കാലിക്കറ്റ് സർവകലാശാല 1-)0 സെമസ്റ്റർ B.Com/BBA (cucbcss) regular/supplementary പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
Month: January 2019
തലമുറകളുടെ പുനസ്സമാഗമത്തിനു വഴിയൊരുക്കി മലബാർ കോളേജ് ഫുട്ബോൾ ടീം -അലുംനി സൗഹൃദ മത്സരം
വേങ്ങര: മലബാർ കോളേജ് പ്രഥമ അലുംനി മീറ്റുമായി ബന്ധപ്പെട്ട് ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് സൗഹൃദ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. നിലവിലെ കോളേജ് ടീം ഒരു ഭാഗത്തു അണിനിരന്നപ്പോൾ എതിർഭാഗത്ത് കോളേജിലെ മുൻ തലമുറയിലെ താരങ്ങൾ സർവ്വസന്നാഹത്തോടെ നിലയുറപ്പിച്ചു. കേരള സീനിയർ ഫുട്ബാൾ താരം നവാസിന്റെ നായകത്വത്തിൽ ഇറങ്ങിയ അലുംനി ടീമിൽ സ്റ്റുഡൻറ് ഒളിമ്പിക്സ് ദേശീയ ടീമിന്റെ മുൻ നായകൻ മിഷാൽ, സുഫിയാൻ, സമീർ, അമിൽരാജ് എന്നിവർ ബൂട്ടണിഞ്ഞപ്പോൾ നിലവിലെ കോളേജ് ടീമും പ്രഗത്ഭരെ തന്നെ അണിനിരത്തി. റമീസ്, […]
VOX POP ന്യൂസ് വെബ് സൈറ്റ് പ്രകാശനം ചെയ്‌തു .
മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ ഇനി voxpop news ചാനൽ . ക്യാമ്പസ് വിശേഷങ്ങളും , തൊഴിൽ സംബന്ധമായ വാർത്തകളും കാലിക്കറ്റ് യൂണിവേഴ്സിറ്റി സംബന്ധമായ വിവരങ്ങളും വായനക്കാർക്ക് ലഭിക്കത്തക്ക രീതിയിലാണ് വെബ്സൈറ്റ് ക്രമീകരിച്ചിട്ടുള്ളത് . കൂടാതെ വിദ്യാർത്ഥികൾക്ക് കലാസൃഷ്ടികൾ പബ്ലിഷ് ചെയ്യുന്നതിന് C-corner ഉം ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് എഡിറ്റോറിയൽ വിഭാഗവും വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു . മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് ലെ മൾട്ടീമീഡിയ ഡിപ്പാർട്മെന്റാണ് വെബ്സൈറ്റ് നിമിച്ചത് . റൂയ […]
റൂയ 2K19ന് വർണാഭമായ തുടക്കം
മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മൾട്ടീമീഡിയ ഡിപ്പാർട്മെന്റ് അസോസിയേഷൻ റൂയ2K19പ്രമുഖ ചലച്ചിത്ര നടൻ നവാസ് വള്ളിക്കുന്ന് ഉദ്ഘടാനം ചെയ്‌തു . ഡിപാർട്മെന്റ് തലവൻ നമീർ .എം അധ്യക്ഷത വഹിച്ച ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി ഷമീം. എ.കെ സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പാൾ ഡോ : യു .സൈതലവി , മാനേജർ അബ്‌ദുൾ മജീദ് മണ്ണിശ്ശേരി , വേങ്ങര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അബ്‌ദുൾ നാസർ , അദ്ധ്യാപകരായ നൗഫൽ പി .ടി , നിതിൻ.എം , […]
പുതുവത്സര ദിനം മാനസിക വൈകല്യമുള്ളവരോടൊപ്പം ചിലവഴിച്ച് മലബാർ കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്മെന്റ്
മലബാർ കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥികൾ പുതുവത്സരദിനത്തിൽ തവനൂർ മനസിക വൈകല്യ കേന്ദ്രം സന്ദർശിച്ചു . കൈ നിറയെ സമ്മാനങ്ങളും മധുരവുമായിട്ടാണ് വിദ്യാർത്ഥികൾ അന്തേവാസികളുടെ മനം കവർന്നത് . പാട്ടും ആട്ടവുമായി രോഗികൾക്കൊപ്പം ചിലവഴിച്ചു .ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന്റെ സ്നേഹോപഹരമായി പുതിയ ഇൻവെക്ടർ വാഗ്ദാനം നൽകുകയും ചെയ്തു. സംഗമത്തിന് ഡിപ്പാർട്ട്മെന്റ് മേധാവി ബിഷാറ എം, അദ്ധ്യാപകരായ അബ്ദുൽ ബാരി, ഷഫീഖ്, ജാബിർ, ജുസൈന മർജാൻ, അസോസിയേഷൻ സെക്രട്ടറി നാജിയ തുടങ്ങിയവർ നേതൃത്വം നൽകി.
