Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara
News

കേരള ചലച്ചിത്ര അക്കാഡമിയുടെ കെജി ജോർജ് അനുസ്മരണവും ‘യവനിക ‘സിനിമയുടെ പ്രദർശനവും

ഫസ്ന (1st sem Multimedia) വേങ്ങര: മലബാർ  കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മൾട്ടിമീഡിയ വകുപ്പും  കേരള ചലച്ചിത്ര അക്കാദമിയും സഹകരിച്ച് രണ്ട് ദിവസം നീണ്ടു നിൽക്കുന്ന കെജി ജോർജ് അനുസ്മരണവും സംസ്ഥാന ചലച്ചിത്ര അക്കാദമി പുനസ്ഥാപിച്ച ‘യവനിക’ സിനിമയുടെ പ്രദർശനവും ഒക്ടോബർ 25, 26 തിയതികളിലായി കോളേജ് സെമിനാർ ഹാളിൽ വെച്ച് സംഘടുപ്പിക്കുന്നു. തിരൂർ തുഞ്ചത്ത് എഴുതച്ചൻ മലയാളം യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഫിലിം സ്റ്റഡീസ് അസിസ്റ്റൻഡ് പ്രൊഫസർ ഡോ. മുഹമ്മദ്‌ ശരീഫ് .എം.പി ആണ് പരിപാടിയുടെ […]

News

മലബാർ കോളേജ് മുന്നോട്ട് കുതിക്കുന്നു

നാസിദ (1st sem Multimedia) വേങ്ങര: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ബി സോൺ ഫുട്ബോൾ ടൂർണമെന്റിൽ പൂൾ എ ചാമ്പ്യൻമാരായി വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസ്. ഇതോടെ വേങ്ങര മലബാർ ബിസോൺ ക്യോർട്ടർ ഫൈനലിലേക്ക് പ്രേവേശിച്ചു. കാളികാവ് ഡക്സ് ഫോർഡ് സ്‌റ്റേഡിയത്തിൽ വെച്ച് നടന്ന പൂൾ എ ഫൈനൽ റൗണ്ട് മത്സരത്തിൽ എസ്.എൻ.ഡി.പി പെരിന്തൽമണ്ണ കോളേജിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് വേങ്ങര മലബാർ  പരാജയപ്പെടുത്തിയത്. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച് ഷാക്കിർ (മൂന്നാം വർഷ […]

News

ബി സോൺ; മലബാർ കോളേജിന് തകർപ്പൻ വിജയം.

നാസിദ (1st sem Multimedia) വേങ്ങര: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബീസോൺ ഫുട്ബോൾ ടൂർണമെന്റിൽ തകർപ്പൻ ജയം നേടി വേങ്ങര മലബാർ കോളേജ്. കാളികാവ് ഡക്സ് ഫോർഡ് സ്‌റ്റേഡിയത്തിൽ വെച്ച് നടന്ന മൂന്നാം റൗണ്ട് മത്സരത്തിൽ അൽ ജാമിയ പെരിന്തൽമണ്ണ കോളേജിനെ ഒന്നിനെതിരെ നാലു  ഗോളുകൾക്കാണ് മലബാർ കോളേജ്  പരാജയപ്പെടുത്തിയത്. കളിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഒന്നാം വർഷ മൾട്ടിമീഡിയ വിദ്യാർത്ഥി മുനീർ മാൻ ഓഫ്ദ മാച്ച് പട്ടം കരസ്തമാക്കി. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ മലബാർ ലീഡ് […]

