത്. മൂന്നാം […]
Month: January 2025
ഫ്യൂവൽ യുവർ പാഷൻ ട്രെയിനിങ് പ്രോഗ്രാം അൽ ജസീറ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും
റിദ എം.പി (2nd semester BA multimedia) വേങ്ങര: വിദ്യാർത്ഥികളുടെ കഴിവുകൾ കണ്ടെത്താനും അവരുടെ താല്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി “ഫ്യൂവൽ യുവർ പാഷൻ” എന്ന പേരിൽ പ്രത്യേക ട്രെയിനിങ് പ്രോഗ്രാം ജനുവരി 28 ന് രാവിലെ 9.30 ന് കുന്നുംപുറം അൽ ജസീറ ഓഡിറ്റോറിയത്തിൽ നടത്തപ്പെടും. ട്രെയിനിങ് പ്രോഗ്രാം വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ തുറന്നുകാട്ടാനും അവരെ പ്രോത്സാഹിപ്പിക്കാനും പ്രചോദനം നൽകാനുമായാണ് രൂപകൽപന ചെയ്തത്. പരിശീലനത്തിന് നേതൃത്വം നൽകുന്നത് ലോക പ്രശസ്ത ട്രെയിനറായ മധു ഭാസ്കർ ആണ്. കോളേജിലെ എല്ലാ […]
മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡിസിൽ 76-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു
റിദ എം.പി (2nd semester BA multimedia) വേങ്ങര: 76-ാമത് റിപ്പബ്ലിക് ദിനം വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡിസിൽ പ്രൌഡമായ ആഘോഷങ്ങളോടെ നടന്നു. ദേശീയ അഭിമാനത്തിൻ്റെ പ്രതീകമായി പ്രിൻസിപ്പൽ പ്രൊഫ.ഡോ.സൈദലവി സി ദേശീയ പതാക ഉയർത്തിയതോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. വിദ്യാർത്ഥികൾ ദേശിയ ഗാനം ആലപിക്കുകയും എല്ലാവരിലും ഐക്യവും ദേശ സ്നേഹവും ഉണർത്തി. 29 കെ ബറ്റാലിയനിലെ അസോസിയേറ്റ് എൻസിസി ഓഫീസർ ലഫ്റ്റനൻ്റ് ഡോ. സാബു കെ റെസ്തം, റിപ്പബ്ലിക് ദിനത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് സ്വാഗത […]
ഐ.സി.എസ്.എസ്.ആർ പ്രോജക്റ്റിലൂടെ മലബാർ കോളേജിന് അഭിമാന നേട്ടം
ഐ.സി.എസ്.എസ്.ആർ പ്രോജക്റ്റിലൂടെ മലബാർ കോളേജിന് അഭിമാന നേട്ടം Nihala.O (BA Multi media 2nd semester) വേങ്ങര: മലബാർ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. മുഹമ്മദ് റോഷിഫ് ‘സോളാർ എനർജി’യെക്കുറിച്ചുള്ള ഗവേഷണ മേഖലയിൽ പുതിയ അഭിമാന നേട്ടം കൈവരിച്ചു. ഐ.സി.എസ്.എസ്.ആർ കോളേബൊറേറ്റീവ് എംപിരിക്കൽ റിസർച്ച് പ്രൊജക്റ്റിന് ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 23 പ്രോജക്റ്റുകളിൽ കേരളത്തിൽ നിന്നുള്ള ഏക പ്രോജക്റ്റാണ്. ഐ.സി.എസ്.എസ്.ആർ പ്രോജക്റ്റിന്റെ ഭാഗമായി ഡോ. റോഷിഫിന് 10.5 ലക്ഷത്തിന്റെ […]
മലബാർ കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ഡിബേറ്റ് മത്സരം സംഘടിപ്പിച്ച് കൊമേഴ്സ് ഡിപ്പാർട്ട്മെൻ്റ്
Fathima Rifa PP (BA Multimedia 2nd semester) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിൽ കൊമേഴ്സ് വകുപ്പിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ മൈനർ 2 ഓപ്പൺ-എൻഡ് മൊഡ്യൂളിൻ്റെ ഭാഗമായി ഡിബേറ്റ് മത്സരം ജനുവരി 24 ഉച്ചയ്ക്ക് ശേഷം സംഘടിപ്പിച്ചു. നവാൽ മുഹമ്മദ് (കൊമേഴ്സ് ഡിപ്പാർട്ട്മെൻ്റ് എച്ച് ഒ ഡി) മത്സരം മൂല്യനിർണയം നടത്തി. ഇവൻ്റിൽ മത്സരിക്കുന്നതിനായി രണ്ട് ആൾ വീതമുള്ള എട്ട് ഗ്രൂപ്പുകൾ മുൻകൂട്ടി തയ്യാറാക്കിയിരുന്നു. പങ്കെടുക്കുന്നവരുടെ വിമർശനാത്മക ചിന്ത, ടീം വർക്ക്, പൊതു […]
പ്ലേസ്മെൻ്റ് ഡ്രൈവ് സംഘടിപ്പിച്ച് മലബാർ കോളേജ്