ഓർമകൾ പങ്കുവെച്ച് മലബാർ കോളേജ് പൂർവ വിദ്യാർത്ഥി സംഗമം
മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ലെ പൂർവ വിദ്യാർത്ഥി സംഗമം ഡിസംബർ 29 ന് കോളേജിൽ വെച്ച് നടന്നു . 3 ബാച്ച്കളിൽ നിന്നും പഠനം പൂർത്തിയാക്കിയ നിരവധി പേർ സംഗമത്തിന് എത്തിച്ചേർന്നു . ജില്ലാ പഞ്ചായത്ത് മെമ്പർ സൈദ് പുല്ലാണി സംഗമം ഉദ്ഘടാനം ചെയ്‌തു . പ്രിൻസിപ്പൽ ഡോ : യു . സൈതലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ അദ്ധ്യാപകരായ നൗഷാദ് ,അസ്‌കർ അലി , അബ്ദുറഹ്മാൻ , ബിഷാറ ,നവാൽ മുഹമ്മദ് , […]
ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ എയര്‍മാന്‍
എയര്‍മാന്‍ ഗ്രൂപ്പ് എക്‌സ് (എജു. ഇന്‍സ്ട്രക്ടര്‍ ട്രേഡ്‌ഒഴികെ), ഗ്രൂപ്പ് വൈ (നോണ്‍ ടെക്നിക്കല്‍- ഓട്ടോടെക്ക്, ജി.ടി.ഐ., ഐ.എ.എഫ്.പോലീസ്, ഐ.എ.എഫ്. സെക്യൂരിറ്റി, മ്യുസീഷ്യന്‍ ട്രേഡുകള്‍ ഒഴികെ)ട്രേഡുകളിലേക്ക് ഇന്ത്യന്‍ എയര്‍ഫോഴ്സ് അപേക്ഷ ക്ഷണിച്ചു. ഇതിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി 2ന് ആരംഭിക്കും. അപേക്ഷാ ഫീസ്: 250 രൂപ.ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ്/ ഇന്റര്‍നെറ്റ് ബാങ്കിങ് വഴി ഓണ്‍ലൈന്‍ ആയാണ് ഫീസ് അടയ്ക്കേണ്ടത്. ആക്സിസ് ബാങ്ക് ശാഖകള്‍ വഴി ചലാന്‍ ആയും ഫീസ് അടയ്ക്കാം. അപേക്ഷിക്കേണ്ട വിധം: www.airmenselection.gov.in എന്ന വെബ്സൈറ്റിലെ നിര്‍ദ്ദേശങ്ങള്‍ വായിച്ചു മനസ്സിലാക്കിയ […]
കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള വിവിധ മന്ത്രാലയങ്ങളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു
കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള വിവിധ മന്ത്രാലയങ്ങളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. കൃഷി മന്ത്രാലയത്തില്‍ മൃഗസംരക്ഷണ വകുപ്പില്‍ വെറ്ററിനറി സര്‍ജന്‍ 01 (ഒബിസി), ആരോഗ്യ കുടുംബക്ഷേമ വകുപ്പില്‍ അസോസിയറ്റ് പ്രൊഫസര്‍/സീനിയര്‍ ലക്ചറര്‍ 01 (യുആര്‍), ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കീഴില്‍ സ്പെഷ്യലിസ്റ്റ് ഗ്രേഡ് മൂന്ന് (മെഡിസിന്‍) 05 (ഒബിസി 02, യുആര്‍ 03) ഒഴിവ്. സ്പെഷ്യലിസ്റ്റ് ഗ്രേഡ് മൂന്ന് (ഒഫ്താല്‍ഗമാളജി) 05 (എസ്ടി 01, യുആര്‍ 04) ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ അഡ്മിനിസ്ട്രേഷന് കീഴില്‍ വ്യവസായ വകുപ്പില്‍ ഫങ്ഷണല്‍ മാനേജര്‍ […]
വിക്രം സാരാഭായി സ്പേസ് സെന്‍ററില്‍ ഒഴിവുകള്‍
തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്‍ററില്‍ ടെക്നിക്കല്‍ അസി. 11, സയന്‍റിഫിക് അസി. 01, ലൈബ്രറി അസി. 02 ഒഴിവുണ്ട്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. www.vssc.gov.in വഴി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 9 വൈകിട്ട് അഞ്ച്. വിശദവിവരം website ല്‍.
re-scheduled dates of Third semester (CUCBCSS – UG) Examinations November 2018
Notification on the re-scheduled dates of Third semester (CUCBCSS – UG) Regular / Supplementary / Improvement Examinations November 2018 which were originally scheduled to be held on 10-12-2018 and 14-12-2018.