News

പലസ്തീൻ ഐക്യദാർഢ്യം സംഘടിപ്പിച്ചു

  വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൾട്ടിമീഡിയ ഒന്നാം വർഷ വിദ്യാത്ഥികൾ പലസ്തീൻ ഐക്യദാർഢ്യo സംഘടിപ്പിച്ചു. ഇസ്രായീൽ പലസ്തീൻ യുദ്ധത്തിൽ ഒരുപാട് പാവപ്പെട്ട ജനങ്ങളെ കൊന്നെടുക്കുകയാണെന്നും യുദ്ധം അവസാനിപ്പിച്ചു സമാധാനം ശ്രഷ്ടിക്കണമെന്നും ഐക്യദാർഢ്യ സംഗമത്തിൽ അഭിപ്രായപ്പെട്ടു. പലസ്തീനിനെ പിന്തുണയ്ച്ച് ‘ അക്രമം ഒന്നിനും പരിഹാരമല്ല ഐക്യ രാഷ്ട്രം പുലരട്ടെ ‘ എന്ന സന്ദേശവുമയാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി പരിപാടി ഉദ്ഘാടനം നിർവ്വഹിച്ചു. മൾട്ടിമീഡിയ അധ്യാപരായ നയീം പി, വാസില പി. […]

News

വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ്: മലബാറിൽ ഫൈനാർട്സ് ഉൾപ്പെടെ ആറ് സ്ഥാനങ്ങളിലേക്ക് വിദ്യാർഥികൾ എതിരില്ലാതെ തിരഞ്ഞെടുത്തു

ഫാത്തിമ ഫബി എം.കെ (1st sem Multimedia) വേങ്ങര: കാലിക്കറ്റ്‌ സർവകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രികാ സമർപ്പണവും സൂക്ഷ്മ പരിശോധനയും അവസാനിച്ചപ്പോൾ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഫൈൻ ആർട്സ് സെക്രട്ടറി, രണ്ടാം വർഷ ഡിസി റെപ്രെസെന്റേറ്റീവ് ഉൾപ്പെടെ നാല് ഡിപ്പാർട്മെന്റുകളിലെ അസോസിയേഷൻ സെക്രട്ടറി സ്ഥാനങ്ങളിലേക്കുമുള്ള സ്ഥാനാർഥികൾ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു. മൂന്നാം വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർഥിനി ഖദീജ റഹ്‌ല (ഫൈൻ ആർട്ട്സ് സെക്രട്ടറി), വായി ഷംസാദ് (സെക്കന്റ്‌ ഡിസി റെപ്രസെന്റേറ്റീവ്), അസോസിയേഷൻ […]

News

ആന്റി ഡ്രഗ്സ് ക്യാമ്പയിൻ സംഘടിപ്പിച്ചു.

ഇർഫാന തസ്‌നി കെ.പി (1st semester Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിൽ ലഹരിവിരുദ്ധ ക്ലബ്‌, എൻ. എസ്. എസ് യൂണിറ്റ് എന്നിവരുടെ സഹകരണത്തോടെ ‘വിമുക്തി മിഷൻ’ ലഹരിക്കെതിരെ സംഗീത ലഹരി എന്ന പരിപാടി കോളേജിൽ വെച്ച് നടന്നു. മലപ്പുറം ജില്ലയിലെ എക്സൈസ് ഗായക സംഗമാണ് പരിപാടി നടത്തിയത്. സംഗീതത്തിലൂടെ വിദ്യാർത്ഥികളിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണം നടത്തുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. മലപ്പുറം എക്‌സൈസ് കമ്മീഷണർ അനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ […]

News

പടിഞ്ഞാറേക്കര ബീച്ച് ശുചീകരിച്ച് മലബാർ എൻ.എസ്.എസ് യൂണിറ്റ് 

നാസിദ (1st Semester BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തോടനുബഡിച്ച് ‘സ്വച്ച്ചതാ ഹി സേവ’എന്ന ശുചീകരണ പരിപാടി തിരൂർ പടിഞ്ഞാറേക്കര ബീച്ചിൽ വെച്ച് നടന്നു. പഠനത്തോടപ്പം വിദ്യാർത്ഥികളിൽ സാമൂഹിക ബോധവും വളർത്തിയെടുക്കുന്നതിനായി ഇത്തരം പരിപാടികൾ സഹായകമാകുന്നു എന്ന് കോളേജ് പ്രിൻസിപ്പാൾ സി. അബ്‌ദുൾ ബാരി അഭിപ്രായപ്പെട്ടു. ശുചീകരണത്തിന് എൻ.എസ്. എസ് കോർഡിനേറ്റർ ഫൈസൽട് . ടി നേതൃത്വം നൽകി. പ്രദേശത്തെ വാർഡ് മെമ്പർ ഹസ്പ്ര […]

