Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara
News

മലബാറിലെ മിസ്റ്റർ പെർഫെക്ട് ആയി ഉമർ സഫ്‌വാൻ

ഷഹ്‌ന ഷെറിൻ ടി.പി (1st sem BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിൽ ഭൂമിത്രസേന ക്ലബ്ബിന് കീഴിൽ മിസ്റ്റർ പെർഫെക്ട് എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി സി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഒന്നാം വർഷ ബി. എസ്.സി ഇലക്ട്രോണിക്സിലെ ഉമർ സഫ്‌വാൻ മിസ്റ്റർ പെർഫെക്ട് 2.0 ആയി തിരഞ്ഞെടുക്കപ്പെട്ടു. ബി.സി.എ വകുപ്പിലെ മിൻഹാൻ സി.കെയാണ് ഫസ്റ്റ് റണ്ണർ അപ്പ്‌. ഐക്യു ടെസ്റ്റ്‌, ഫിസിക്കൽ ടെസ്റ്റ്‌, പെഷ്യന്റ് ടെസ്റ്റ്‌, ടാലെന്റ്റ് […]

News

മലബാർ കോളേജ് ഐ.ഇ.ഡി.സി എൻട്രേ സ്പാർക് പ്രോഗ്രാം സംഘടിപ്പിച്ചു

ഷഹ്‌ന ഷെറിൻ ടി.പി. (1st sem BA multimedia ) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിൽ ഐ. ഇ.ഡി.സി ബിസിനസ് സംഭന്തമായ “എൻട്രേ സ്പാർക്” എന്ന ന്യൂതന പരിപാടി നടത്തി. പ്രോഗ്രാം കൺവീനർ നവാൽ മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ സി.ടി. മുനീർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഷിബിൻ(എസ് എസ് കൺസ്ട്രക്ഷൻ), ഷാഫി എം.എ (ഐസിർ പൈപ്സ്), ഷിജിൻ ചാക്കോ(സുപ്രീം ഓർബിറ്റ് ഗ്രൂപ്പ്‌), അർജുൻ ടി.പി (ഗ്രേറ്റ്‌ ഹോൺബില് റിസോർട്), സജീഷ്കുമാർ(എസ്സാർ […]

News

മലബാർ കോളേജ് ഐ.ഇ.ഡി.സി യൂണിറ്റ് ഉദ്ഘാടനം ചെയ്തു

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇന്നൊവേഷൻ ആൻഡ് ഓൺട്രപ്രണർഷിപ് ഡെവലപ്മെന്റ് സെൻ്റർ (IEDC) ന്റെ ഉദ്ഘാടനം പ്രശസ്ത സംരംഭകനും പാലക്കാട് ലീഡ് കോളേജ് പ്രിൻസിപ്പലുമായ ഡോ. തോമസ് ജോർജ് നിർവഹിചു. കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി സി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷം ഐ.ഇ.ഡി.സി നടത്തിയ വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികളെ പരിപാടിയിൽ വെച്ച് ആദരിച്ചു. കോളേജ് മാനേജർ സി.ടി മുനീർ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥികളിൽ നവീകരണവും സംരംഭകത്വ മനോഭാവവും വളർത്തിയെടുക്കുന്നതിന്റെ […]

News

വിവാഹ പൂർവ്വ കൗൺസിലിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു

അഭിജിത്ത് (1st sem BA Multimedia) വേങ്ങര: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന കോച്ചിങ് സെന്റർ ഫോർ മൈനോരിറ്റി യൂത്തിന്റേയും വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റുഡിസിലെ വുമൺ ഡവലപ്മെന്റ് സെല്ലും സംയുക്തമായി മൂന്ന് ദിവസത്തെ സൗജന്യ വിവാഹ പൂർവ കൗൺസിലിങ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. ആറു സെഷനുകളായാണ് പരിശീലന പരിപാടി നടന്നത്. വിവാഹ ജീവിതത്തിന്റെ സാമൂഹിക പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുക എന്നാതായിരുന്നു പ്രധാന ലക്ഷ്യം. വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ […]

C-Corner Literature

വിടരും മുമ്പേ….