Fathima Rifa PP (BA Multimedia 2nd semester) വേങ്ങര:മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്മെൻ്റ് സെല്ലും ടാൽറോപ്പും സംയുക്തമായി സംഘടിപ്പിച്ച പ്ലേസ്മെൻ്റ് ഡ്രൈവ് ജനുവരി 24 ന് സെമിനാർ ഹാളിൽ വെച്ച് 10:30 ന് സംഘടിപ്പിച്ചു. ടാൽറോപ്പ് ഓൾ കേരള 100 ബിസിനസ് ഡെവലപ്മെൻ്റ് എക്സിക്യൂട്ടീവ്സിനെ പുതിയതായി റിക്രൂട്ട് ചെയ്യുന്നതിനായി സംഘടിപ്പിച്ച ഇൻ്റർവ്യൂ പ്രോസസ് ആയിരുന്നു ക്യാമ്പസ്സിൽ വെച്ച് നടന്നത്. പതിനൊന്ന് മണിക്ക് ഇൻ്റർവ്യൂ പ്രോസസ് ആരംഭിക്കുകയും, 85 ഓളം […]
ബൂമിത്രസേന ക്ലബ്ബ്: ഒന്നാം വർഷവിദ്യാർത്ഥികൾക്ക് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു
ഫാത്തിമ മിസ്‌ന (BA Multimedia 2semester ) മലബാർ കോളേജ് ഓഫ് അദ്ധ്യാൻസ്ഡ് സ്റ്റ്ഡീസിൽ ബൂമിത്രസേന ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി പ്രത്യേക ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ചു. സെമിനാർ ഹാളിൽ വെച്ച നടന്ന പരിപാടിയിൽ അധ്യാപകനും ട്രാവലറുമായ ഹമീദ് അലി വാഴക്കാട് ഉദ്ഘാടനം നിർവഹിച്ചു. അധ്യാപികയായ റാഷിദ ഫർസത്ത് (ക്ലാബ്ബ് കോഡിനേറ്റർ ) അധ്യക്ഷത വഹിച്ചു. പാരിപാടിയിൽ ഹമിദ് അലി വാഴക്കാട് തന്റെ ട്രാവൽ എക്സ്പീരിയൻസും പരിസ്ഥിതി പ്രാധാന്യം മനസ്സിലാക്കി പ്രകൃതിയുമായി ചേർത്ത് ജീവിക്കാനുള്ള മാർഗങ്ങളെ […]
“സഡക് സുരക്ഷാ, ജീവൻ രക്ഷാ” റോഡ് സുരക്ഷ ബോധവൽക്കരണ ക്യാംപയിൻ സംഘടിപ്പിച്ചു എൻ.സി.സി
Fathima Rifa PP (BA Multimedia 2nd semester) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ.സി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ജനുവരി 22 ന് “സഡക് സുരക്ഷാ,ജീവൻ രക്ഷാ” എന്ന റോഡ് സുരക്ഷ ബോധവൽക്കരണ കാമ്പയിൻ വേങ്ങര ടൗണിൽ വെച്ച് സംഘടിപ്പിച്ചു. എ.എൻ.ഒ, ലഫ്റ്റനൻ്റ് ഡോ. സാബു കെ. റെസ്തത്തിൻ്റെ നേതൃത്വത്തിൽ വേങ്ങര പോലീസിൻ്റെ സഹകരണത്തോടെയാണ് ക്യാംപയിൻ നടത്തിയത്. ട്രാഫിക് നിയമങ്ങളെ കുറിച്ചും സുരക്ഷിതമായ ഡ്രൈവിംഗ് രീതികളെ കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് ക്യാംപയിനിൻ്റെ പ്രധാന […]
സ്വച്ഛത അഭിയാൻ- മാലിന്യമുക്ത നവകേരളം
റിദ എം.പി (2nd semester BA multimedia) വേങ്ങര : മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡിസിൽ പരിസ്ഥിതി സംരക്ഷണത്തിന്റെയും ശുചിത്വ ബോധവൽക്കരണത്തിന്റെയും പ്രാധാന്യം അടയാളപ്പെടുത്തികൊണ്ട് ഭൂമിത്ര സേന ക്ലബ്ബുമായി ചേർന്ന് നാഷണൽ കേഡറ്റ് കോർപ്സ് സംഘടിപ്പിച്ച സ്വച്ഛത അഭിയാൻ ശുചീകരണ കാമ്പയിൻ ക്യാമ്പസിൽ സംഘടിപ്പിച്ചു. എൻസിസി ഓഫീസർ (എ.എൻ.ഒ, ലഫ്റ്റനൻ്റ് ഡോ.സാബു.കെ. റെസ്തം), ഭൂമിത്രസേന ക്ലബ്ബ് കോർഡിനേറ്റർ റാഷിദ ഫർസത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ഇന്ത്യയെ വൃത്തിയുള്ളതും ആരോഗ്യകരവുമായ രാഷ്ട്രമാക്കാൻ ആരംഭിച്ച സ്വച്ഛ് ഭാരത് […]
മൾട്ടിമീഡിയ ഒന്നാം വർഷ വിദ്യാർത്ഥികൾ വിവിധ മാധ്യമ സ്ഥാപനങ്ങളിലേക്ക് പഠനയാത്ര നടത്തി
Fathima Rifa PP (BA Multimedia 2nd semester) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൾട്ടിമീഡിയ ഒന്നാം വർഷ വിദ്യാർത്ഥികൾ ജനുവരി ഇരുപതിന് കോഴിക്കുടുള്ള വിവിധ മുഖ്യധാര മാധ്യമ സ്ഥാപനങ്ങളിലേക്ക് പഠനയാത്ര നടത്തി. രാവിലെ കോളേജിൽ നിന്നും പുറപ്പെട്ട യാത്രയിൽ കേരളത്തിലെ മുഖ്യ ടെലിവിഷനുകളിൽ ഒന്നായ മീഡിയ വൺ, കേരളത്തിലെ നമ്പർ വൺ പത്രമായ മനോരമ, കേരളത്തിലെ ആദ്യത്തെ പ്രൈവറ്റ് എഫ്.എം സ്റ്റേഷനായ റേഡിയോ മാംഗോ എന്നീ പ്രമുഖ മാധ്യമ സ്ഥാപനങ്ങൾ സന്ദർശിച്ചു. വിവിധ […]