വേങ്ങര: കൊറോണ സ്വയം പ്രതിരോധത്തിന് വേണ്ടി പറപ്പൂർ പെയിൻ ആൻറ് പാലിയേറ്റിവിലേക്ക് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഉപകരണങ്ങൾ നൽകി സഹായിച്ചു. കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ. യു. സൈതലവിയിൽ നിന്നും ശ്രീ:അയമുതു മാസ്റ്റർ , എ.എ. അബ്ദുറഹ്മാൻ സാഹിബ്, വി എസ് മുഹമ്മദ് അലി എന്നിവർ ഉപകരണങ്ങൾ ഏറ്റു വാങ്ങി. ചടങ്ങിൽ അധ്യാപകരായ സി അബ്ദുൽ ബാരി,ഫൈസൽ ടി. അബ്ദുറഹ്മാൻ കറുത്തേടത്ത് ,ശ്രീമതി ഫാത്തിമ ഖൈറു എന്നിവർ സന്നിഹിതരായി.
Related Articles
ഐ ടി സെമിനാർ സീരീസിന് തുടക്കമായി; ആദ്യ ദിനം ‘പാം വെയ്ൻ ഐഡന്റിഫിക്കേൻ’ നുമായി കെവി മർവ
Views: 144 വേങ്ങര: വിദ്യാർത്ഥികളിൽ വിഷയാവതരണത്തിനുള്ള കഴിവ് വർധിപ്പിക്കുക, അധ്യാപനത്തോടുള്ള ആഭിമുഖ്യം വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ കമ്പ്യൂട്ടർ, ഐ ടി എന്നീ മേഖലകളിലെ പുത്തൻ സാങ്കേതികവിദ്യകളെ ആസ്പദമാക്കി കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റ് സംഘടിപ്പിക്കുന്ന സെമിനാർ സീരീസിന് തുടക്കമായി. സെമിനാർ സീരീസ് പ്രിൻസിപ്പാൾ ഡോ യു സൈതലവി ഉദ്ഘാടനം ചെയ്തു. ഡിപ്പാർട്മെന്റ് തലവൻ അസ്കർ അലി കെ ടി, അധ്യാപകരായ ജാഫർ സി, ആഷിക് ബി എം എന്നിവർ സംസാരിച്ചു. ആദ്യ ദിവസം ‘‘പാം വെയ്ൻ ഐഡന്റിഫിക്കേഷൻ’’ എന്ന […]
സിത്താർ 2K19 ന് മുതുകാടിന്റെ മാന്ത്രിക സ്പർശം
Views: 274 വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ 2018-19 അധ്യയന വർഷത്തെ ആർട്സ് ഫെസ്റ്റ് സിത്താർ 2K19 ന്റെ ലോഗോ പ്രകാശനം മജീഷ്യൻ ഗോപിനാഥ് മുതുകാട് നിർവ്വഹിച്ചു. കോളേജ് യൂണിയൻ ഫൈൻ ആർട്സ് സെക്രട്ടറി ജാഹിർഷാന് കൈമാറിയാണ് ലോഗോ പ്രകാശനം ചെയ്തത്. കോളേജ് യൂണിയൻ ചെയർമാൻ സലാഹുദ്ധീൻ തെന്നല, സെക്രട്ടറി ഹർഷദ് ചേറൂർ, വാഹിദ്, റിഷാൻ, മുസ്ലിഹ്ഖാൻ, സഫ്വാൻ ഇപി, മുനവ്വിർ, ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു. ജനുവരി 14, 15 തിയ്യതികളായി കോളേജ് ക്യാമ്പസ്സിൽ […]
വായിച്ചു വളർന്നവർ മഴത്തുള്ളികളായി ക്യാമ്പസിൽ പെയ്തിറങ്ങി
Views: 160 വേങ്ങര: വേങ്ങര മലബാർ കോളേജിലേക്ക് രാവിലെ ഗേറ്റ് കടന്നുവന്ന കോളേജ് ബസിൽ നിന്ന് തോളിൽ തോർത്തുമുണ്ടും കയ്യിൽ കാലൻ കുടയും പിടിച്ച് ഇറങ്ങുന്ന പുതിയ പഠിതാക്കളെക്കണ്ട് ന്യൂജൻ വിദ്യാർഥികൾ അമ്പരന്നു. രണ്ടാം കുട്ടിക്കാലത്തിന്റെ നിഷ്കളങ്കമായ ചിരികളോടെ കാലൻ കുട കുത്തിപിടിച്ച് അവർ കോളേജ് സെമിനാർ ഹാളി ലേക്ക് നടന്നു. കോളേജ് എൻ .എസ് .എസ് യൂണിറ്റ് സംഘടിപ്പിച്ച ‘മഴത്തുള്ളികൾ ‘ മൺസൂൺ ഫെസ്റ്റിലെ അതിഥിതികളായും , വായന വാരാഘോഷാത്തോടനുബന്ധിച്ചു സംഘടിപ്പിച്ച വായന മത്സരത്തിനുള്ള മത്സരാർത്ഥികളായും […]