AYISHA SHANI ( I BA ENGLISH) ആയിരം കിനാവിന്റെ പുഞ്ചിരി പൂന്തേൻ പേര് വിടരാൻ കൊതിച്ചു നീ ഈ മണ്ണിൽ. വിടരും മുമ്പേ വിട പറയാനായ നിൻ ജീവിതം മഹാ സത്യം! നീയില്ലാതെൻ ജീവിതം ഭാഗ്യമോ വിധിയോ എന്നറിവില്ലല്ലോ…. ആഗ്രഹിക്കുന്നെൻ ഹൃദയം നീയെന്നരികെ ഉണ്ടായിരുന്നെങ്കിലെന്ന് നിനക്കായ് നൽകുവാൻ ഇന്നില്ലെന്നിൽ പ്രാർത്ഥനയും കണ്ണീരുമെല്ലാതൊന്നും……

News

കോമേഴ്‌സ് വകുപ്പ് ഡി നോവ സംഘടിപ്പിച്ചു

അൻസിൽ അൻസാർ (1st sem Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങര  കൊമേഴ്‌സ് വകുപ്പ് ‘ഡി നോവോ’ എന്ന പേരിൽ  പരിപാടിയും ബിസ്‌കോം 2.0 യുടെ ഉദ്ഘാടനവും നടത്തി. മൗലാന ഫാർമസി കോളേജിലെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് സർട്ടിഫൈഡ് ട്രെയിനറായ ആയിഷ എം ആണ് സെഷൻ നയിച്ചത്. എലവേറ്റ് യുവർ കരിയർ എന്ന വിഷയത്തിൽ എങ്ങനെയാണ് വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷ  മെച്ചപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. കോമേഴ്‌സ് വകുപ്പ് മേധാവി നവാൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. […]

News

എൻ.സി.സി  കേഡറ്റുകൾ മലപ്പുറം ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് സ്റ്റേഷൻ സന്ദർശിച്ചു

മലപ്പുറം: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ.സി.സി കേഡറ്റുകൾ സിലബസ് പ്രകാരമുള്ള ദുരന്തനിവാരണ സെഷന്റെ ഭാഗമായി മലപ്പുറം മുണ്ടുപറമ്പിലെ ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ സന്ദർശിച്ചു. സ്റ്റേഷൻ ഓഫീസർ അബ്ദുൾ സലീം ഇ.കെ ഉദ്ഘാടനം ചെയ്തു. സി.പി.ആർ, ഷോക്ക്, പ്രഥമശുശ്രൂഷ, രക്ഷാപ്രവർത്തനങ്ങൾ, എമർജൻസി മെഡിക്കൽ സേവനങ്ങൾ, അപകടകരമായ വസ്തുക്കൾ, അഗ്നിബാധ തടയൽ തുടങ്ങിയ രക്ഷാപ്രവർത്തനങ്ങൾ എങ്ങനെ നടത്താമെന്ന് ഫയർമാൻമാരായ സുധീഷ്, വിപിൻ എന്നിവർ സ്റ്റുഡന്റസ് കേഡറ്റുകൾക്ക് മാർഗ്ഗനിർദ്ദേശം നൽകി കൂടാതെ ഗ്യാസ് ചോർച്ച തടയുന്നതിനുള്ള പ്രായോഗിക സെഷനുകളും, […]

News

കെ.ജി ജോർജ് അനുസ്മരണം; സ്മരണയിലാഴുന്ന യവനിക

ഷഹ്‌ന (1st sem Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിൽ മൾട്ടിമീഡിയ പഠന വകുപ്പും കേരള ചലചിത്ര അക്കാഡമിയും സഹകരിച്ച് കെ.ജി ജോർജ് അനുസ്മരണവും, യവനിക സിനിമയുടെ പ്രദർശനവും നടന്നു. കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ അബ്ദുൽ ബാരി സി പരിപാടിയുടെ ഉദ്ഘാടനം ചെയ്തു. തിരൂർ തുഞ്ചത്ത് എഴുത്തച്ചൻ മലയാളം സർവകലാശായിലെ സ്കൂൾ ഓഫ് ഫിലിം സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. മുഹമ്മദ്‌ ശെരീഫ് എം.പി അനുസ്മരണ പ്രഭാഷണം […]

News

കേരള ചലച്ചിത്ര അക്കാഡമിയുടെ കെജി ജോർജ് അനുസ്മരണവും ‘യവനിക ‘സിനിമയുടെ പ്രദർശനവും

ഫസ്ന (1st sem Multimedia) വേങ്ങര: മലബാർ  കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മൾട്ടിമീഡിയ വകുപ്പും  കേരള ചലച്ചിത്ര അക്കാദമിയും സഹകരിച്ച് രണ്ട് ദിവസം നീണ്ടു നിൽക്കുന്ന കെജി ജോർജ് അനുസ്മരണവും സംസ്ഥാന ചലച്ചിത്ര അക്കാദമി പുനസ്ഥാപിച്ച ‘യവനിക’ സിനിമയുടെ പ്രദർശനവും ഒക്ടോബർ 25, 26 തിയതികളിലായി കോളേജ് സെമിനാർ ഹാളിൽ വെച്ച് സംഘടുപ്പിക്കുന്നു. തിരൂർ തുഞ്ചത്ത് എഴുതച്ചൻ മലയാളം യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഫിലിം സ്റ്റഡീസ് അസിസ്റ്റൻഡ് പ്രൊഫസർ ഡോ. മുഹമ്മദ്‌ ശരീഫ് .എം.പി ആണ് പരിപാടിയുടെ […]