News

ആര്യതയുടെ കഠിനാധ്വാനത്തിന്റെ ചിരിക്ക്‌ ഇനി മധുരം കൂടും

ഫാത്തിമ ഫാബി എം.കെ (1st sem BA Multimedia) വേങ്ങര: ഫുട്ബോളിനോട്‌ അമിതമായ താല്പര്യം കാണിച്ചിരുന്നുവെങ്കിലും പെൺകുട്ടിയാണെന്ന വീട്ടുകാരുടെ വാക്കിന് മുമ്പിൽ ഒരു നാൾ മുട്ടുമടക്കി. എങ്കിലും തളരാതെ തന്റെ ഫുട്ബോളിലുള്ള കഴിവ് തെളിയിച്ചിരിക്കുകയാണ് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ അഭിമാന താരമായി മാറിയ ആര്യത. ചെറുപ്പം മുതൽ ഫുട്ബോളിനോട് ഹരമായിരുന്നെങ്കിലും വിദഗ്ദ്ധ പരിശീലനത്തിനുള്ള അവസരങ്ങളുണ്ടായിരുന്നില്ല. തൊട്ടടുത്ത പറമ്പിൽ സഹോദരന്മാരോടൊത്ത് കളിച്ചു തുടങ്ങി, പറമ്പുകളിൽ പിന്നീട് വീടുകൾ ഓരോന്നായി വന്നതോടെ കളി നിന്നു. പിന്നീട് ഈ […]

News

നാക്ക് മാർഗദർശൻ: സെമിനാർ സംഘടിപ്പിച്ചു

ഇർഫാന തസ്‌നി കെ.പി (First Semester, BA Multimedia) വേങ്ങര: നാക് ആക്രെഡിറ്റേഷന് തയ്യാറെടുക്കുന്ന കോളേജുകൾക്ക് മാർഗദർശൻ പദ്ധതിയുടെ ഭാഗമായി മെന്റർ-മെന്റി തല സെമിനാർ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ സെമിനാർ ഹാളിൽ സംഘടിപ്പിച്ചു. നാക് ആക്രെഡിറ്റേഷനിൽ ഉയർന്ന ഗ്രേഡ് നേടിയ കോളേജുകളുടെ നേതൃത്വത്തിൽ നാകിന്റെ അംഗീകാരത്തിന് വേണ്ടി ശ്രമിക്കുന്ന ഇതര കോളേജുകളെ ഉയർന്ന ഗ്രേഡ് നേടുന്നതിന് പര്യാപ്തമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അസം യൂണിവേഴ്സിറ്റി പ്രൊഫസറും കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായിരുന്ന […]

News

മലബാർ കോളേജിൽ റിപ്പോർട്ടിങ് ആൻഡ് എഡിറ്റിംഗ് ശിൽപശാല സംഘടിപ്പിച്ചു

ഇർഫാന തസ്‌നി കെ.പി വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൾട്ടിമീഡിയ പഠന വകുപ്പും ജേർണലിസം പഠന വകുപ്പും സംയുക്തമായി ഒന്നാം വർഷ മൾട്ടിമീഡിയ വിദ്യാർത്ഥികൾക്കായി ‘ന്യൂസ് റിപ്പോർട്ടിങ് ആൻഡ് എഡിറ്റിംഗ്’ എന്ന വിഷയത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. മാതൃഭൂമി സ്റ്റാഫ് കറസ്പോൺഡന്റായ ഫഹ്‌മി റഹ്മാനിയാണ് ശില്പശാല നയിച്ചത്. റിപ്പോർട്ടിങ്ങിലെ പുതിയ പ്രവണതകൾ, എഡിറ്റിംഗ് ടെക്‌നികുകൾ എന്നിവ പരിചയ സമ്പന്നരായ മാധ്യമ പ്രവർത്തകരിൽ നിന്ന് നേരിട്ട് പഠിക്കാൻ അവസരമൊരുക്കുക എന്നതായിരുന്നു ശില്പശാലയുടെ ഉദ്ദേശ്യം. പാഠ്യപദ്ധതികളുടെ ഭാഗമായി […]