Views: 134 കേരള ഗ്രാമ വികസന വകുപ്പിന്റെ കീഴിലാണ് ഈ തസ്തിക. ഓഫീസ് ജോലിക്കൊപ്പം ഫീൽഡ് വർക്ക് കൂടി ഉൾപെടുന്നതായിരിക്കും ജോലി. 14 ജില്ലകളിലുമായി ഏകദേശം 1500 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത് (കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്നും 1561 പേർക്ക് ഇത് വരെ നിയമനം നടന്ന് കഴിഞ്ഞു. പത്താം ക്ലാസ് ആണ് മിനിമം യോഗ്യത (കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം) തെരഞ്ഞെടുക്കപ്പെട്ടാൽ 20,000 – 45,800 ശമ്പള സ്കെയിലിലാണ് ജോലി (മറ്റ് സർക്കാർ ആനുകൂല്യങ്ങൾ പുറമെ) .പ്രായ പരിധി: 19-36 (ജെനറൽ); […]
Views: 116 കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള വിവിധ മന്ത്രാലയങ്ങളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. കൃഷി മന്ത്രാലയത്തില്‍ മൃഗസംരക്ഷണ വകുപ്പില്‍ വെറ്ററിനറി സര്ജന് 01 (ഒബിസി), ആരോഗ്യ കുടുംബക്ഷേമ വകുപ്പില്‍ അസോസിയറ്റ് പ്രൊഫസര്‍/സീനിയര്‍ ലക്ചറര്‍ 01 (യുആര്‍), ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴില്‍ സ്പെഷ്യലിസ്റ്റ് ഗ്രേഡ് മൂന്ന് (മെഡിസിന്) 05 (ഒബിസി 02, യുആര്‍ 03) ഒഴിവ്. സ്പെഷ്യലിസ്റ്റ് ഗ്രേഡ് മൂന്ന് (ഒഫ്താല്ഗമാളജി) 05 (എസ്ടി 01, യുആര്‍ 04) ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ അഡ്മിനിസ്ട്രേഷന് കീഴില്‍ വ്യവസായ വകുപ്പില്‍ […]
Views: 85 കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാലയുടെ ലക്ഷദ്വീപ് കേന്ദ്രങ്ങളില്‍ പ്രിന്‍സിപ്പല്‍, ഗസ്റ്റ് ലക്ചറര്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. കവരത്തി കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഡ്യുക്കേഷനില്‍ പ്രിന്‍സിപ്പല്‍, ഗസ്റ്റ് ലക്ചറര്‍ (ഫിസിക്കല്‍ സയന്‍സ്, നാച്ച്വറല്‍ സയന്‍സ്, മാത്തമാറ്റിക്സ്, സോഷ്യല്‍ സയന്‍സ്, അറബിക്, ഇംഗ്ലീഷ്, ജനറല്‍ എഡ്യുക്കേഷന്‍, ഫിസിക്കല്‍ എഡ്യുക്കേഷന്‍), കാലിക്കറ്റ് യൂണിവേഴ്സിറ്റി ആന്ത്രോത്ത്, കടമത്ത് കേന്ദ്രങ്ങളില്‍ പ്രിന്‍സിപ്പല്‍, ഗസ്റ്റര്‍ ലക്ചറര്‍ (അക്വകള്‍ച്ചര്‍, അറബിക്, ബയോകെമിസ്ട്രി, കൊമേഴ്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, […]