Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara
News

ബി സോൺ ഫുട്ബോൾ മത്സരത്തിൽ വേങ്ങര മലബാറിന് ജയം

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ബി സോൺ ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കം വേങ്ങര: ഈ വർഷത്തെ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി  ബി സോൺ ഫുട്ബോൾ മത്സരങ്ങൾക്ക് എടക്കാട് ശ്രീ ശാസ്ത കോളേജിൽ തുടക്കം. എ.ഐ.എ കുനിയിലും, എം.സി.എ.എസ് വേങ്ങരയും തമ്മിലുള്ള ആദ്യ മത്സരത്തിൽ  വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന് 3-1 ന്റെ ജയം. ആദ്യ വർഷ മൾട്ടീമീഡിയ, ബി.ബി.എ വിദ്യാർത്ഥികളായ സുഹൈൽ പരത്തൊടിക, മുസ്തഫ, മൂന്നാം വർഷ ബി.ബി.എ വിദ്യാർത്ഥിയായ അമീർ എന്നിവരാണ് മലബാറിന് വേണ്ടി ഗോളുകൾ നേടിയത്. കൊണ്ടോട്ടി […]