തിരുവനന്തപുരം > രാജ്യത്തെ പ്രശസ‌്ത സിനിമ, ടെലിവിഷൻ പഠന സ്ഥാപനങ്ങളായ പുണെ ഫിലിം ആൻഡ‌് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലും (എഫ‌്ടിഐഐ) കൊൽക്കത്തയിലെ സത്യജിത‌് റായ‌് ഫിലിം ആൻഡ‌് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലും (എസ‌്ആർഎഫ‌്ടിഐ) 2019–-20 വർഷത്തെ പ്രവേശനത്തിന‌് ഓൺലൈനായി 31 വരെ അപേക്ഷിക്കാം. രണ്ട‌് ഇൻസ്റ്റിറ്റ്യൂട്ടിലും പ്രവേശനത്തിന‌് സംയുക്ത പ്രവേശനപരീക്ഷ (ജെഇടി) ഫെബ്രുവരി 24ന‌് രാജ്യത്തെ 26 കേന്ദ്രങ്ങളിൽ നടക്കും. കേരളത്തിൽ തിരുവനന്തപുരം പരീക്ഷാ സെന്ററാണ‌്. എഫ‌്ടിഐഐയാണ‌് ഈ വർഷവും സംയുക്ത പ്രവേശനപരീക്ഷ നടത്തുന്നത‌്. എസ‌്സി, എസ‌്ടി, ഭിന്നശേഷി വിഭാഗക്കാർക്ക‌് […]
Month: January 2019
Media jobs
1.Video Editor Requirements:- Degree in any subject 2 Years experience as Video Editor in Visual Media Age below 26 years 2.Cameraman Requirements:- Degree in any subject 2 Years experience as Media Cameraman Age below 26 years 3.Trainees in Camera & Edit Requirements:- A strong & consistent academic record, with not less than 60% marks, starting […]
ഹിപ്നോട്ടിസത്തിന്റെ മാസ്മരികതകളിലൂടെ “യുനോയ2019”
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ സൈക്കോളജി ഡിപ്പാർട്മെന്റ് അസോസിയേഷൻ യൂനോയ 2019 ന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു ഹിപ്നോട്ടിസം ട്രെയിനിങ് സംഘടിപ്പിച്ചു. ഉപബോധ മനസ്സിന്റെ ആഴങ്ങളിലൂടെ സഞ്ചരിച്ച് മനസ്സിന്റെ നിഗൂഡതകളെ കെട്ടഴിക്കുന്ന ഹിപ്നോട്ടിസത്തിന്റെ സാധ്യതകളും സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തുന്നതായിരുന്നു യൂനോയ 2019. പരിപാടിയുടെ ഉദ്ഘാടകനും വളാഞ്ചേരി മർക്കസ് കോളേജ് സൈക്കോളജി ഡിപ്പാർട്മെന്റ് മേധാവിയുമായ ഷാഹിദ് പയ്യന്നൂർ വിഷയാവതരണം നടത്തി. സ്നേഹം മനുഷ്യ മനസ്സിന്റെ അമൂല്യമായ സമ്പത്ത് എന്ന ആശയത്തിലൂന്നിയ സൈക്കോ ഡ്രാമയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. ഡിപ്പാർട്മെൻറ് അദ്ധ്യാപിക […]
പുതുവർഷത്തിൽ പ്രതീക്ഷ ഭവന് പ്രതീക്ഷയുടെ വെള്ളിവെളിച്ചവുമായി മലബാർ കോളേജ്
തവനൂർ: ബുദ്ധിമാന്ദ്യമുള്ളവരുടെ പുനരധിവാസ കേന്ദ്രത്തിനു പുതുവർഷ സമ്മാനമായി ഇൻവെർട്ടർ സമർപ്പിച്ച് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇംഗ്ലീഷ് ഡിപ്പാർട്മെൻറ്. ഇടക്കിടെയുള്ള പവർ കട്ട് മൂലം പ്രതീക്ഷ ഭവനിലെ അന്തേവാസികൾ പല തരത്തിലുള്ള പ്രയാസങ്ങൾ നേരിട്ടിരുന്നു. ഇതിനൊരു പരിഹാരം എന്ന നിലക്ക് പുനരധിവാസ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെ പ്രത്യേക അഭ്യർത്ഥനയെ തുടർന്നാണ് ഡിപ്പാർട്മെൻറ് വ്യത്യസ്തമായ സമ്മാനവുമായി പ്രതീക്ഷ ഭവനിലെ അന്തേവാസികളുടെ കൂടെ പുതുവർഷം ആഘോഷിക്കാനെത്തിയത്.. ഉപഹാരം കോളേജ് പ്രിൻസിപ്പൽ ഡോ. യു സൈദലവി പ്രതീക്ഷ ഭവൻ സൂപ്രണ്ടിന് കൈമാറി. […]
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ആവാം | പത്താം ക്ലാസ് പാസായവർക്ക് സുവർണ്ണാവസരം |1500 ഒഴിവുകൾ.
കേരള ഗ്രാമ വികസന വകുപ്പിന്റെ കീഴിലാണ് ഈ തസ്തിക. ഓഫീസ് ജോലിക്കൊപ്പം ഫീൽഡ് വർക്ക് കൂടി ഉൾപെടുന്നതായിരിക്കും ജോലി. 14 ജില്ലകളിലുമായി ഏകദേശം 1500 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത് (കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്നും 1561 പേർക്ക് ഇത് വരെ നിയമനം നടന്ന് കഴിഞ്ഞു. പത്താം ക്ലാസ് ആണ് മിനിമം യോഗ്യത (കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം) തെരഞ്ഞെടുക്കപ്പെട്ടാൽ 20,000 – 45,800 ശമ്പള സ്കെയിലിലാണ് ജോലി (മറ്റ് സർക്കാർ ആനുകൂല്യങ്ങൾ പുറമെ) .പ്രായ പരിധി: 19-36 (ജെനറൽ); 19-39 (OBC); […]
മലബാർ ക്യാമ്പസിന്റെ റേഡിയോ ജോക്കിയായി സുഹൈൽ
മൾട്ടീമീഡിയ അസോസിയേഷൻ ഉദ്ഘടനത്തോടനുബന്ധിച്ച് കോളേജിലെ റേഡിയോ ജോക്കിയെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച VOXPOP RJ Hunt മത്സരത്തിൽ ബി എ ഇംഗ്ലീഷ് മൂന്നാം വർഷ വിദ്യാർത്ഥി സുഹൈൽ. സി ഒന്നാം സ്ഥാനം നേടി. കോളേജിലെ വിവിധ ഡിപ്പാർട്മെന്റുകളിൽനിന്നുള്ള 12 മത്സരാര്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. മൂന്ന് റൗണ്ടുകളായി നടന്ന മത്‌സരത്തിൽ പൊതു വിജ്ഞാനം, ഭാവന, ഭാഷ നൈപുണി, സംഗീത അഭിരുചി എന്നിവയാണ് പരിശോധിച്ചത്. അദ്ധ്യാപകരായ നമീർ എം , ജിഷ പി, നിതിൻ എം എന്നിവർ വിധികർത്താക്കളായി. വാശിയേറിയ രണ്ട് […]